Asianet News MalayalamAsianet News Malayalam
39 results for "

Jacinda Ardern

"
New Zealand PM s Daughter Interrupts LivestreamNew Zealand PM s Daughter Interrupts Livestream

'മമ്മി ഒരു മിനിറ്റിനുള്ളിൽ വരാം, മോള്‍ ഉറങ്ങിക്കോളൂ'; ലൈവിനിടെ മകളോട് ന്യൂസിലൻ‍ഡ് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ജസീന്ത. ഇതിനിടെയാണ് മൂന്ന് വയസുകാരിയായ മകളുടെ ശബ്ദം കേള്‍ക്കുന്നത്. 

Woman Nov 10, 2021, 5:56 PM IST

palakkad girl elated by New Zealand PM Jacinda Arderns letterpalakkad girl elated by New Zealand PM Jacinda Arderns letter
Video Icon

ആയിഷയെന്ന പാലക്കാട്ടുകാരി വീട്ടമ്മയും ജസീന്ത ആര്‍ഡനും തമ്മിലെന്ത്? പ്രചോദിപ്പിക്കുന്ന ഒരു കഥ

ആയിഷയെന്ന പാലക്കാട്ടുകാരി വീട്ടമ്മയും ജസീന്ത ആര്‍ഡനും തമ്മിലെന്ത്? പ്രചോദിപ്പിക്കുന്ന ഒരു കഥ
 

Malabar manual Oct 4, 2021, 5:38 PM IST

Greta Thunberg criticized Jacinda Ardern on climate changeGreta Thunberg criticized Jacinda Ardern on climate change

ആ​ഗോളതാപനം തടയാൻ ജസീന്ത ആർഡൻ ഒന്നും ചെയ്യുന്നില്ല, ന്യൂസിലൻഡ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ​ഗ്രേറ്റ

താന്‍ കാലാവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തന്നെ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ട് എന്നും ഗ്രേറ്റ പറഞ്ഞു. 

Web Specials Sep 26, 2021, 4:20 PM IST

islamic state inspired terrorist attack in New Zealand six stabbedislamic state inspired terrorist attack in New Zealand six stabbed

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡിസ്പ്ലേ വച്ച കത്തിയുമായി ആക്രമണം; ന്യൂസിലാന്‍ഡില്‍ ആറുപേര്‍ക്ക് കുത്തേറ്റു

ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട് പൊലീസ് നിരന്തരമായി നിരീക്ഷിച്ചിരുന്ന ശ്രീലങ്കന്‍ സ്വദേശിയാണ് അക്രമി. 2011ലാണ്  ഇയാള്‍ ന്യൂസിലാന്‍ഡിലെത്തിയത്.

International Sep 3, 2021, 6:56 PM IST

New Zealand terrorist was under 24 hour s  surveillance says policeNew Zealand terrorist was under 24 hour s  surveillance says police

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം നടത്തിയത്  24 മണിക്കൂറും നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍

2016-ല്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ട ഇയാള്‍ അതിനുശേഷം കനത്ത നീരിക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

Web Specials Sep 3, 2021, 3:59 PM IST

Jacinda Ardern formally apologizes to the victim of Dawn RaidsJacinda Ardern formally apologizes to the victim of Dawn Raids

നീതികേട് കാട്ടി, ക്ഷമിക്കണം; കുടിയേറ്റക്കാരോട് കാണിച്ച അനീതിയിൽ ക്ഷമ ചോദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

എന്നാല്‍, 1970 -ലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. അതോടെ കുടിയേറ്റക്കാരോടുള്ള സമീപനവും മാറി. ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് തുടങ്ങി. 

Web Specials Aug 2, 2021, 10:37 AM IST

New Zealand announces temporary travel ban for travelers from indiaNew Zealand announces temporary travel ban for travelers from india

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി ന്യൂസിലാന്‍ഡ്

ഏപ്രില്‍ 11 വൈകുന്നേരം 4 മണി മുതല്‍ ഏപ്രില്‍28 വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡിലെ സ്ഥിരതാമസക്കാര്‍ക്കും നിലവില്‍ ഇന്ത്യയിലുള്ള ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. 

International Apr 8, 2021, 10:24 AM IST

Jacinda Ardern unveils diverse new cabinetJacinda Ardern unveils diverse new cabinet

വനിതകള്‍, എല്‍ജിബിടി, ഗോത്രവിഭാഗം; വൈവിധ്യങ്ങളുടെ ക്യാബിനറ്റുമായി ജസീന്ത

പലപ്പോഴും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കിയാണ് ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡേന്‍ വീണ്ടും പ്രധാനമന്ത്രിയാവുന്നത്. വൈവിധ്യങ്ങളുടെ ക്യാബിനറ്റ് എന്ന് ജസീന്ത ആര്‍ഡേന്‍ അഭിസംബോധന ചെയ്ത മന്ത്രിസഭയില്‍ ഇരുപത് പേരാണ് ഉള്ളത്. ഇതില്‍ എട്ട് പേര്‍ വനിതകളും അഞ്ച് പേര്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര്‍ പസഫികാ സമൂഹത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ എല്‍ജിബിടി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. 

International Nov 4, 2020, 11:56 AM IST

incredibly diverse cabinet in New Zealand cabinetincredibly diverse cabinet in New Zealand cabinet

ജസീന്ത ആർഡന്‍റെ രണ്ടാം മന്ത്രിസഭയില്‍ നാനത്വം; ഗേ വിഭാഗത്തില്‍ നിന്ന് ഉപപ്രധാനമന്ത്രി

20 അംഗ മന്ത്രിസഭയില്‍ ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രാധാന്യം ജസീന്ത നല്‍കിയിട്ടുണ്ട്. മന്ത്രിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് നേതൃഗുണങ്ങളാണ് പരിഗണിച്ചതെന്നും വ്യക്തിത്വം മാനദണ്ഡമായില്ലെന്നും ജസീന്ത ആർഡന്‍

International Nov 2, 2020, 4:48 PM IST

Priyanca Radhakrishnan created history by becoming first ever Kiwi Indian  Minister in New Zealand governmentPriyanca Radhakrishnan created history by becoming first ever Kiwi Indian  Minister in New Zealand government

ന്യൂസിലൻഡ് മന്ത്രിസഭയിലും മലയാളിത്തിളക്കം; ജസീന്തയ്‍ക്കൊപ്പം എറണാകുളംകാരി പ്രിയങ്ക

എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. രണ്ട് തവണ എംപിയായിട്ടുള്ള പ്രിയങ്ക ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. 2017-2020 കാലത്ത് പ്രിയങ്ക മന്ത്രിയായിരുന്ന ജെന്നി സാലിസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക. 

International Nov 2, 2020, 9:09 AM IST

New Zealand PM Jacinda Ardern response to Cannabis voteNew Zealand PM Jacinda Ardern response to Cannabis vote

കഞ്ചാവിന് അനുകൂലമായി വോട്ടു ചെയ്തത് എന്തിന്, ജസീന്തയുടെ മറുപടി

ന്യൂസിലാന്‍ഡില്‍ നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത് എന്തിനാണ്? 

Web Specials Oct 31, 2020, 4:21 PM IST

New Zealand referendum approves Euthanasia rejects Recreational MarijuanaNew Zealand referendum approves Euthanasia rejects Recreational Marijuana

ന്യൂസിലാന്‍ഡ് തീരുമാനിച്ചു; ദയാവധമാവാം, കഞ്ചാവ് വേണ്ട

എന്നാല്‍, ഹിതപരിശോധനയില്‍ ഇതോടൊപ്പം ഉണ്ടായിരുന്ന, കഞ്ചാവ് നിയമവിധേയമാക്കണോ എന്ന ചോദ്യത്തിന് 53 ശതമാനം പേര്‍ എതിരായി വോട്ട് ചെയ്തു. 46 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് എടുത്തത്.

Web Specials Oct 31, 2020, 3:11 PM IST

The new Indian face in Jacinda's cabinetThe new Indian face in Jacinda's cabinet

ന്യൂസിലന്‍ഡിലെ പാര്‍ലമെന്‍റ് അംഗമായി ഇനി ഈ ഇന്ത്യക്കാരനുമുണ്ട്...

ഗൗരവിന്റെ അച്ഛന് ആറ് വർഷത്തോളം ജോലി അന്വേഷിച്ച് നടക്കേണ്ടിവന്നു. കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാതെ പലപ്പോഴും വഴിയരികിലെ ബെഞ്ചുകളിലാണ് അന്തിയുറങ്ങിയിരുന്നത്.

Web Specials Oct 21, 2020, 12:11 PM IST

victory of Jacinda Ardern santhosh mathew writesvictory of Jacinda Ardern santhosh mathew writes

ജസീന്ത ഒരു പാഠപുസ്‍തകമാണ്, എത്രയെത്ര അനായാസമായിട്ടാണ് അവര്‍ പ്രതിസന്ധികളെ നേരിടുന്നത്...

കഴിഞ്ഞവർഷമാദ്യം ക്രൈസ്റ്റ്‌ ചർച്ചിൽ മുസ്ലിംപള്ളികളിൽ വംശമേന്മാവാദിയായ വെള്ളക്കാരൻ യുവാവ്‌ നടത്തിയ കൂട്ടക്കൊലയ്‌ക്കെതിരെ കർക്കശനടപടികൾ എടുത്തതും ഈ വർഷം കൊവിഡ്‌ നിയന്ത്രിക്കുന്നതിൽ കൈവരിച്ച വിജയവും നാൽപ്പതുകാരിയായ ജസീന്തയ്‌ക്ക്‌ റോക്‌താരങ്ങൾക്കുള്ളതുപോലെ ആരാധകരെ നേടിക്കൊടുത്തിരുന്നു. 

Web Specials Oct 19, 2020, 3:02 PM IST

Jacinda Ardern wins second term in New Zealand electionJacinda Ardern wins second term in New Zealand election

മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

മൂന്നിലൊന്നു വോട്ടെണ്ണിയപ്പോൾ ജസീന്തയുടെ പാർട്ടിക്ക് പ്രധാന എതിരാളിയായ കൺസർവേറ്റിവ് നാഷണൽ പാർട്ടിയേക്കാൾ ഇരട്ടി വോട്ടുണ്ട്. 

International Oct 17, 2020, 3:12 PM IST