Asianet News MalayalamAsianet News Malayalam
13 results for "

Isl Today

"
Kerala Blasters takes Jamshedpur FC in ISL todayKerala Blasters takes Jamshedpur FC in ISL today

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു; എതിരാളികള്‍ ജംഷഡ്പൂര്‍ എഫ്‌സി

പ്ലേ ഓഫ് സാധ്യത സജീവമാക്കാനാണ് ജംഷെഡ്പൂര്‍ ഇറങ്ങുന്നത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചാല്‍ മൂന്നാം സ്ഥാനത്തേക്കുയരാം.

ISL Jan 10, 2021, 2:26 PM IST

East Bengal takes FC Goa in  ISL todayEast Bengal takes FC Goa in  ISL today

ഐഎസ്എല്ലില്‍ ഇന്ന് ഈസ്റ്റ് ബംഗാള്‍ കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെ

കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാള്‍. സൂപ്പര്‍ അന്തോണി പില്‍കിംഗ്റ്റണ്‍ ഗോള്‍ കണ്ടെത്തിയത് കൊല്‍ക്കത്തന്‍ വമ്പന്മാര്‍ക്ക് കരുത്താകും.

Cricket Jan 6, 2021, 3:35 PM IST

Bengaluru FC takes Mumbai City FC in ISL todayBengaluru FC takes Mumbai City FC in ISL today

ഐഎസ്എല്ലില്‍ ഇന്ന് ഗ്ലാമര്‍ പോര്; ബംഗളൂരു രണ്ടാം സ്ഥാനക്കാരായ മുംബൈക്കെതിരെ

മുംബൈ നിരയില്‍ ആര്‍ക്കും പരിക്കില്ല. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് മുംബൈ. 13 ഗോള്‍ നേടിയപ്പോള്‍ മൂന്ന് വഴങ്ങിയത് മൂന്ന് ഗോള്‍മാത്രം.

ISL Jan 5, 2021, 10:52 AM IST

Hyderbad FC takes Chennayin FC in ISL todayHyderbad FC takes Chennayin FC in ISL today

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ

കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ എടികെ മോഹന്‍ ബഗാനെ പിടിച്ചുക്കെട്ടിയ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍.

ISL Jan 4, 2021, 4:01 PM IST

FC Goa takes Hyderabad FC in ISL todayFC Goa takes Hyderabad FC in ISL today

ഐഎസ്എല്ലില്‍ എഫ്‌സി ഗോവ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും

പ്രതിരോധത്തിലെ പിഴവുകളാണ് അവസാന മത്സരങ്ങളില്‍ ഗോവയ്ക്ക് തിരിച്ചടിയായത്. പത്ത് ഗോള്‍ നേടിയെങ്കിലും ഒന്‍പതെണ്ണം വഴങ്ങുകയും ചെയ്തു.

Cricket Dec 30, 2020, 2:27 PM IST

FC goa set to face Jamshedpur FC in ISL todayFC goa set to face Jamshedpur FC in ISL today

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് ഗോവ ഇന്ന് ജംഷഡ്പൂരിനെ നേരിടും

ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, എഡു ബെഡിയ തുടങ്ങിയവര്‍ക്കൊന്നും പതിവ് മികവിലേക്ക് ഉയരാന്‍ കഴിയാത്തതാണ് ഗോവയുടെ ആശങ്ക.

ISL Dec 23, 2020, 12:52 PM IST

ATK Mohun Bagan takes Jamshedpur FC in ISL TodayATK Mohun Bagan takes Jamshedpur FC in ISL Today

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാം ജയം ലക്ഷ്യമിട്ട് എടികെ മോഹന്‍ ബഗാന്‍ ഇന്ന് ജംഷഡ്പൂരിനെതിരെ

പന്ത് എതിരാളി കൈവശം വച്ചാലും പ്രശ്‌നമില്ല, അവസാന കാല്‍മണിക്കൂറില്‍ ഗോളടിച്ച് കളി പിടിക്കാമെന്നുള്ളതാണ് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം.

ISL Dec 7, 2020, 7:18 AM IST

East Bengal takes North East United in ISL todayEast Bengal takes North East United in ISL today

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

മലയാളിതാരം സികെ വിനീത്, യൂജിന്‍സണ്‍ ലിംഗ്‌ദോ, ബികാഷ് ജെയ്‌റു എന്നിവര്‍ക്ക് കോച്ച് റോബി ഫ്‌ലവര്‍ അവസരം നല്‍കിയിട്ടുമില്ല.

Cricket Dec 5, 2020, 8:59 AM IST

ISL 2019 20 Mumbai City FC vs Bengaluru FC PreviewISL 2019 20 Mumbai City FC vs Bengaluru FC Preview

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബെംഗളൂരു: അങ്കത്തട്ട് മുംബൈ

മുംബൈ സിറ്റിയാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍. നിലവില്‍ 24 പോയിന്‍റുള്ള ഗോവയെ ഇന്ന് ജയിച്ചാൽ ബെംഗളൂരുവിന് മറികടക്കാം.

Football Jan 17, 2020, 10:59 AM IST

ISL 2019 20 Hyderabad Fc vs NorthEast United Preview and UpdatesISL 2019 20 Hyderabad Fc vs NorthEast United Preview and Updates

ഇടവേളയ്‌ക്ക് ശേഷം ഐഎസ്എല്‍ ആവേശം; നോര്‍ത്ത് ഈസ്റ്റിന് തടയിടാന്‍ ഹൈദരാബാദ് എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്

Football Nov 6, 2019, 12:03 PM IST

ISL 2019 20 FC Goa vs NorthEast United MatchISL 2019 20 FC Goa vs NorthEast United Match

ജയിച്ചാല്‍ ഒന്നാമത്; നോര്‍ത്ത് ഈസ്റ്റും എഫ്‌സി ഗോവയും പ്രതീക്ഷയില്‍

ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാം. ഗോവയും നോര്‍ത്ത് ഈസ്റ്റും സീസണിൽ ഇതുവരെ തോറ്റിട്ടില്ല.

Football Nov 1, 2019, 10:31 AM IST

ISL 2019 20 NorthEast United vs Odisha Match PreviewISL 2019 20 NorthEast United vs Odisha Match Preview

ലക്ഷ്യം ആദ്യ ജയം; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍

ഐഎസ്എല്‍ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനക്കാരും ഒഡീഷ എഫ്‌സി എട്ടാമതുമാണ്

Football Oct 26, 2019, 1:11 PM IST

isl 2018 19 mumbai city vs atk match todayisl 2018 19 mumbai city vs atk match today

ഐ എസ് എല്‍: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മുംബൈ ഇന്നിറങ്ങുന്നു

മുംബൈ സിറ്റി ഇന്ന് എ ടി കെയെ നേരിടും. 27 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

 

FOOTBALL Feb 22, 2019, 12:35 PM IST