Ishant Sharma Latest
(Search results - 6)CricketFeb 28, 2020, 2:55 PM IST
പരിക്കിന്റെ പരീക്ഷ തുടരുന്നു; ഷാ കളിക്കും; പുതിയ ആശങ്കയായി സ്റ്റാര്‍ പേസറുടെ പരിക്ക്
ഇടംകാലിന് നീര്‍ക്കെട്ടുണ്ടായിരുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷാ നാളെ കളിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്
CricketFeb 22, 2020, 12:16 PM IST
വെല്ലിംഗ്ടണ്‍ ടെസ്റ്റ് ആവേശത്തിലേക്ക്; വില്യംസണ് സെഞ്ചുറിയില്ല; ഇശാന്തിന് മൂന്ന് വിക്കറ്റ്
15 ഓവറില്‍ ആറ് മെയ്ഡന്‍ അടക്കം 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഷമിയും അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി
CricketFeb 20, 2020, 1:00 PM IST
ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിന് മുട്ടിടിക്കും; കാരണമിത്; വീഡിയോ പങ്കുവെച്ച് ബിസിസിഐ
വെല്ലിംഗ്ടണ്‍ ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിസിസിഐ. വീഡിയോ കാണാം
CricketFeb 13, 2020, 10:38 AM IST
കിവീസിനെതിരായ ടെസ്റ്റ് പരമ്പര; ടീമിലെത്താന്‍ ഇശാന്ത് ശര്‍മ്മയ്ക്ക് അഗ്നിപരീക്ഷ
കഴിഞ്ഞമാസം 21ന് വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് 31കാരനായ ഇശാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റത്
CricketJan 20, 2020, 6:30 PM IST
ന്യൂസിലന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീമിന് ഇരട്ട പ്രഹരം; ധവാന് പിന്നാലെ സ്റ്റാര്‍ പേസര്‍ക്കും പരിക്ക്
രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് ദില്ലി താരത്തിന് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ പേസര്‍ കളിക്കുമോ എന്ന കാര്യം ഇതോടെ സംശയത്തിലായി.
CRICKETMay 7, 2019, 4:46 PM IST
ഐപിഎല്‍ തുണയായി; ഇശാന്ത് ശര്‍മ്മയ്ക്ക് ബിസിസിഐയുടെ സന്തോഷ വാര്‍ത്ത
ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇടംപിടിച്ചു. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.