Asianet News MalayalamAsianet News Malayalam
31 results for "

Jalaj Saxena

"
Vijay Hazare Trophy 2021 22 Quarter Final 4 Kerala Lose early wickets vs ServicesVijay Hazare Trophy 2021 22 Quarter Final 4 Kerala Lose early wickets vs Services

Vijay Hazare Trophy : സര്‍വ്വീസസിനെതിരെ തകര്‍ച്ചയോടെ കേരളത്തിന്‍റെ തുടക്കം

കേരള ഇന്നിംഗ്‌സില്‍ ദിവേഷ് ഗുരുദേവ് എറിഞ്ഞ ഏഴാം ഓവറാണ് ഇരട്ട പ്രഹരം നല്‍കിയത്

Cricket Dec 22, 2021, 9:56 AM IST

Vijay Hazare Trophy 2021 22 Kerala struggling with bat vs MaharashtraVijay Hazare Trophy 2021 22 Kerala struggling with bat vs Maharashtra

Vijay Hazare Trophy : സഞ്ജു സാംസണും പുറത്ത്; മഹാരാഷ്‌ട്രക്കെതിരെ കേരളം വിയര്‍ക്കുന്നു

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ ത്രോയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ റണ്ണൗട്ടായതില്‍ തുടങ്ങി നിര്‍ഭാഗ്യം

Cricket Dec 11, 2021, 3:40 PM IST

Syed Mushtaq Ali Trophy 2021 22 Kerala beat Assam by 8 WicketsSyed Mushtaq Ali Trophy 2021 22 Kerala beat Assam by 8 Wickets

Syed Mushtaq Ali Trophy | അസമിനെ എട്ട് വിക്കറ്റിന് വീഴ്‌ത്തി കേരളത്തിന് രണ്ടാം ജയം

കേരളത്തിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്‌‌ഹറുദ്ദീന്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്‌ടമായത്

Cricket Nov 8, 2021, 12:42 PM IST

T20 World Cup Cricket fraternity wishes Virat Kohli on his birth dayT20 World Cup Cricket fraternity wishes Virat Kohli on his birth day

T20 World Cup| ആധുനിക ക്രിക്കറ്റിലെ രാജാവിന് ഇന്ന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) 33 വയസ് പൂര്‍ത്തിയാവുകയാണ് ഇന്ന്. ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യക്ക് (Team India) സ്‌കോട്‌ലന്‍ഡിനെ (Scotland) മത്സരവുമുണ്ട്. വലിയ മാര്‍ജിനില്‍ ഇന്ത്യ ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യതകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് അവശേഷിക്കുകയുള്ളൂ. ഇതിനിടെയാണ് കോലിയുടെ പിറന്നാള്‍. കൂടെ കളിച്ചവരും മുന്‍ താരങ്ങളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
 

Cricket Nov 5, 2021, 1:18 PM IST

Syed Mushtaq Ali Trophy Bihar won the toss against KeralaSyed Mushtaq Ali Trophy Bihar won the toss against Kerala

Syed Mushtaq Ali Trophy| കേരളത്തിനെതിരെ ബിഹാറിന് ടോസ്; ടീമില്‍ രണ്ട് മാറ്റം

ഗുജറാത്തിനെതിരെ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയിരുന്നത്. ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി.

Cricket Nov 5, 2021, 12:15 PM IST

IPL 2021, Delhi Capitals won the toss vs Punjab KingsIPL 2021, Delhi Capitals won the toss vs Punjab Kings

പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ടോസ്; ഇരുടീമിലും മാറ്റം, കേരളതാരം അരങ്ങേറ്റത്തിന്

രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെയ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തി. ഡല്‍ഹിക്ക് വേണ്ടി സ്മിത്തിന്റെ അരങ്ങേറ്റമാണിത്.

IPL 2020 Apr 18, 2021, 7:17 PM IST

Andhra lost two wickets vs Kerala in Syed Mushtaq Ali T20Andhra lost two wickets vs Kerala in Syed Mushtaq Ali T20

സയിദ് മുഷ്താഖ് അലി ടി20: കേരളം തിരിച്ചടിക്കുന്നു, ആന്ധ്രയുടെ തുടക്കം തകര്‍ച്ചയോടെ

നേരത്തെ സച്ചിന്‍ ബേബി (51), ജലജ് സക്‌സേന (27) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു കേരളം.

Cricket Jan 17, 2021, 2:24 PM IST

Syed Mushtaq Ali Trophy 2021 Elite Group E Kerala vs Andhra PreviewSyed Mushtaq Ali Trophy 2021 Elite Group E Kerala vs Andhra Preview

മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ട് തുടരാനുറച്ച് കേരളം; തുടര്‍ച്ചയായ നാലാം ജയം തേടി നാളെയിറങ്ങും

മുംബൈയ്‌ക്ക് പിന്നാലെ കരുത്തായ ഡൽഹിയെയും വീഴ്‌ത്തിയ ആത്മവിശ്വാസവുമായാണ് കേരളം നാളെ ഇറങ്ങുക. 

Cricket Jan 16, 2021, 7:40 PM IST

Huge total for Mumbai in Syed Mushtaq Ali T20 vs KeralaHuge total for Mumbai in Syed Mushtaq Ali T20 vs Kerala

ആസിഫിനും സക്സേനയ്ക്കും മൂന്ന് വിക്കറ്റ്; മുംബൈക്കെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

ആദ്യ വിക്കറ്റില്‍ ജയ്‌സ്വാള്‍- താരെ സഖ്യം 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താരെയെ പുറത്താക്കി സക്‌സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. 

Cricket Jan 13, 2021, 9:05 PM IST

Kerala need 139 runs to win against Pondicherry in Syed Mushtaq AliKerala need 139 runs to win against Pondicherry in Syed Mushtaq Ali

ശ്രീയും സക്‌സേനയും തിളങ്ങി; സയിദ് മുഷ്താഖ് അലിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ചെറിയ വിജയലക്ഷ്യം

ആദ്യ ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ടാം ഓവറില്‍ മനോഹരമായ ഔട്ട് സിംഗറിലൂടെയാണ് ശ്രീശാന്ത് വിക്കറ്റ് നേടിയത്.

Cricket Jan 11, 2021, 9:00 PM IST

former india wicket keeper suggests replacement for harbhajanformer india wicket keeper suggests replacement for harbhajan

സിഎസ്‌കെ ജേഴ്‌സിയില്‍ ഹര്‍ഭജന് പകരം കേരളം രഞ്ജി താരം? അഭിപ്രായം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ കീപ്പര്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി കളിക്കുന്ന സക്‌സേന, കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു.

Cricket Sep 5, 2020, 6:47 PM IST

Ranji Trophy Kerala vs Andhra 2nd days play match reportRanji Trophy Kerala vs Andhra 2nd days play match report

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 162 റണ്‍സിന് മറുപടിയായി ആന്ധ്ര രണ്ടാം ദിനം 255 റണ്‍സിന് ഓള്‍ ഔട്ടായി. 93 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ആന്ധ്രക്ക് വരും ദിവസങ്ങളില്‍ വിജയം ലക്ഷ്യമിട്ട് പന്തെറിയാനാകും.

 

Cricket Jan 28, 2020, 5:29 PM IST

kerala collapsed against andra in ranji trophykerala collapsed against andra in ranji trophy

ക്യാപ്റ്റന്‍ മാറിയിട്ടും കാര്യമില്ല; രഞ്ജിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെ

ഈ തകര്‍ച്ചയില്‍ നിന്ന് അല്‍പം ആശ്വാസമായത് സച്ചിന്‍- രോഹന്‍ കൂട്ടുകെട്ടാണ്. 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 19 റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

Cricket Jan 27, 2020, 12:34 PM IST

seven wicket for saxena and kerala won over punjab in ranji trophyseven wicket for saxena and kerala won over punjab in ranji trophy

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യജയം; പഞ്ചാബിനെ മറികടന്നത് ത്രില്ലറില്‍, സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

146 റണ്‍സിന്റെ വിജയലക്ഷ്യവുമായിട്ടാണ് പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഒരുഘട്ടത്തില്‍ എട്ടിന് 89 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കാണുകയായിരുന്നു പഞ്ചാബ്.

Cricket Jan 13, 2020, 3:42 PM IST

kerala top order collapsed against gujarat in ranji trophykerala top order collapsed against gujarat in ranji trophy

സഞ്ജു നിരാശപ്പെടുത്തി; രഞ്ജിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് തകര്‍ത്തത്. കെ എം ആസിഫ് രണ്ടും സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Cricket Dec 25, 2019, 2:59 PM IST