Asianet News MalayalamAsianet News Malayalam
11 results for "

Isro Chairman

"
Women yet to occupy topmost posts in isro overall representation is still below 30 percentageWomen yet to occupy topmost posts in isro overall representation is still below 30 percentage

വനിതാ പ്രാതിനിധ്യം ഇപ്പോഴും മുപ്പത് ശതമാനത്തിന് താഴെ; ഇസ്രൊ തലപ്പത്ത് ഒരു വനിത വരാൻ എത്രകാലം കാത്തിരിക്കണം?

മംഗൾയാനും ചന്ദ്രയാനുമൊക്കെ ശേഷം കൂടുതൽ പെൺകുട്ടികൾ ഇസ്രൊയിലേക്ക് വരാൻ താൽപര്യം കാണിച്ചു തുടങ്ങിയെന്നും മുതി‌‌ർന്ന ശാസ്ത്രജ്ഞർ പറയുന്നു. പക്ഷേ ഇതൊക്കെ നിൽക്കുമ്പോഴും ഇസ്രൊയിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും 30 ശതമാനത്തിൽ താഴെയാണ്.

Science Oct 9, 2021, 10:40 AM IST

Center extended the service of K Sivan ISRO chairmanCenter extended the service of K Sivan ISRO chairman

ഐഎസ്ആ‍ർഒ ചെയ‍ർമാനായി കെ.ശിവൻ തുടരും, സർവ്വീസ് നീട്ടി നൽകി ഉത്തരവിറങ്ങി

2022 ജനുവരി 14 വരെയാണ് ഇപ്പോൾ ശിവന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

Kerala Dec 30, 2020, 9:35 PM IST

PSLV C 50 LAUNCH SUCCESSFULL NEXT LAUNCH WILL USHER IN NEW ERA SAYS ISRO CHAIRMAN K SIVANPSLV C 50 LAUNCH SUCCESSFULL NEXT LAUNCH WILL USHER IN NEW ERA SAYS ISRO CHAIRMAN K SIVAN

സിഎംഎസ് 01 വിക്ഷേപണം വിജയകരം; അടുത്ത പിഎസ്എൽവി വിക്ഷേപണം പുതിയ യുഗത്തിൻ്റെ തുടക്കമെന്ന് ഡോ കെ ശിവൻ

പതിനൊന്ന് വർഷം മുമ്പ് വിക്ഷേപിച്ച ജിസാറ്റ് 12ന് പകരക്കാരനായാണ് സിഎംഎസ് 01 വരുന്നത്. ഇസ്രൊയുടെ ഇന്ത്യയുടെ നാൽപ്പത്തിരണ്ടാം വാർത്താവിനിമയോപഗ്രഹമാണ് ഇത്. നാല് ദിവസത്തിന് ശേഷം ഉപഗ്രഹം നിർദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് ഉയർത്തും.

Science Dec 17, 2020, 4:42 PM IST

central government to announce inspace chairman soon two Kerala scientists considered most favorablecentral government to announce inspace chairman soon two Kerala scientists considered most favorable

ഇൻസ്പേസ് തലപ്പത്തേക്ക് മലയാളി ? സുപ്രധാന പ്രഖ്യാപനം ഉടനുണ്ടാകാൻ സാധ്യത

നിലവിലെ ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവന്റെ കാലാവധി 2021 ജനുവരിയിൽ അവസാനിക്കും. ഈ സാഹചര്യത്തിൽ രണ്ടിലൊരാൾ ഇൻസ്പേസ് ചെയർമാനും അടുത്തയാൾ ഐഎസ്ആർഒ ചെയർമാൻ ആകാനുമാണ് സാധ്യത

Science Nov 30, 2020, 8:38 PM IST

space sector opens up for private players isro chairman explains detailsspace sector opens up for private players isro chairman explains details

ബഹിരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ; വിക്ഷേപണ വാഹന നിർമ്മാണത്തിലേക്കും ഉപഗ്രഹ നിർമ്മാണത്തിലേക്കും സ്വകാര്യ മേഖല

സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിർമ്മാണ മേഖലകളിൽ കൂടുതൽ അവസങ്ങൾ ലഭ്യമാകും, നിലവിൽ ഇസ്രൊക്കാവശ്യമായ ചില നിർമ്മാണ പ്രവർത്തികൾ സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം. 

Science Jun 25, 2020, 11:42 AM IST

dr s somanath  gets crucial promotion increasing probability of becoming isro chairmandr s somanath  gets crucial promotion increasing probability of becoming isro chairman

ഇസ്രൊ തലപ്പത്തേക്ക് വീണ്ടും മലയാളി എത്തുമോ? ഡോ എസ് സോമനാഥിന് നിർണ്ണായക സ്ഥാനക്കയറ്റം

ഡോ ജി മാധവൻ നായരും, ഡോ എസ് രാധാകൃഷ്ണനും ശേഷം ഒരു മലയാളി ഇസ്രൊ തലപ്പത്തേക്കെത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നിലവിൽ വിഎസ്എസ് ഡയറക്ടറാണ്  ഡോ എസ് സോമനാഥ്. 

Science Dec 25, 2019, 12:23 PM IST

Soft landing in moon in the near future ? says ISRO ChairmanSoft landing in moon in the near future ? says ISRO Chairman

ചന്ദ്രയാന്‍ 2 അവസാനിച്ചിട്ടില്ല; സൂചനയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ ഭാവിയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ദില്ലി ഗോള്‍ഡന്‍ ജൂബിലി കോണ്‍വെക്കേഷന്‍ ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

Science Nov 2, 2019, 9:50 PM IST

isro chairman says vikram suffered hard landing on moonisro chairman says vikram suffered hard landing on moon
Video Icon

ചന്ദ്രയാന്‍ 2; സോഫ്റ്റ് ലാന്‍ഡിംഗ് നടന്നില്ലെന്ന് ഇസ്രൊ ചെയര്‍മാന്‍

ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററിന്റെ ക്യാമറകള്‍ വഴി വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ കിട്ടിയെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ.കെ ശിവന്‍. വിക്രവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

India Sep 9, 2019, 10:09 AM IST

isro chairman announcing chandrayaan two successisro chairman announcing chandrayaan two success
Video Icon

ചന്ദ്രയാന്‍ 2 ദൗത്യം വിജയകരം; കരുത്തോടെ തിരിച്ചുവന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

രണ്ടാം ചാന്ദ്രദൗത്യത്തില്‍ തിരിച്ചടികളില്‍ ഇന്ത്യ തളര്‍ന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍.

India Jul 22, 2019, 3:41 PM IST

before the Chandrayaan 2 launch, ISRO chairman K. Sivan offers special prayersbefore the Chandrayaan 2 launch, ISRO chairman K. Sivan offers special prayers

ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുമ്പ് പ്രത്യേക പൂജയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജൂലൈ 15നാണ് ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. 

India Jul 7, 2019, 8:03 PM IST

'expect women in 2021 first human space flight:' isro chairman'expect women in 2021 first human space flight:' isro chairman
Video Icon

മനുഷ്യനെ വഹിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ പേടകത്തില്‍ സ്ത്രീയുണ്ടാകും

മനുഷ്യനെ വഹിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ പേടകം 2021ല്‍ വിക്ഷേപിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്

QuickView Jan 10, 2019, 12:32 PM IST