Asianet News MalayalamAsianet News Malayalam
11 results for "

Jallianwala Bagh

"
rahul gandhi criticizes govt over renovation work at jallianwala bagh massacre memorialrahul gandhi criticizes govt over renovation work at jallianwala bagh massacre memorial

താൻ രക്തസാക്ഷിയുടെ മകൻ, ജാലിയൻവാലാ ബാ​ഗ് നവീകരണം അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ; വിമർശനം തള്ളി അമരീന്ദർ സിം​ഗ്

രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ ജാലിയൻവാലാബാഗിനെ അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. താനൊരു രക്തസാക്ഷിയുടെ മകനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

India Aug 31, 2021, 9:44 PM IST

Asaduddin Owaisi  expressed his suspicion over the government using force to clear the Shaheen Bagh stretchAsaduddin Owaisi  expressed his suspicion over the government using force to clear the Shaheen Bagh stretch

ഷാഹിന്‍ബാഗ് ജാലിയന്‍വാലാബാഗ് ആയേക്കും; ഇപ്പോള്‍ നടന്നത് വരാനുള്ളതിന്‍റെ സൂചനകളെന്ന് അസദ്ദുദീന്‍ ഒവൈസി

എന്‍പിആര്‍ പ്രാവര്‍ത്തികമാക്കാനായി 3900 കോടി എന്തിനാണ് ചെലവിടുന്നതെന്തിനാണെന്നും സര്‍ക്കാര്‍ വിശദമാക്കണം. ഹിറ്റ്‍ലറും ഇത്തരത്തില്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെന്‍സസ് എടുത്തിരുന്നു. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ അടച്ചത്

India Feb 5, 2020, 12:55 PM IST

Uddhav Thackeray says jamia milia protest reminded that Jallianwala Bagh massacreUddhav Thackeray says jamia milia protest reminded that Jallianwala Bagh massacre

യുവശക്തി ബോംബാണ്, തീ കൊടുക്കരുത്; ജാമിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

‘ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം കാണുമ്പോൾ എനിക്കോർമ വരുന്നത് ജാലിയൻ വാലാബാഗിലെ വെടിവയ്പ്പാണ്. മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. 
 

India Dec 18, 2019, 12:13 PM IST

What happened at Jamia Millia is like Jallianwala Bagh Uddhav ThackerayWhat happened at Jamia Millia is like Jallianwala Bagh Uddhav Thackeray

ജാമിയ സംഭവങ്ങളെ ജാലിയന്‍വാലാബാഗിനോട് ഉപമിച്ച് ഉദ്ധവ് താക്കറെ

'ജാമിയ മിലിയയില്‍ നടക്കുന്ന സംഭവവികാസങ്ങളെ കാണുമ്പോള്‍ ജാലിയന്‍ വാലാബാഗ് സംഭവവികാസങ്ങളാണ് ഓര്‍ക്കുന്നത്, സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്, സ്ഥലത്ത് പൊലീസ് വെടിവെപ്പ്...'

India Dec 17, 2019, 3:53 PM IST

Labour Party  assures Jallianwala Bagh apology in election manifestoLabour Party  assures Jallianwala Bagh apology in election manifesto

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പുപറയാം; ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക

തെരേസ മേ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ അഗാധയമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ്.

International Nov 22, 2019, 10:33 AM IST

UK envoy visits Jalianwalabagh memorialUK envoy visits Jalianwalabagh memorial

കുറ്റബോധത്തിന്‍റെ ഒരുകെട്ട് പൂക്കളുമായി ബ്രിട്ടീഷ് സ്ഥാനപതി ജാലിയന്‍വാലാബാഗില്‍

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി.

India Apr 13, 2019, 11:34 AM IST

story of udham sing  known for his assassination in London of Michael O' Dwyerstory of udham sing  known for his assassination in London of Michael O' Dwyer

21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ലണ്ടനില്‍ ചെന്ന് ബ്രിട്ടീഷ് പഞ്ചാബിലെ മുൻ ഗവർണറുടെ നെഞ്ചിലേക്ക് വെടിയുതിർത്ത ഇന്ത്യക്കാരന്‍

തന്റെ കര്‍ഫ്യൂ അതിലംഘിച്ചുകൊണ്ട് മൈതാനത്തു തുടർന്ന അനുസരണയില്ലാത്ത ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനറൽ ഡയർ തന്റെ പട്ടാളക്കാരെക്കൊണ്ട് അവർക്കുമേൽ വെടിയുതിർത്തത്. പാവം തോന്നിയിട്ടൊന്നുമല്ലായിരുന്നു അവർ വെടിവെപ്പ് ഒടുക്കം നിർത്തിയത്, അവരുടെ തോക്കുകളിലെ വെടിയുണ്ട തീര്‍ന്നുപോയതുകൊണ്ടു മാത്രമാണ്.  

Web Specials Apr 11, 2019, 4:54 PM IST

shashi tharoor says jallianwala bagh massacre britain must apologiseshashi tharoor says jallianwala bagh massacre britain must apologise

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചാൽ പോരാ; മാപ്പ് പറയണം; ശശി തരൂർ

ജാലിയൻവാലാബാ​ഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചാൽ പോരെന്നും മാപ്പ് പറണമെന്നും ശശി തരൂർ എംപി.

Kerala Apr 11, 2019, 12:09 PM IST

britain expresses regret in Jallianwala Bagh massacre after 100 yearsbritain expresses regret in Jallianwala Bagh massacre after 100 years

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു

India Apr 10, 2019, 7:05 PM IST

government doesnt know how many martyred in Jallianwala Bagh even after  100 years of  massacregovernment doesnt know how many martyred in Jallianwala Bagh even after  100 years of  massacre

നൂറാം വർഷത്തിലും ചുരുളഴിയാതെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ രഹസ്യം

ചരിത്രകാരനായ സുരേന്ദ്ര കോച്ചഡ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് അന്നത്തെ കണക്കുകളുടെ ഒക്കെ ഒരു ന്യൂനത, ആ കണക്കുകളൊക്കെ എടുത്തത് ആ കൂട്ടക്കൊല കഴിഞ്ഞ് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരുന്നു  എന്നതാണ്.  

Web Exclusive Apr 7, 2019, 5:46 PM IST

PTBI MAJOR RAVI- JALIAN WALABAG  2014PTBI MAJOR RAVI- JALIAN WALABAG  2014
Video Icon

PTBI MAJOR RAVI- Jallianwala Bagh 2014

Aug 11, 2017, 3:31 AM IST