Asianet News MalayalamAsianet News Malayalam
36 results for "

Jair Bolsonaro

"
Brazil President Eats Pizza On Streets After UN MeetBrazil President Eats Pizza On Streets After UN Meet

റോഡരികില്‍നിന്ന് പിസ കഴിക്കുന്ന ബ്രസീല്‍ പ്രസിഡന്‍റ്; വാക്സിന്‍ എടുക്കാത്തതിന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിന്‍റെ തെളിവ് കാണിച്ചാല്‍ മാത്രമാണ് യുഎസില്‍ ഹോട്ടലുകളില്‍ പ്രവേശനമുള്ളു. തുടര്‍ന്ന് വാങ്ങിയ പിസ ഹോട്ടലിന് പുറത്തുനിന്നു കഴിക്കുകയായിരുന്നു ബൊല്‍സനാരോയും കൂട്ടരും. 

Food Sep 24, 2021, 10:10 PM IST

Brazil president  Bolsonaro in hospital amid concern over chronic hiccupsBrazil president  Bolsonaro in hospital amid concern over chronic hiccups

10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയക്ക് സാധ്യത

കുടലിലെ തടസ്സം കാരണമാണ് കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും ഇക്കിള്‍ അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രസിഡന്റിനെ വിദഗ്ധ ചികിത്സക്കായി സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റി.
 

International Jul 16, 2021, 6:37 AM IST

protest against brazil president imagesprotest against brazil president images

ബ്രസീൽ പ്രസിഡണ്ട് ബോള്‍സൊനാരോയ്ക്കെതിരെ പ്രതിഷേധം കത്തുന്നു, പതിനായിരങ്ങൾ തെരുവിൽ

ബ്രസീലില്‍ പ്രസിഡണ്ട് ബോള്‍സൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ടു*കൊണ്ട് ജനങ്ങൾ വിവിധ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റിയോ ഡീ ജനീറോയിലെ തെരുവുകളില്‍ ശനിയാഴ്ചയെത്തിച്ചേര്‍ന്നത്. 

Web Specials Jul 5, 2021, 11:45 AM IST

Brazil Supreme Court Gives Nod For Probe Into Bolsonaro Over Covaxin DealBrazil Supreme Court Gives Nod For Probe Into Bolsonaro Over Covaxin Deal

കൊവിഷീല്‍ഡ് വാങ്ങിയതില്‍ അഴിമതി ആരോപണം; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി

വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്‌സീനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. വാക്‌സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു. അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി.
 

International Jul 4, 2021, 10:51 AM IST

people of brazil protest against Bolsonaro's handling of covidpeople of brazil protest against Bolsonaro's handling of covid

കൊവിഡ് നിസ്സാരമെന്ന് ബോൾസനാരോ, മതി ഈ സർക്കാരെന്ന് ജനങ്ങൾ; തെരുവുകളിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ

''ഈ സർക്കാരിനെ തടയേണ്ടിയിരിക്കുന്നു. മതി, ഇത് മതി !'' - മതിയായി എന്നാണ് ബ്രസീൽ ജനത ഇപ്പോൾ ബോൾസനാരോയോട് പറയുന്നത്

International May 30, 2021, 12:51 PM IST

covid19 virus more than 4000 killed in 24 hours at Brazilcovid19 virus more than 4000 killed in 24 hours at Brazil

24 മണിക്കൂറിനുള്ളില്‍ 4,000 ത്തിലധികം മരണം; കൊവിഡില്‍ വിറങ്ങലിച്ച് ബ്രസീല്‍

കൊറോണാ രോഗബാധയില്‍ നിന്ന് ലോകം ഏതാണ്ട് മുക്തമാകുന്നതിന്‍റെ ചെറിയ ചില അനുരണനങ്ങള്‍ കണ്ടതോടെ പല രാജ്യത്ത് നിന്നും സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും അപ്രത്യക്ഷമായി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതും ഇതിനൊരു കാരണമായി. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ മഹാരാഷ്ട്ര അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യയില്‍ കൊറാണാ രോഗാണുബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍, കൊവിഡ് രോഗാണുവിന്‍റെ ആദ്യ തരംഗത്തിലെന്ന പോലെ അതിശക്തമായ വ്യാപനമാണ് ബ്രസീലില്‍ രണ്ടാമതും ഉണ്ടായിരിക്കുന്നതെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 4,000 ത്തിലധികം പേരാണ് കൊവിഡ് രോഗാണുബാധ മൂലം മരണമടഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

International Apr 7, 2021, 3:43 PM IST

country is broke says brazil president jair bolsonarocountry is broke says brazil president jair bolsonaro

'ബ്രസീൽ പൊളിഞ്ഞു ബോസ്..', വൈറസിനെ പഴിചാരി പ്രസിഡന്‍റ് ജെയ്ർ ബൊൾസനാരോ

സാധാരണക്കാർക്ക് നൽകുന്ന സബ്സിഡികളടക്കമുള്ള ആനുകൂല്യങ്ങളുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ അനുയായികളോട് സംസാരിക്കുകയായിരുന്നു ബൊൾസനാരോ. വീഡിയോ.

International Jan 6, 2021, 9:55 PM IST

vagina sculpture opened debate in Brazilvagina sculpture opened debate in Brazil

കൂറ്റൻ യോനീശിൽപം, ബ്രസീലിൽ പ്രസിഡണ്ട് അനുകൂലികളും ഇടത് കലാകാരന്മാരും തമ്മിൽ വാക്പോര്

എങ്കിലും കൂടുതല്‍ പേരും നൊടാരിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. 11 മാസത്തെ അധ്വാനത്തിനുശേഷമാണ് ഈ ശില്‍പത്തിന്‍റെ പണി പൂര്‍ത്തിയായത്.

Arts Jan 5, 2021, 9:21 AM IST

Coronavirus vaccines can turn people into crocodiles, women may grow beard claims Jair BolsonaroCoronavirus vaccines can turn people into crocodiles, women may grow beard claims Jair Bolsonaro

സ്ത്രീകള്‍ക്ക് താടി വളരാം, മനുഷ്യനെ മുതലയാക്കിയേക്കാം; കൊവിഡ് വാക്സിനെതിരെ ബ്രസീൽ പ്രസിഡന്‍റ്

വാക്‌സിന്‍ കുത്തിവച്ച്‌ ആളുകള്‍ മുതലയായി മാറിയാലും സ്‌ത്രീകള്‍ക്ക്‌ താടി വളര്‍ന്നാലും കമ്പനിക്ക്‌ ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും ബൊല്‍സനാരോ വ്യക്തമാക്കി. 

Health Dec 19, 2020, 7:02 PM IST

Wont take coronavirus vaccine says Brazilian President BolsonaroWont take coronavirus vaccine says Brazilian President Bolsonaro

കൊറോണയ്ക്കെതിരെ വാക്സിൻ എടുക്കില്ല, നാട്ടുകാരെ നിര്‍ബന്ധിക്കുകയുമില്ല ബ്രസീല്‍ പ്രസിഡന്‍റ്

 ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ബൊ​ല്‍​സൊ​നാ​രോ​യും രോ​ഗബാ​ധി​ത​നാ​യി​രു​ന്നു.

International Nov 27, 2020, 4:24 PM IST

Propose draft law to eliminate communism and symbols, says Bolsonaro's sonPropose draft law to eliminate communism and symbols, says Bolsonaro's son

കമ്മ്യൂണിസവും അവരുടെ ചിഹ്നവും നിരോധിക്കാന്‍ നിയമം വേണം: ബൊല്‍സാനരോയുടെ മകന്‍

കമ്മ്യൂണിസത്തിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നവരെയും വില്‍ക്കുന്നവരെയും പ്രദര്‍ശിക്കുന്നവരെയും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

International Sep 5, 2020, 3:13 PM IST

Brazilian President Jair Bolsonaro threatened a journalistBrazilian President Jair Bolsonaro threatened a journalist

'നിന്‍റെ മുഖം ഇടിച്ചുപൊളിക്കും'; ഭാര്യയുടെ അഴിമതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ബോല്‍സൊനാരോ

ബോല്‍സൊനാരോയുടെ ഭാര്യ മിഷേലും മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ ഫാബ്രിയോ ക്വറോസും നടത്തിയ അഴിമതികളെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്

International Aug 25, 2020, 10:21 AM IST

How bolsonaro sabotaged brazils fight against Covid 19 vallathoru katha ep 2How bolsonaro sabotaged brazils fight against Covid 19 vallathoru katha ep 2
Video Icon

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ബോള്‍സൊനാരോ ബ്രസീലിനെ തോല്പിച്ചത് ഇങ്ങനെ

കൊവിഡെന്ന മഹാമാരിയുടെ തീവ്രതയെ ഗൗരവത്തിലെടുത്തില്ല എന്നതുമാത്രമല്ല ബോള്‍സൊനാരോയുടെ പേരിലുള്ള ആരോപണം. തിരുത്താന്‍ ശ്രമിച്ച രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷനലുകളോട് പ്രതികാരബുദ്ധിയോടെ പെരുമാറി എന്നതുകൂടിയാണ്. കാണാം വല്ലാത്തൊരു കഥ..
 

program Jul 18, 2020, 4:23 PM IST

brazil president bitten by large bird while he is in under treatment for covid 19brazil president bitten by large bird while he is in under treatment for covid 19

ക്വാറന്റീന്‍ 'ഹൊറിബിള്‍' ആണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രസീല്‍ പ്രസിഡന്റിന് പക്ഷിയുടെ കടിയും...

കൊവിഡ് 19 ഏറ്റവും വലിയ തിരിച്ചടികള്‍ നല്‍കിയ രാജ്യമാണ് ബ്രസീല്‍. പത്തൊമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ ബ്രസീലില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 74,133 പേര്‍ മരിച്ചു. രാജ്യം ഇത്രയും കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുന്ന സമയത്തും കൊവിഡ് 19നെ ഗൗരവമായി സമീപിക്കാതിരുന്ന ഭരണാധികാരിയായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയ് ര്‍ ബൊല്‍സണാരോ. 

Lifestyle Jul 15, 2020, 9:46 PM IST

covid 19 Bolivia President Jeanine Anez Tests Positive second South American president to be infectedcovid 19 Bolivia President Jeanine Anez Tests Positive second South American president to be infected

ബൊളീവിയൻ പ്രസിഡന്‍റിന് കൊവിഡ്; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക്

പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയൻ പ്രസിഡന്‍റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു

International Jul 10, 2020, 7:31 AM IST