Jadeja Manjarekkar  

(Search results - 1)
  • Jadeja-Manjarekkar

    Cricket27, Jan 2020, 5:45 PM IST

    ട്വിറ്ററില്‍ വീണ്ടും ജഡേജ-മഞ്ജരേക്കര്‍ വാക്പോര്; എങ്കില്‍ പറ, ആരാണ് ആ ബൗളര്‍ ?

    ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലായിരുന്നു. എന്നാല്‍ മത്സരശേഷം ഇട്ട ട്വീറ്റില്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ഒരു ബൗളര്‍ക്ക് കൊടുക്കേണ്ടതായിരുന്നു എന്നായിരുന്നു.