Isl 2020 2021
(Search results - 112)ISLFeb 27, 2021, 10:14 PM IST
ആവേശപ്പോരില്‍ ഒഡീഷയുടോ പോള്‍ നീരാളിയായി റാംഫാംഗ്സ്വാവ; കളിയിലെ താരം
ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് ഇരട്ട ഗോളുമായി തിളങ്ങിയ പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂബടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ ജയിച്ചു കയറിയത്.
ISLFeb 27, 2021, 9:33 PM IST
ഗോളില്‍ ആറാടി ഒഡീഷ, അഞ്ചെണ്ണം തിരിച്ചടിച്ച് ഈസ്റ്റ് ബംഗാള്‍; ആവേശപ്പോരില്‍ ഒടുവില്‍ ഒഡീഷക്ക് ജയം
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ ഒഡീഷ എഫ്സിയുടെ കളി കണ്ടവരെല്ലാം ചോദിക്കുന്നൊരു ചോദ്യമുണ്ട്. എവിടെയായിരുന്നു ഇത്രയും കാലമെന്ന്. ഐഎസ്എല്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അഞ്ചിനെതിരെ ആറു ഗോളിന് മുക്കി ഒഡീഷ എഫ്സി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.
ISLFeb 26, 2021, 10:24 PM IST
ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ.
ISLFeb 26, 2021, 9:34 PM IST
കടം വീട്ടാതെ മടക്കം; ബ്ലാസ്റ്റേഴ്സിന് വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്
ഐഎസ്എല്ലില്‍ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയമില്ല. സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
ISLFeb 25, 2021, 9:50 PM IST
ആവേശപ്പോരില്‍ ബെംഗലൂവിനെ വീഴ്ത്തി ജംഷഡ്പൂര്‍
ഐഎഎസ്എല്ലില്‍ പ്ലേ ഓപ് സാധ്യതകള്‍ അവസാനിച്ചെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന പോരാട്ടത്തില്‍ ബെംഗലൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്സി. ആദ്യ പകുതിയിലായിരുന്നു ജംഷഡ്പൂരിന്റെ മൂന്ന് ഗോളുകളും.
ISLFeb 24, 2021, 5:34 PM IST
നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി പാലക്കാട്ടുകാരന് വി പി സുഹൈര്‍
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി താരം. മലയാളികളുടെ സ്വന്തം വി പി സുഹൈര്‍ എന്ന പാലക്കാട്ടുകാരന്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.
ISLFeb 23, 2021, 10:36 PM IST
നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി മലയാളി താരം വി പി സുഹൈര്‍
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി താരം. മലയാളികളുടെ സ്വന്തം വി പി സുഹൈര്‍ എന്ന പാലക്കാട്ടുകാരന്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.
ISLFeb 23, 2021, 10:09 PM IST
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന് ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെഡുത്തത്.
ISLFeb 21, 2021, 11:35 AM IST
മുംബൈയുടെ വമ്പൊടിച്ച വീരന്; ഫറൂഖ് ചൗധരി കളിയിലെ താരം
ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ മുംബൈയെ ജംഷഡ്പൂര്‍ മുട്ടുകുത്തിച്ചപ്പോള്‍ കളിയിലെ താരമായത് ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഫറൂഖ് ചൗധരി. 90 മിനിറ്റും ജംഷഡ്പൂരിനായി കളത്തില്‍ പൊരുതിയ ചൗധരി ലക്ഷ്യത്തിലേക്ക് രണ്ടു ഷോട്ടുകള്‍ പായിച്ചു. ഒരു അസിസ്റ്റും വിജയകരമായ രണ്ട് ടാക്ലിംഗുകളും നടത്തി. ഈ ഓള് റൗണ്ട് പ്രകടനമാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കാന്‍ ഫറൂഖ് ചൗധരിയെ സഹായിച്ചത്.
ISLFeb 20, 2021, 10:46 PM IST
മുംബൈയുടെ വമ്പൊടിച്ച വീരന്; ഫറൂഖ് ചൗധരി കളിയിലെ താരം
ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ മുംബൈയെ ജംഷഡ്പൂര്‍ മുട്ടുകുത്തിച്ചപ്പോള്‍ കളിയിലെ താരമായത് ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഫറൂഖ് ചൗധരി.
ISLFeb 20, 2021, 10:25 PM IST
മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ജംഷഡ്പൂര്‍
ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫിലെത്താനുള്ള സാധ്യത നിലനിര്‍ത്തി ജംഷഡ്പൂര്‍ എഫ്സി. 72-ാം മിനിറ്റില്‍ ബോറിസ് സിംഗും ഇഞ്ചുറി ടൈമില്‍ ഡേവിഡ് ഗ്രാന്ഡെയുമാണ് ജംഷഡ്പൂരിന്റെ ഗോളുകള്‍ നേടിയത്.
ISLFeb 19, 2021, 10:03 PM IST
ഗോളടിച്ചും അടിപ്പിച്ചും റോയ് കൃഷ്ണ വീണ്ടും കളിയിലെ താരം
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി എടികെ മോഹന്‍ ബഗാന് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോള്‍ കളിയിലെ താരമായത് റോയ് കൃഷ്ണ. ബഗാനായി ഒരു ഗോള്‍ നേടിയ റോയ് കൃഷ്ണ രണ്ട് ഗോളിന് വഴിയൊരുക്കി 9.4 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ISLFeb 19, 2021, 9:43 PM IST
ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് എടികെ
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് മുക്കി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് എടികെ മോഹന്‍ ബഗാന്. പതിനഞ്ചാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ ഗോള്‍വേട്ട തുടങ്ങിയ എടികെയെ ടിരിയുടെ സെല്‍ഫ് ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിച്ചു.
ISLFeb 18, 2021, 10:07 PM IST
ഗോളടിമേളം; ചെന്നൈയിനെതിരെ നോര്‍ത്ത് ഈസ്റ്റിന് ആവേശ സമനില
ഐഎസ്എല്ലില്‍ ഗോള്‍ പൂരം കണ്ട മത്സരത്തിനൊടുവില്‍ ചെന്നൈയിന് എഫ് സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ആവേശ സമനില. ആവേശം വാനോളം ഉയര്‍ന്ന പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
ISLFeb 17, 2021, 9:34 PM IST
ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി ഗോവ
ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി എഫ്സി ഗോവ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം.