Asianet News MalayalamAsianet News Malayalam
7 results for "

Jai Bhim Movie

"
actor surya thanks to pa muhammed riyas for jai bhim reviewactor surya thanks to pa muhammed riyas for jai bhim review

Jai Bhim Movie| 'നന്ദി സാര്‍'; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി സൂര്യ

ഴിഞ്ഞ ആഴ്ചയാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലെ രാഷ്ട്രിയ നേതാക്കളും ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മന്ത്രി പി എ മുഹമ്മദ് റിയാസിന്(P A Muhammad Riyas) നന്ദി പറയുകയാണ് സൂര്യ. 

Movie News Nov 18, 2021, 8:34 AM IST

suriya thanks kk shailaja for jai bhim review on twittersuriya thanks kk shailaja for jai bhim review on twitter

Jai Bhim Movie | 'ഈ വാക്കുകള്‍ ഞങ്ങളെ കീഴടക്കുന്നു'; ശൈലജയ്ക്ക് നന്ദി അറിയിച്ച് സൂര്യ

ആമസോണ്‍ പ്രൈമിലൂടെ ഈ മാസം രണ്ടിനായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

Movie News Nov 17, 2021, 8:38 PM IST

real life Jai Bhim who is Justice K Chandrureal life Jai Bhim who is Justice K Chandru

ഉള്ളുലച്ച് 'ജയ് ഭീം', ആരാണ് ജസ്റ്റിസ് ചന്ദ്രു? അറിയാതെ പോകരുത് ആ ജീവിതം...

ഒരു ജഡ്ജിയായിരുന്ന സമയത്ത് കോടതിയിൽ അഭിഭാഷകരോട്  'മൈ ലോർഡ്' എന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അത്തരം അധികാര പ്രകടനങ്ങളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന് ഒരു പേഴ്‌സണൽ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. 

Web Specials Nov 6, 2021, 3:26 PM IST

beyond jai bhim movie caste reality of  Irula community  in  Tamilnadu by Manjusha Thottungalbeyond jai bhim movie caste reality of  Irula community  in  Tamilnadu by Manjusha Thottungal

ജയ് ഭീം ഇവര്‍ക്കൊരു സിനിമയല്ല, ജീവിതം തന്നെയാണ്!

സൂര്യ നായകനായ ജയ് ഭീം സിനിമയിലെ ഇരുള സമുദായത്തിന്റെ ജീവിതാവസ്ഥകള്‍. പ്രതീക്ഷ എന്നൊന്ന് ബാക്കിയില്ലാത്ത അവരുടെ കണ്ണുകളിലെ നിശ്ശൂന്യത. 

Web Specials Nov 4, 2021, 6:57 PM IST

actor Prakash Raj Slapping Hindi speaking Man in Jai Bhim movie Sparks Debateactor Prakash Raj Slapping Hindi speaking Man in Jai Bhim movie Sparks Debate

Jai Bhim movie|ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ് ഭീം' രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിനെതിരെ വിമർശനം

ഴിഞ്ഞ ദിവസമാണ് സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം' എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ​രം​ഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണിപ്പോൾ. 

Movie News Nov 3, 2021, 1:19 PM IST

suriya starring jai bhim censoring done with a certificatesuriya starring jai bhim censoring done with a certificate

സൂര്യയുടെ 'ജയ് ഭീ'മിന് എ സര്‍ട്ടിഫിക്കറ്റ്; 2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യം

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്

Movie News Oct 6, 2021, 11:31 AM IST

suriya starring jai bhim release date announced by amazon prime videosuriya starring jai bhim release date announced by amazon prime video

സൂര്യയുടെ 'ജയ് ഭീം' ദീപാവലിക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തിലുള്ളതാണ്

Movie News Oct 1, 2021, 2:26 PM IST