It Act
(Search results - 12)EntertainmentNov 12, 2020, 8:48 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
ExplainerSep 29, 2020, 10:42 PM IST
സൈബറാക്രമണത്തിന് ഇരയായാൽ ആരുണ്ട് നീതി ഉറപ്പാക്കാൻ? നിയമമോ?
സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾക്ക് തടയിടാനുള്ള നിയമങ്ങളിൽ പഴുതുകൾ ഉണ്ടെന്നറിഞ്ഞ് തന്നെയാണ് സൈബറിടങ്ങളിൽ അക്രമികൾ വിഹരിക്കുന്നത്. തോന്നിയ പോലെ സ്ത്രീകളെ അധിക്ഷേപിക്കുന്നത്, ആക്രമിക്കുമെന്ന് പറയുന്നത്, ബലാത്സംഗഭീഷണി മുഴക്കുന്നത്... സൈബർ നിയമങ്ങളിലെ പഴുതുകളെന്ത്? സി പി അജിത വിശദീകരിക്കുന്നു...
KeralaSep 28, 2020, 11:48 AM IST
വിജയ് പി നായർക്കെതിരെ ഐടി ആക്ട് ചുമത്താൻ സാധ്യത
സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ ഐടി ആക്റ്റ് പ്രകാരവും കേസെടുക്കാൻ സാധ്യത. ഇക്കാര്യത്തിൽ ഹൈ ടെക് സെല്ലിനോട് വീണ്ടും ഉപദേശം തേടാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
crimeJun 26, 2020, 7:07 PM IST
ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, അശ്ലീല കമന്റ്; കേസെടുത്ത് ഗോവ പൊലീസ്
സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Web SpecialsApr 7, 2020, 4:55 PM IST
ഒന്നാം ലോകമഹായുദ്ധത്തിൽ 'തേങ്ങ' വഹിച്ച പങ്ക്, ജർമ്മൻ സൈന്യത്തിന്റെ ചതിയെ പ്രതിരോധിക്കുന്നതിൽ തേങ്ങയുടെ റോൾ
ത് ജർമ്മനി എന്ന രാജ്യത്തിന്റെ നെറികെട്ട ആക്രമണ രീതികൾ ഏതറ്റം വരേയുംപോകാം, അവർ വിഷവാതകങ്ങളെ ആയുധമാക്കി പ്രയോഗിക്കാം എന്നുള്ള സാധ്യത, ഡിമോക്ലിസിന്റെ വാൾ പോലെ സഖ്യകക്ഷികൾക്കുമേൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു
HealthJan 1, 2020, 6:44 PM IST
IndiaNov 5, 2019, 11:45 AM IST
വാട്സ് ആപ് ചാരപ്പണി; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് സുപ്രീം കോടതിയില്‍
ചാര സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് പൗരന്മാരെ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ഇടപെട്ട് തടയണം.
TechnologyJul 18, 2019, 2:47 PM IST
ടിക് ടോക്കിന് വീണ്ടും നിരോധനം വന്നേക്കും; ഹെലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
spiceMay 5, 2019, 3:45 PM IST
നായികമാരുമായുള്ള ബന്ധം വിനയായി; വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിഷ്ണു
രാക്ഷസന് എന്ന ക്രൈം ത്രില്ലറിലെ നായകനായ വിഷ്ണു വിശാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. ചിത്രം വിജയകരമായപ്പോഴാണ് തന്റെ വിവാഹ ജീവിതം
IndiaJan 14, 2019, 3:48 PM IST
66 എ ചുമത്തിയാല്‍: ഇനി പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി
ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തി ഇനി ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി.
WEBDec 25, 2018, 7:30 PM IST
സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം
കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും ചോർത്താൻ മുന്‍കൂര്‍ അനുവാദം ഇല്ലാതെ പത്തോളം ഏജൻസികൾക്ക് അനുമതി നൽകിയ വിവാദ ഉത്തരവിന് തൊട്ടുപിന്നാലെ സൈബര്‍ലോകത്തും പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്.
Nov 28, 2016, 2:34 PM IST
കള്ളപ്പണം പിടിച്ചാല്‍ 85% നികുതി പ്രഖ്യാപിച്ച് പുതിയ ആദായ നികുതി ബില്‍
നവംബർ എട്ടിന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നശേഷം നടന്ന 2.5 ലക്ഷത്തില്‍ താഴെയുള്ള തുകകളുടെ ബാങ്ക് നിക്ഷേപങ്ങളും പരിശോധിക്കാനും കള്ളപണമാണെന്ന് കണ്ടെത്തിയാല്‍ പിഴയിടാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ നിക്ഷേപങ്ങളിൽ കണക്കിൽപ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിർദ്ദേശമാണ് അരുൺ ജെയറ്റിലി ഇന്ന് അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്ലിലുള്ളത്.