It Ministry  

(Search results - 4)
  • undefined

    IndiaOct 29, 2020, 8:01 PM IST

    ആരോഗ്യസേതു ആപ്പ്; 'വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി', നിര്‍ദേശം നല്‍കി ഐടി മന്ത്രാലയം

    നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്. 

  • undefined

    InternationalSep 3, 2020, 10:55 AM IST

    ടിക് ടോക്കിനു പിന്നാലെ പബ്ജിയും; വെടിയുതിർത്ത് ട്രോളന്മാർ

    പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പബ്ജി ചൈനീസ് ​ഗെയിം അല്ലെങ്കിലും ​പബ്ജിയുടെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന സമയത്ത് തന്നെ പബ്ജിയും നിരോധിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പബ്ജി ജനപ്രിയമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വള‌ർച്ചയാണ് സ്വന്തമാക്കിയത്. പബ്ജിയിൽ ഇനി പോരാട്ടമില്ലെങ്കിലും ട്രോളുകളുടെ വെടിയൊച്ചകളാണ് സോഷ്യയിൽ മീഡിയയിൽ. കാണാം ചില രസകരമായ ട്രോളുകൾ...


     

  • <p>pubg banned</p>

    IndiaSep 2, 2020, 5:26 PM IST

    പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

    പബ്ജി യഥാർ‌ത്ഥത്തിൽ ചൈനീസ് ​ഗെയിം അല്ലെങ്കിലും ​ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. അതിർത്തിയിൽ സങ്കീർണസ്ഥിതി തുടരുമ്പോൾ, രാജ്യം നിരോധിച്ച ആപ്ലിക്കേഷനുകൾ ഇവയാണ്...

  • undefined

    TechnologyJul 24, 2020, 1:34 PM IST

    വിലക്കിയിട്ടും ലൈറ്റ് പതിപ്പുകള്‍ സജീവം; 'ഡിജിറ്റല്‍ സ്ട്രൈക്ക്' ശക്തമാക്കി ഐടി മന്ത്രാലയം

    കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്നായിരുന്നു ഇത്.