Ivf
(Search results - 23)WomanNov 24, 2020, 10:29 PM IST
ഞാൻ അമ്മയായത് 43ാം വയസ്സില്‍; ഗർഭം ധരിക്കാൻ ഉചിതമായ പ്രായമില്ലെന്ന് ഫറാ ഖാൻ
' ഞാൻ 43 വയസ്സിൽ ഐവിഎഫിലൂടെ അമ്മയായി, ഞാൻ അങ്ങനെ ചെയ്തതിൽ സന്തോഷമുണ്ട്. അമ്മമാരാകാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു സ്വാഭാവിക മാതൃത്വം ഞാൻ ആഗ്രഹിക്കുന്നു - സ്വാഭാവികമായും അല്ലാതെയും. ഈ കത്ത് അവർക്ക് വേണ്ടിയാണ്...' - ഫറാ കുറിച്ചു.
HealthOct 6, 2020, 11:21 PM IST
കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഡോക്ടര്‍ നല്‍കിയത് സ്വന്തം ബീജം; വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പുറത്ത്
കുട്ടികളില്ലാത്ത ദമ്പതികള്‍ ഐവിഎഫ് ചികിത്സ തേടുന്നത് ഇന്ന്, ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും അത്രമാത്രം മിനുക്കപ്പെട്ടിട്ടില്ലാത്ത സമയം.
programJul 25, 2020, 5:33 PM IST
ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചത് ഇന്ത്യയില്‍, പിന്നിലെ ഗവേഷകന് സംഭവിച്ചത്...
ലോകത്തെ രണ്ടാമത്തെ ഐവിഎഫ് ശിശു ജനിച്ചത് ഇന്ത്യയിലാണ്. അതിന് പിന്നില്‍ ഡോ. സുഭാഷ് മുഖോപാധ്യായ് എന്ന ഗവേഷകനായിരുന്നു. പക്ഷേ അദ്ദേഹത്തോട് നാം ചെയ്തതോ? കാണാം മെഡിക്കല്‍ ബുള്ളറ്റിന്...HealthJul 25, 2020, 4:45 PM IST
ലോകത്തിലാദ്യമായി ഗർഭപാത്രത്തിനു പുറത്തുവെച്ച് ഒരു അണ്ഡവും ബീജവും തമ്മിൽ സന്ധിച്ചപ്പോൾ
ഐവിഎഫ് എന്ന കൃത്രിമ ഗര്ഭധാരണമാർഗത്തിന്റെ നിയമപരവും നൈതികവുമായ സാധുതയെ പലരും അന്ന് ചോദ്യം ചെയ്തു.
Doctor LiveJul 23, 2020, 4:08 PM IST
എന്താണ് ഐ വി എഫ് ചികിത്സ? ഐ വി എഫ് ചികിത്സ തേടേണ്ടത് ആരൊക്കെ ? | ഡോക്ടര്‍ ലൈവ്
എന്താണ് ഐ വി എഫ് ചികിത്സ? ഐ വി എഫ് ചികിത്സ തേടേണ്ടത് ആരൊക്കെ ? | ഡോക്ടര്‍ ലൈവ്
HealthMay 16, 2020, 7:07 PM IST
ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാനുള്ള 'ത്രീഡി' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഇസ്രായേൽ ഗവേഷകർ
'' പുതിയ സാങ്കേതികവിദ്യ ചലനശേഷി കൂടുതലുള്ള ബീജങ്ങളെ വേർതിരിച്ചറിയാൻ വളരെയധികം സഹായിക്കും. അതൊടൊപ്പം, ഇത് ഗർഭധാരണത്തിനുള്ള സാധ്യതയും ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനവും വർദ്ധിപ്പിക്കും ”-
ടെൽ അവീവ് സർവകലാശാലയിലെ പ്രൊഫ. നതൻഷെ പറയുന്നു.spiceJan 13, 2020, 8:43 PM IST
"ഐശ്വര്യ റായി തന്റെ അമ്മയാണ്" ; രണ്ട് കൊല്ലത്തിന് ശേഷവും അതേ യുവാവ്, അതേ അവകാശവാദം.!
വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്നവര്‍ ഇക്കാലത്ത് കൂടുതലാണ്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍.
Doctor LiveJan 7, 2020, 3:19 PM IST
വന്ധ്യതക്കുള്ള ആധുനിക ചികിൽസകൾ.. കാണാം ഡോക്ടർ ലൈവ്
വന്ധ്യതക്കുള്ള ആധുനിക ചികിൽസകൾ.. കാണാം ഡോക്ടർ ലൈവ്
Doctor LiveDec 10, 2019, 3:08 PM IST
വന്ധ്യതയുടെ പ്രധാന കാരണവും ഐവിഎഫ് ചികിത്സയും; കാണാം ഡോക്ടര്‍ ലൈവ്
വന്ധ്യതയുടെ പ്രധാന കാരണവും ഐവിഎഫ് ചികിത്സയും; കാണാം ഡോക്ടര്‍ ലൈവ്
Challenge CancerDec 6, 2019, 9:30 AM IST
ഗർഭനിരോധന മാർഗ്ഗങ്ങളും ക്യാൻസർ സാധ്യതയും
ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരിൽ സ്തനാർബുദത്തിനുള്ള സാധ്യത ഏറെ കൂടുതലാണ്. ഐവിഎഫ് പോലുള്ള ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്കും ക്യാൻസർ വരാൻ സാധ്യത ഏറും. എന്നാൽ സ്തനാർബുദത്തിനുള്ള സാധ്യത വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്.
IndiaDec 1, 2019, 11:17 AM IST
കുഞ്ഞിന് ആറുലക്ഷം മുതല്‍ 18 ലക്ഷം വരെ വിലയിട്ട് ഇടനിലക്കാര്‍
വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ ഗര്‍ഭപാത്ര വില്‍പ്പന പൊടിപൊടിയ്ക്കുന്നു. വന്‍തുക വാങ്ങി ഇടനിലക്കാര്‍ വഴിയാണ് വില്‍പ്പന നടക്കുന്നത്.
WomanOct 16, 2019, 2:35 PM IST
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച് ഡോക്ടര്‍മാര്‍
ഐവിഎഫ് രീതിയിലൂടെ ഗര്‍ഭം ധരിച്ച യുവതിയേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചത് അസാധാരണ മാര്‍ഗം. ഗര്‍ഭപാത്രത്തില്‍ ശിശുവിനെ സംരക്ഷിക്കുന്ന അമ്നിയോട്ടിക് ദ്രവത്തോടൊപ്പമാണ് ചൈനയിലെ ഫുജിയാനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തത്.
HealthSep 5, 2019, 4:00 PM IST
കുഞ്ഞിനായി കാത്തിരുന്നത് 57 വര്‍ഷങ്ങള്‍!; 74-ാംവയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി മങ്കയ്യമ്മ
തീവ്രമായ ആഗ്രഹത്തിനൊപ്പം ഭാഗ്യവും തുണച്ചപ്പോള്‍ മങ്കയ്യമ്മയെ തേടിയെത്തിയത് ഇരട്ടി മധുരവരുമായി രണ്ട് പെണ്‍കുഞ്ഞുങള്‍.
HealthJun 12, 2019, 4:40 PM IST