Asianet News MalayalamAsianet News Malayalam
25 results for "

Jai Bhim

"
nomadic tribes gather in front of madurai collectorate to thank actor suriya for jai bhimnomadic tribes gather in front of madurai collectorate to thank actor suriya for jai bhim

Jai Bhim : കൈയില്‍ പാമ്പും എലികളും; സൂര്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഗോത്രവിഭാഗങ്ങളുടെ പ്രകടനം

ജയ് ഭീം തങ്ങളുടെ പ്രതിസന്ധികളെ ലോകത്തിന് കാട്ടിക്കൊടുത്തെന്ന് പ്രകടനക്കാര്‍

Movie News Nov 23, 2021, 5:45 PM IST

PMK leader threat to suriya over jai bhim filmPMK leader threat to suriya over jai bhim film
Video Icon

Suriya| 'ചവിട്ടിയാല്‍ 1 ലക്ഷം പാരിതോഷികം'; സൂര്യയ്ക്ക് ഭീഷണി , പിഎംകെ നേതാവിനെതിരെ കേസ്

ജയ്ഭീം (Jai Bhim) സിനിമ റിലീസായതിന് പിന്നാലെ നടന്‍ സൂര്യക്ക് (Suriya) സുരക്ഷാഭീഷണി. സിനിമ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച്, നടൻ സൂര്യയെ ചവിട്ടുന്നവർക്ക് പാട്ടാളി മക്കൾ കക്ഷി (PMK) മയിലാടുതുറൈ ജില്ലാ നേതാവ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീഷണി മുഴക്കിയ എ.പളനിസാമിക്കെതിരെ പൊലീസ് കേസെടുത്തു.

Explainer Nov 18, 2021, 12:37 PM IST

actor surya thanks to pa muhammed riyas for jai bhim reviewactor surya thanks to pa muhammed riyas for jai bhim review

Jai Bhim Movie| 'നന്ദി സാര്‍'; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി സൂര്യ

ഴിഞ്ഞ ആഴ്ചയാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലെ രാഷ്ട്രിയ നേതാക്കളും ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മന്ത്രി പി എ മുഹമ്മദ് റിയാസിന്(P A Muhammad Riyas) നന്ദി പറയുകയാണ് സൂര്യ. 

Movie News Nov 18, 2021, 8:34 AM IST

suriya thanks kk shailaja for jai bhim review on twittersuriya thanks kk shailaja for jai bhim review on twitter

Jai Bhim Movie | 'ഈ വാക്കുകള്‍ ഞങ്ങളെ കീഴടക്കുന്നു'; ശൈലജയ്ക്ക് നന്ദി അറിയിച്ച് സൂര്യ

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം രണ്ടിനായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

Movie News Nov 17, 2021, 8:38 PM IST

Who hailed the Ambedkar slogan Jai Bhim for the first time in historyWho hailed the Ambedkar slogan Jai Bhim for the first time in history

Jai Bhim | 'ജയ് ഭീം' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ്?

മഹാരാഷ്ട്രയിൽ വർഷങ്ങളായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവർത്തകർ കണ്ടുമുട്ടുമ്പോൾ പരസ്പരം അഭിവാദനം ചെയ്തിരുന്നതും 'ജയ് ഭീം' എന്നാണ്.

Web Specials Nov 17, 2021, 2:30 PM IST

Suriya  deposit 15 lakh for Jai Bhim that portraye Rajakannu wifeSuriya  deposit 15 lakh for Jai Bhim that portraye Rajakannu wife

Jai Bhim | രാജാക്കണ്ണിന്റെ ഭാര്യയ്ക്ക് 15 ലക്ഷം കൈമാറി സൂര്യ; സൂര്യയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

സൂര്യയുടെ പങ്കാളിയും നടിയുമായ ജ്യോതികയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണനും ചടങ്ങിൽപങ്കെടുത്തു. 

Movie News Nov 17, 2021, 6:52 AM IST

Suriya is one star who is redefining his stardom director Vetrimaran saysSuriya is one star who is redefining his stardom director Vetrimaran says

Jai Bhim|'താരപദവിയെ പുനർനിർവചിക്കുന്ന നടനാണ് സൂര്യ', 'ജയ് ഭീം' വിവാദത്തിനെതിരെ വെട്രിമാരൻ

സൂര്യ (Suriya) നായകനായെത്തിയ ചിത്രമാണ് ജയ് ഭീം (Jai Bhim). അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചായിരുന്നു ജയ് ഭീമില്‍ പറഞ്ഞത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചതും. എന്നാല്‍ സമീപ ദിവസങ്ങളില്‍ ചിത്രം വിവാദങ്ങളിലും പെട്ടു. സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാര്‍ സംഘം രംഗത്ത് എത്തി. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. പൊലീസ് ക്രൂരതകൾക്കും ജാതി അതിക്രമങ്ങൾക്കും ഇരയായവരുടെ ദുരവസ്ഥയെക്കുറിച്ച് ജയ് ഭീമിലൂടെ ബോധവൽക്കരണം നടത്താനുള്ള സൂര്യയുടെയും  ത സെ ജ്ഞാനവേലിന്റെയും ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് അറിയിച്ച് സംവിധായകൻ വെട്രിമാരനും രംഗത്ത് എത്തി. ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരിൽ ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് വെട്രിമാരൻ പറഞ്ഞു.

Movie News Nov 16, 2021, 8:25 PM IST

actor Suriya to deposit 10 lakh for Rajakannu wifeactor Suriya to deposit 10 lakh for Rajakannu wife

Jai Bhim|യഥാർത്ഥ 'സെങ്കനി'ക്ക് സഹായ ഹസ്തവുമായി സൂര്യ; 10 ലക്ഷം രൂപ നൽകി താരം

കഴിഞ്ഞ ആഴ്ചയാണ് മുമ്പാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാർവതി അമ്മാളിന്റെ ജീവിതമായിരുന്നു. ഇപ്പോഴിതാ ഇവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സൂര്യ. 

Movie News Nov 15, 2021, 10:37 AM IST

Suriya starrer film Jai Bhim became first postition in imdb ratingSuriya starrer film Jai Bhim became first postition in imdb rating

Jai Bhim|'ഷോഷാങ്ക് റിഡംപ്ഷനെ' പിന്തള്ളി 'ജയ് ഭീം' ഐഎംഡിബിയില്‍ ഒന്നാമത്

സൂര്യ (Suriya) നായകനായ ചിത്രമാണ് ജയ് ഭീം (Jai Bhim). ത സെ ജ്ഞാനവേല്‍ (Tha Se Gnanavel) സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയ് ഭീമെന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. മലയാളി ലിജോമോളും (Lijomol Jose) ഒരു കരുത്തുറ്റ കഥാപാത്രമായി എത്തിയ ജയ് ഭീം ഐഎംഡിബി(imdb) റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.
 

Movie News Nov 11, 2021, 11:06 AM IST

K K Shailaja prasises Lijomol jose and Jai Bhim film teamK K Shailaja prasises Lijomol jose and Jai Bhim film team

Jai Bhim|'ലിജോമോൾക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാകുക', ജയ് ഭീം റിവ്യുവുമായി കെ കെ ശൈലജ

സൂര്യ(Suriya) നായകനായ ചിത്രം ജയ് ഭീമിന് (Jai Bhim) മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ജയ് ഭീമെന്ന ചിത്രത്തിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ ലിജോമോള്‍ ജോസും മികച്ച പ്രകടനം നടത്തിയെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ലിജോമോള്‍ ജോസിനെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ കേരളത്തിലെ മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ലിജോമോള്‍ ജോസിനെ വാനോളം പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
 

Movie News Nov 10, 2021, 5:06 PM IST

15000 Students enrolled free coaching scheme delhi government15000 Students enrolled free coaching scheme delhi government

ദില്ലി സർക്കാരിന്റെ സൗജന്യ കോച്ചിംഗ് പദ്ധതിയില്‍ ഈ വർഷം 15,000 വിദ്യാർത്ഥികള്‍

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലുൾപ്പെട്ടവരുമായ കുട്ടികൾക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയ വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണിത്. 

Career Nov 8, 2021, 5:22 PM IST

MB Rajesh praises Film Jai BhimMB Rajesh praises Film Jai Bhim

'ഉള്ളുലയ്ക്കും വിധം തീവ്രം'; ജയ് ഭീമിനെ പുകഴ്ത്തി സ്പീക്കര്‍ എംബി രാജേഷ്

എസ്എഫ്‌ഐ നേതാവായിരുന്ന ജസ്റ്റിസ് ചന്ദ്രുവിനെപ്പോലുള്ള നിസ്വവര്‍ഗത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കോടതി മുറിയും വര്‍ഗ്ഗ സമരവേദി തന്നെയെന്നും അദ്ദേഹം കുറിച്ചു.
 

Movie News Nov 7, 2021, 11:15 PM IST

real life Jai Bhim who is Justice K Chandrureal life Jai Bhim who is Justice K Chandru

ഉള്ളുലച്ച് 'ജയ് ഭീം', ആരാണ് ജസ്റ്റിസ് ചന്ദ്രു? അറിയാതെ പോകരുത് ആ ജീവിതം...

ഒരു ജഡ്ജിയായിരുന്ന സമയത്ത് കോടതിയിൽ അഭിഭാഷകരോട്  'മൈ ലോർഡ്' എന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അത്തരം അധികാര പ്രകടനങ്ങളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന് ഒരു പേഴ്‌സണൽ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. 

Web Specials Nov 6, 2021, 3:26 PM IST

minister P A Mohammed Riyas appreciate surya movie jai bhimminister P A Mohammed Riyas appreciate surya movie jai bhim

Jai Bhim|അനീതിക്കെതിരെ സധൈര്യം പോരാടാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി; 'ജയ് ഭീമി'നെ കുറിച്ച് മുഹമ്മദ് റിയാസ്

സൂര്യയെ(surya) നായകനാക്കി ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രത്തെ പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്(P A Muhammad Riyas). വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ചിത്രമെന്ന് മന്ത്രി കുറിച്ചു. 

Movie News Nov 5, 2021, 2:14 PM IST

V Sivankutty facebook post about surya movie jai bhimV Sivankutty facebook post about surya movie jai bhim

Jai Bhim|'കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല'; സൂര്യയുടെ 'ജയ് ഭീമി'നെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി

ണ്ട് ദിവസം മുമ്പാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ ജസ്റ്റിസ് കെ ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പറയുകയാണ് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). 

Movie News Nov 5, 2021, 9:08 AM IST