Asianet News MalayalamAsianet News Malayalam
64 results for "

Jaishankar

"
flight services will soon return to normal said S Jaishankarflight services will soon return to normal said S Jaishankar

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രി

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍(fligh services) സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍(S Jaishankar) ദുബൈ എക്‌സ്‌പോ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

pravasam Nov 14, 2021, 9:43 PM IST

S Jaishankar met Saudi Foreign MinisterS Jaishankar met Saudi Foreign Minister

സൗദി-ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി.

pravasam Sep 21, 2021, 10:51 AM IST

india urges china to resolve border disputeindia urges china to resolve border dispute

സംസ്ക്കാരങ്ങൾക്കിടയിലെ ഏറ്റുമുട്ടലിൽ വിശ്വസിക്കുന്നില്ല; അതിർത്തിയിലെ തർക്കം പരിഹരിക്കണമെന്ന് ചൈനയോട് ഇന്ത്യ

തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കും. പാകിസ്ഥാനുമായുളള ബന്ധത്തിനറെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും വിദേശകാര്യമന്ത്രി ചൈനയോട് അറിയിച്ചു. 

India Sep 17, 2021, 10:15 AM IST

policy towards Taliban will be decided later says indian governmentpolicy towards Taliban will be decided later says indian government

താലിബാനോടുള്ള നിലപാട് പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാ‍ര്‍: കാത്തിരിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ജയശങ്കര്‍

ദോഹ ധാരണ ലംഘിച്ച് സായുധമായി താലിബാൻ കാബൂളിൻറെ നിയന്ത്രണം ഏറ്റെടുത്തു. സമവായത്തിനുള്ള നീക്കങ്ങളിൽ ഇന്ത്യ മാറി നിൽക്കുന്നില്ല, സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ സമ്പർക്കം തുടരുന്നുണ്ട്. 

India Aug 26, 2021, 4:26 PM IST

india government name rescue operation in afganisthan as operation devi shaktiindia government name rescue operation in afganisthan as operation devi shakti

ഓപ്പറേഷൻ ദേവി ശക്തി; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്രം

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്‍റെ മൂന്നു പതിപ്പുകളും വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടു വന്നു

India Aug 24, 2021, 1:01 PM IST

India seek permission for special flights to afghanistanIndia seek permission for special flights to afghanistan

അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങൾക്ക് അനുമതി തേടി ഇന്ത്യ

വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വിമാനത്താവളത്തിന് പുറത്ത്‌ ഇപ്പോൾ നിയന്ത്രണമില്ലെന്ന് അമേരിക്ക അറിയിച്ചു.

India Aug 20, 2021, 9:18 AM IST

indian foreign minister s jaishankar un security council speech against terrorismindian foreign minister s jaishankar un security council speech against terrorism

'ഭീകരവാദത്തെ ന്യായീകരിക്കരുത്', യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ, പാകിസ്ഥാനും വിമർശനം

അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ആവശ്യപ്പെട്ടു. 

India Aug 19, 2021, 10:21 PM IST

minister s jaishankar says that uae government changed their vaccine policyminister s jaishankar says that uae government changed their vaccine policy

വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം: മാനദണ്ഡം യുഎഇ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സഭയിൽ

വാക്സീനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം എന്ന മാനദണ്ഡം യുഎഇ സർക്കാർ പിൻവലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ.

pravasam Aug 10, 2021, 3:11 PM IST

S Jaishankar and Oman foreign minister discuss bilateral tiesS Jaishankar and Oman foreign minister discuss bilateral ties

വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍,  ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്‍ച നടത്തി.  ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ചായിരുന്നു ഇവരുടെയും കൂടിക്കാഴ്‍ച.

pravasam Aug 5, 2021, 11:28 PM IST

s jaishankar assures interventions for solving travel crisis faced by expatss jaishankar assures interventions for solving travel crisis faced by expats

പ്രവാസികളുടെ യാത്രാവിലക്ക്: പ്രശ്നപരിഹാരത്തിന് ഊർജ്ജിത ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കർ

വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം മാറ്റാൻ കേന്ദ്ര സർക്കാർ ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കർ ഉറപ്പ് നൽകി. യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ച യു.ഡി.എഫ് എംപിമാരായ ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ തുടങ്ങിയവർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. 

pravasam Jul 27, 2021, 5:03 PM IST

s jaishankar meets chinese foreign minister India warns Chinas jaishankar meets chinese foreign minister India warns China

നിയന്ത്രണരേഖയിലെ ഏകപക്ഷീയമായി മാറ്റം അംഗീകരിക്കില്ല; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയോട്  നിലപാട് അറിയിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

India Jul 14, 2021, 9:32 PM IST

india denies reports Jaishankar meet Taliban leaders in dohaindia denies reports Jaishankar meet Taliban leaders in doha

വിദേശകാര്യ മന്ത്രി ഖത്തറില്‍ വച്ച് താലിബാൻ നേതാക്കളെ കണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ

ദോഹയില്‍ ഖത്തര്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം താലിബാന്‍ നേതാക്കളെ കണ്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

India Jul 2, 2021, 8:44 PM IST

external affairs minister Dr S Jaishankar meet Indian ambassadors of gulf countries in Kuwaitexternal affairs minister Dr S Jaishankar meet Indian ambassadors of gulf countries in Kuwait

ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്‍ച; യാത്രാ പ്രശ്നം പരിഹരിക്കാന്‍ ശ്രമം

ത്രിദിന സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി. സൗദി അറേബ്യ, യുഎഇ, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

pravasam Jun 11, 2021, 12:22 PM IST

Dr S Jaishankar arrived in KuwaitDr S Jaishankar arrived in Kuwait

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈത്തിലെത്തി.

pravasam Jun 10, 2021, 11:09 AM IST

Jaishankar On Oxford University racism rowJaishankar On Oxford University racism row

'വർണ്ണവിവേചനത്തോട് ഇന്ത്യ ഒരിക്കലും മുഖം തിരിക്കില്ല', രഷ്മി സാമന്ത് വിഷയത്തിൽ വിദേശകാര്യമന്ത്രി

''മഹാത്മാ​ഗാന്ധിയുടെ മണ്ണിലാണെന്നതിനാൽ നമുക്ക് ഒരിക്കലും വർണ്ണവിവേചനത്തോട് മുഖം തിരിക്കാനാകില്ല. ഇന്ത്യക്കാർ ധാരാളമായുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. യൂറോപ്പുമായി നമുക്ക് ശക്തമായ ബന്ധമുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടും''

India Mar 16, 2021, 3:49 PM IST