Asianet News MalayalamAsianet News Malayalam
29 results for "

Jagathy Sreekumar

"
Jagathy Sreekumar with Squirrel VideoJagathy Sreekumar with Squirrel Video

'പുതിയ സൗഹൃദം', അണ്ണാൻ കുഞ്ഞിനെ താലോലിച്ച് ജഗതിയുടെ വീഡിയോ

മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗത ശ്രീകുമാര്‍ വെള്ളിത്തിരയിലേക്ക് സജീവമായി തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജഗതിയുടെ ഇപോഴത്തെ അവസ്ഥയ്‍ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകള്‍ നടക്കുന്നുമുണ്ട്. ചില സിനിമകള്‍ സജീവ ചര്‍ച്ചയിലാണ്. ഇപോഴിതാ ജഗതി അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
 

Movie News Aug 3, 2021, 5:59 PM IST

jagathy sreekumar comeback in big screenjagathy sreekumar comeback in big screen

ജ​ഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; ‘കറിയാച്ചനാ'യി സ്ക്രീനിലെത്തും

ലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേന്‍ മഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. കറിയാച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതി അവതരിപ്പിക്കുന്നത്. ജഗതിയുടെ വീട്ടില്‍ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

Movie News Apr 22, 2021, 4:45 PM IST

jagathy sreekumar laughing viral videojagathy sreekumar laughing viral video

യുട്യൂബ് വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്ന ജഗതി; വീഡിയോ

അര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട് ആസ്വദിച്ച് കുടുകുടെ ചിരിക്കുന്ന ജഗതിയെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ്.

spice Jan 14, 2021, 12:54 PM IST

m a nishad facebook post about jagathy sreekumarm a nishad facebook post about jagathy sreekumar

‘ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഒരു മുറിയില്‍ നിലത്ത് തുണി വിരിച്ച് സുഖമായി ഉറങ്ങുന്നു‘; ജ​ഗതിയെ കുറിച്ച് നിഷാദ്

ന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹതത്തിന്റെ പിറന്നാൾ ആഘോഷം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ജ​ഗതിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് 
എം.എ നിഷാദ് നിഷാദ്. 

spice Jan 5, 2021, 8:02 PM IST

jagathy sreekumar celebrating 70 th birthdayjagathy sreekumar celebrating 70 th birthday
Video Icon

അഭിനയത്തിന്റെ അമ്പിളി തിളക്കം; ഹാസ്യ സാമ്രാട്ടിന് പിറന്നാള്‍

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 70ാം പിറന്നാള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കഴിഞ്ഞ എട്ട് വര്‍ഷമായി കാത്തിരിക്കുകയാണ് മലയാളികള്‍.
 

Entertainment Jan 5, 2021, 11:31 AM IST

Jagathy Sreekumars 70th birthdayJagathy Sreekumars 70th birthday

സപ്തതിയുടെ നിറവിൽ മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട്

ലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് നാളെ എഴുപതാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. കൂടാതെ ഈ വർഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാർ അറിയിച്ചു. 

Movie News Jan 4, 2021, 9:43 PM IST

jagathy sreekumar s daughter sreelakshmi talks about her proposal day memories in instagramjagathy sreekumar s daughter sreelakshmi talks about her proposal day memories in instagram

'അഞ്ചുവർഷം മുൻപ് അദ്ദേഹം ചോദിച്ചു, ലച്ചൂ എന്റെ ഭാര്യയാകാമോ?'; നടി ശ്രീലക്ഷ്‍മി പറയുന്നു

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്‍മിയും വിവാഹിതരായത്. പ്രൊപ്പോസ് ചെയ്‍ത നിമിഷം ഓർത്തെടുക്കുകയാണ് ശ്രീലക്ഷ്‍മിയിപ്പോൾ.

spice Oct 17, 2020, 8:05 PM IST

the man who showed the daughter of the king comedian; Fanboy commented on Srilakshmi s photothe man who showed the daughter of the king comedian; Fanboy commented on Srilakshmi s photo

'ഹാസ്യകുലപതിയുടെ മകളെ കാട്ടിത്തന്നത് ആ ചേട്ടനാണ്"; ശ്രീലക്ഷ്മിയുടെ ചിത്രത്തിന് ആരാധകന്‍റെ കമന്‍റ്

'കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്'

spice Mar 11, 2020, 4:47 PM IST

sreelakshmi sreekumar love month special videosreelakshmi sreekumar love month special video

ഇത് പ്രണയമാസം ; പ്രണയം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് ശ്രീലക്ഷ്മി

പ്രണയമാസത്തിൽ പ്രണയാർദ്രമായ വീഡിയോ ഷെയർ ചെയത് ശ്രീലക്ഷ്മി ശ്രീകുമാർ, ബിഗ്ബോസിലൂടെ മലയാളത്തിന്റെ മനസ്സിലെത്തിയ താരം വിവാഹശേഷം സോഷ്യൽമീഡിയായിൽ സജീവമാണ്. താരംകഴിഞ്ഞ ദിവസം പോസ്റ്റുചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Entertainment Feb 9, 2020, 11:43 PM IST

sreelekshmi s make up details and outfit detailssreelekshmi s make up details and outfit details

എച്ച്ഡി മേക്കപ്പ്, ലക്ഷങ്ങള്‍ വില വരുന്ന മാല; ശ്രീലക്ഷ്മിയെ സുന്ദരിയാക്കിയത് ഇങ്ങനെ...

ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി വിവാഹ ദിവസം എത്തിയത്. 

Lifestyle Nov 19, 2019, 3:06 PM IST

jagathy's daughter sreelaksmi wedding photosjagathy's daughter sreelaksmi wedding photos

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

ജഗതി ശ്രീകുമാറിന്‍റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 

News Nov 17, 2019, 3:40 PM IST

Jagathy Sreekumars daughter Sreelakshmis marriageJagathy Sreekumars daughter Sreelakshmis marriage

ജഗതിയുടെ മകള്‍ ശ്രീലക്ഷ്‍മി വിവാഹിതയാകുന്നു

നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്‍മി വിവാഹിതയാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ ശ്രീലക്ഷ്‍മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

News Nov 13, 2019, 4:12 PM IST

Jagathy Sreekumar Entertainments ad filmJagathy Sreekumar Entertainments ad film

ഇതാ, ഇടവേളയ്ക്ക് ശേഷം ജഗതി അഭിനയിച്ച ആ പരസ്യചിത്രം

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനുവേണ്ടി പരസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

spice May 30, 2019, 10:55 PM IST

jagathy sreekumar back to screen after seven year yearsjagathy sreekumar back to screen after seven year years

ഏഴു വർഷത്തിന് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്; പരസ്യ ചിത്രം പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹൻലാലും

കൊച്ചിയിൽ വച്ചാണ് ജഗതി അഭിനയിച്ച പരസ്യചിത്രത്തിന്‍റെ പ്രകാശനം നടന്നത്.  മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു പരസ്യചിത്രം പ്രകാശനം ചെയ്തത്.
 

Kerala May 28, 2019, 8:55 AM IST

jagathy sreekumar to make a return into films with kabeerinte divasangaljagathy sreekumar to make a return into films with kabeerinte divasangal

പരസ്യചിത്രത്തില്‍ മാത്രമല്ല, ജഗതി സിനിമയിലേക്കും തിരിച്ചുവരുന്നു

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'ഒരു ഞായറാഴ്ച'യുടെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
 

News Mar 3, 2019, 4:01 PM IST