Asianet News MalayalamAsianet News Malayalam
15 results for "

Jagadish

"
thattukada muthal semitheri vare trailerthattukada muthal semitheri vare trailer

വേറിട്ട ഗെറ്റപ്പില്‍ ജഗദീഷ്; 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ട്രെയ്‍ലര്‍

ഛായാഗ്രഹണം അനീഷ് തിരൂര്‍, എഡിറ്റിംഗ് ഷമീര്‍

Trailer Nov 19, 2021, 7:35 PM IST

location still of gold movie starring prithviraj sukumaranlocation still of gold movie starring prithviraj sukumaran

'ഗോള്‍ഡി'ലെ പൊലീസുകാരും അബു സലിമും; അല്‍ഫോന്‍സ് പുത്രന്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍

അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങളുടെ സ്വഭാവത്തിലുള്ള രസകരമായ ഒരു എന്‍റര്‍ടെയ്‍നര്‍ എന്നാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

Movie News Oct 14, 2021, 8:33 PM IST

actor nani says ban himself his next films dont get theatrical releaseactor nani says ban himself his next films dont get theatrical release

'എന്റെ ചിത്രങ്ങൾക്ക് തീയറ്റർ വിലക്കേർപ്പെടുത്തിയാൽ അഭിനയം നിർത്തും'; നടന്‍ നാനി

നി വരുന്ന തന്റെ ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശനം വിലക്കിയാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് തെന്നിന്ത്യൻ താരം നാനി. ടക് ജ​ഗദീഷ് എന്ന താരത്തിന്റെ ചിത്രം ഒടിടിയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് രം​ഗത്തെത്തിയിരുന്നു. നാനിയുടെ മറ്റു ചിത്രങ്ങൾക്ക് തീയറ്ററിൽ പ്രദർശന വിലക്കേർപ്പെടുത്തുമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി നാനി എത്തിയത്. 

Movie News Sep 3, 2021, 12:10 PM IST

interview with actor Jagadishinterview with actor Jagadish

'ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു, സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരം​ഗം', രാഷ്ട്രീയം പറഞ്ഞ് ജ​ഗദീഷ്

പിണറായി വിജയനൊത്ത എതിരാളി യുഡിഎഫിൽ ആരാണ് എന്ന ചോദ്യത്തിന് ഒരാളെന്നല്ല, ഒരുപാട് നേതാക്കളുണ്ടല്ലോ കോൺ​ഗ്രസിൽ എന്ന് ജ​ഗദീഷ്.  അനൂപ് ബാലചന്ദ്രൻ നടത്തിയ തെരഞ്ഞെടുപ്പ് അഭിമുഖത്തിലേക്ക്...

Kerala Elections 2021 Mar 22, 2021, 10:49 AM IST

comedy stars season 2 relaunchingcomedy stars season 2 relaunching
Video Icon

ചിരിപ്പിക്കാന്‍ താരങ്ങള്‍; കോമഡിസ്റ്റാര്‍സ് സീസണ്‍ 2 റീലോഞ്ചിംഗ് ഇന്ന് ഏഷ്യാനെറ്റില്‍

കോമഡിസ്റ്റാര്‍ സീസണ്‍ 2 റീലോഞ്ചിംഗ് ഇന്ന് ഏഷ്യാനെറ്റില്‍. ആസിഫ് അലി മുഖ്യ അതിഥിയായി എത്തിയ ഷോയില്‍ ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളുമുണ്ട്. വൈകിട്ട് 6.30 മുതലാണ് സംപ്രേക്ഷണം.
 

Entertainment Sep 20, 2020, 11:52 AM IST

Dissent grows in Assam politics, many BJP leaders quit partyDissent grows in Assam politics, many BJP leaders quit party

പൗരത്വ നിയമ ഭേദഗതി: നീറിപ്പുകഞ്ഞ് അസം രാഷ്ട്രീയം; ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നു

നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിനിടെ ബിജെപി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു.

India Dec 14, 2019, 10:53 AM IST

mohanlal support jagadish and sidiq in amma issuemohanlal support jagadish and sidiq in amma issue

'അവര്‍ പറഞ്ഞത് എന്നോട് ചോദിച്ച ശേഷം'; ജഗദീഷിനെയും സിദ്ദിഖിനെയും തുണച്ച് മോഹന്‍ലാല്‍

വളരെ ശാന്തനായി ജഗദീഷ് പ്രതികരിച്ചപ്പോള്‍ സിദ്ധിഖ് ക്ഷുഭിതനായി പ്രതികരിക്കുകയുമാണുണ്ടായത്. സംഘടനയ്ക്കായി എപ്പോഴും ശബ്ദമുണ്ടാക്കുന്നയാളാണ് സിദ്ദിഖ്

News Oct 19, 2018, 3:09 PM IST

conflict in AMMAconflict in AMMA

സിദ്ധിഖിന്‍റെ വാർത്താസമ്മേളനത്തെച്ചൊല്ലി അമ്മയിൽ കലാപം രൂക്ഷം

തിരുവനന്തപുരം:സിദ്ധിഖിന്‍റെ വാർത്താസമ്മേളനത്തെച്ചൊല്ലി താരസംഘടനയായ അമ്മയുടെ  ഭരണസമിതിയിൽ രൂക്ഷമായ ചേരിപ്പോര്. സിദ്ധിഖിന്‍റെ നിലപാട് സംഘടനാ നിലപാടല്ലെന്നാവർത്തിച്ച്  ഭാരവാഹികളായ ബാബുരാജും ജഗദീഷും രംഗത്തെത്തി.  നിലവിലെ ചേരിതിരിവിന്‍റെ പശ്ചാത്തലത്തിൽ വരുന്ന 19ന് അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കാനും തീരുമാനിച്ചു. ഇതിനിടെ വാർ‍ത്താസമ്മേളനം നടത്തിയ കെപി എസി ലളിതയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തി.

ENTERTAINMENT Oct 16, 2018, 7:19 PM IST

Jagadish respondJagadish respond

സിദ്ധിഖിന്‍റെ അഭിപ്രായം 'അമ്മ'യുടേതല്ല; പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധം: ജഗദീഷ്

തിരുവനന്തപുരം: നടികള്‍ക്കെതിരെ കെപിസി ലളിതയും സിദ്ധിഖും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ജഗദീഷ്. 
വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധം. സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ അഭിപ്രായം അമ്മയുടേതല്ലെന്നും അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയെന്നും ജഗദീഷ്.

KERALA Oct 16, 2018, 5:54 PM IST

Jagadish against siddiqueJagadish against siddique
Video Icon

A.M.M.A യിൽ പൊട്ടിത്തെറി,നടൻ സിദ്ധിഖിനെതിരെ തുറന്നടിച്ച് നടൻ ജ​ഗദീഷ്

A.M.M.A യിൽ പൊട്ടിത്തെറി,നടൻ സിദ്ധിഖിനെതിരെ തുറന്നടിച്ച് നടൻ ജ​ഗദീഷ്

Web exclusive Oct 16, 2018, 5:39 PM IST

jagadish against siddique about press releasejagadish against siddique about press release
Video Icon

അമ്മയില്‍ പരസ്യകലാപം; പത്രക്കുറിപ്പ് തള്ളിയ സിദ്ദിഖിനെതിരെ ജഗദീഷ്

ഡബ്ല്യൂസിസിക്കെതിരായ അമ്മയുടെ നിലപാട് വ്യക്തമാക്കി ഔദ്യോഗിക വക്താവെന്ന പേരില്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പ് തള്ളി സിദ്ദിഖ്. 

videoreport Oct 15, 2018, 4:15 PM IST

amma replies to wcc allegationsamma replies to wcc allegations
Video Icon

പരിഹാരം വൈകിയത് പ്രളയം മൂലം, എല്ലാം ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് അമ്മ

ദിലീപ് സംഘടനയില്‍ തുടരുന്നതിനെതിരെ ഡബ്ല്യൂസിസി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെയാണ് പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപൃതരാകേണ്ടി വന്നതെന്ന് അമ്മയുടെ വിശദീകരണം. 

videoreport Oct 15, 2018, 11:00 AM IST

Sindhu Joys reaction about Jagadishs statementSindhu Joys reaction about Jagadishs statement

ജഗദീഷിന്റേത് 'കാക്ക തൂറിയ' പോലത്തെ വൈകാരികപ്രകടനമെന്ന് സിന്ധു ജോയ്

പത്തനാപുരത്ത് ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പോയതിനെ വിമര്‍ശിച്ച ജഗദീഷിന്റേത് 'കാക്ക തൂറിയ' പോലത്തെ വൈകാരികപ്രകടനമെന്ന് സിന്ധു ജോയ്.

May 13, 2016, 10:33 AM IST