Asianet News MalayalamAsianet News Malayalam
89 results for "

James Anderson

"
Virat Kohli James Anderson chat during Oval Test goes viralVirat Kohli James Anderson chat during Oval Test goes viral

പോരിന് വിട...ഓവലില്‍ കുശലംപറഞ്ഞ് കോലിയും ആന്‍ഡേഴ്‌സണും; മച്ചാന്‍മാര്‍ പൊളിയെന്ന് ആരാധകര്‍

ഓവലില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യദിനം ഇതില്‍ നിന്ന് വിഭിന്നമായ കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്

Cricket Sep 3, 2021, 12:20 PM IST

ENG v IND 4th Test Fans lauds James Anderson for he continues to bowl amid injured kneeENG v IND 4th Test Fans lauds James Anderson for he continues to bowl amid injured knee

39ലും തീ! ചോരയൊലിക്കുന്ന കാലുമായി ബൗളിംഗ് തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍; പോരാട്ടവീര്യത്തിന് കയ്യടിച്ച് ആരാധകര്‍

ഓവല്‍: പ്രായം നാല്‍പതിനോട് അടുത്ത് നില്‍ക്കുകയാണെങ്കിലും ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ മൈതാനത്തിറങ്ങിയാല്‍ യുവതാരമാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇതിനകം ടോപ് ഓര്‍ഡറിനെ തന്‍റെ സ്വിങ് കൊണ്ട് ജിമ്മി പ്രതിരോധത്തിലാക്കിക്കഴിഞ്ഞു. ഇതിനകം 20.79 ശരാശരിയില്‍ 14 വിക്കറ്റുമായി പരമ്പരയിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. എന്നാല്‍ 39-ാം വയസിലെ കൃത്യതയ്‌ക്കും വിക്കറ്റ് ദാഹത്തിനുമല്ല, പരിക്കേറ്റിട്ടും മത്സരം തുടര്‍ന്ന അദേഹത്തിന്‍റെ പോരാട്ടവീര്യത്തിനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി. 
 

Cricket Sep 3, 2021, 11:28 AM IST

James Anderson pips Sachin Tendulkara and creates new recordJames Anderson pips Sachin Tendulkara and creates new record

മറ്റൊരു റെക്കോഡ് കൂടി ആന്‍ഡേഴ്‌സണിന്റെ അക്കൗണ്ടില്‍; ഇത്തവണ മറികടന്നത് സാക്ഷാല്‍ സച്ചിനെ

ഓസ്‌ട്രേലിയയില്‍ 92 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തായി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ എന്നിവരാണ് നാലാം സ്ഥാനത്ത്.

Cricket Sep 2, 2021, 4:09 PM IST

Anderson and team bundled India by 78 and ENG started first InningsAnderson and team bundled India by 78 and ENG started first Innings

ജിമ്മിയും സംഘവും ഇന്ത്യയെ 78ന് ചുരുട്ടിക്കൂട്ടി പെട്ടിയാക്കി; ഇംഗ്ലണ്ട് മറുപടി ബാറ്റിംഗ് ആരംഭിച്ചു

മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹനെ- രോഹിത് സഖ്യം ബാറ്റ് വീശിയിരുന്നത്. രോഹിത്തിന് 15 റണ്‍സെടുക്കാന്‍ 75  പന്തുകള്‍ വേണ്ടിവന്നു.

Cricket Aug 25, 2021, 8:31 PM IST

James Anderson in Elite list after dismissing Virat KohliJames Anderson in Elite list after dismissing Virat Kohli

ടെസ്റ്റില്‍ കോലിയെ പുറത്താക്കിയത് ഏഴ് തവണ; എലൈറ്റ് പട്ടികയില്‍ ആന്‍ഡേഴ്‌സണും

ഇംഗ്ലണ്ടിന്റെ തന്നെ ബെന്‍ സ്‌റ്റോക്‌സ്, ഗ്രയിം സ്വാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എട്ട് തവണ ഇരുവരും കോലിയുടെ പ്രതിരോധം തകര്‍ത്തു.

Cricket Aug 25, 2021, 8:15 PM IST

India collapsed against England by 78 runs in Leeds testIndia collapsed against England by 78 runs in Leeds test

ഇംഗ്ലീഷ് പേസര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, ലീഡ്‌സ് ടെസ്റ്റില്‍ 78ന് പുറത്ത്

രഹാനെ മടങ്ങുമ്പോള്‍ നാലിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം 22 റണ്‍സിനാണ് ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്. ലഞ്ചിന് ശേഷം ആദ്യം മടങ്ങിയത് റിഷഭ് പന്തായിരുന്നു.

Cricket Aug 25, 2021, 7:38 PM IST

Anderson dismissed Pujara ten times and creates new recordAnderson dismissed Pujara ten times and creates new record

പൂജാരയുടെ പ്രതിരോധം തകര്‍ത്തത് പത്ത് തവണ; ലിയോണിനൊപ്പം ആന്‍ഡേഴ്‌സണും റെക്കോഡ് ബുക്കില്‍

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ മാത്രം അടുത്തകാലത്ത് ഏഴ് ഇന്നിംഗ്‌സുകളാണ് പൂജാര കളിച്ചത്. ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല.

Cricket Aug 25, 2021, 6:54 PM IST

James Anderson talking on Bouncers that bowled by BumrahJames Anderson talking on Bouncers that bowled by Bumrah

അത്തരമൊരു സാഹചര്യം ഞാന്‍ നേരിട്ടിട്ടില്ല; ബുമ്രയുടെ ബൗണ്‍സറുകളെ കുറിച്ച് ആന്‍ഡേഴ്‌സണ്‍

മത്സരത്തില്‍ 151 റണ്‍സിന്റെ ഐതിഹാസിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് സിറജിന്റെ എട്ട് വിക്കറ്റ് പ്രകടനം ഏറെ നിര്‍ണായകമായി.

Cricket Aug 24, 2021, 3:20 PM IST

Stuart Broad replies to Virat Kohli for fight with AndersonStuart Broad replies to Virat Kohli for fight with Anderson

ലോര്‍ഡ്‍സ് ജിമ്മിയുടെ വീട്ടുമുറ്റം തന്നെയാണ്; ആന്‍ഡേഴ്‌സണുമായുള്ള തര്‍ക്കത്തില്‍ കോലിക്ക് ബ്രോഡിന്‍റെ മറുപടി

അധികം വൈകാതെ കോലി സാം കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു.

Cricket Aug 16, 2021, 2:00 PM IST

Watch Video Virat Kohli James Anderson involved in verbal battleWatch Video Virat Kohli James Anderson involved in verbal battle

'ഇത് നിങ്ങളുടെ വീട്ടുമുറ്റമല്ല'; ആന്‍ഡേഴ്‌സണിനോട് കയര്‍ത്ത് കോലി -വീഡിയോ

അധികം വൈകാതെ കോലി സാം കറന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു.

Cricket Aug 15, 2021, 10:01 PM IST

Last 70 years of Test cricket James Anderson becomes oldest pacer to take 5-wicketLast 70 years of Test cricket James Anderson becomes oldest pacer to take 5-wicket

70 വര്‍ഷത്തിനിടെ ആദ്യം; അഞ്ച് വിക്കറ്റുമായി അപൂര്‍വനേട്ടം കൊയ്ത് ആന്‍ഡേഴ്സണ്‍

ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കൂടി ബൗളറെന്ന നേട്ടമാണ്  ആന്‍ഡേഴ്സണ്‍ ഇന്ന് സ്വന്തമാക്കിയത്.

Cricket Aug 13, 2021, 9:19 PM IST

England pacer Stuart Broad injured, ruled out of remaining 4 Tests vs IndiaEngland pacer Stuart Broad injured, ruled out of remaining 4 Tests vs India

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പരിക്ക്. പരിശീലനത്തിനിടെ തുടയില്‍ പരിക്കേറ്റ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പരിശീലനത്തിനിടെ കാല്‍ വഴുതിയാണ് ബ്രോഡിന് പരിക്കേറ്റത്.

Cricket Aug 11, 2021, 10:33 PM IST

James Anderson surpass Anil Kumble's Record For Third Highest Test Wickets takerJames Anderson surpass Anil Kumble's Record For Third Highest Test Wickets taker

കുംബ്ലെയെ പിന്നിലാക്കി, ജെയിംസ് ആന്‍ഡേഴ്സണ് റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തി ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍. നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച ആന്‍ഡേഴ്സണ്‍ ടെസ്റ്റില്‍ 620 വിക്കറ്റ് തികച്ചു. 619 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ അനില്‍ കുംബ്ലെയെ ആണ് ആന്‍ഡേഴ്സണ്‍ പിന്നിലാക്കിയത്.

Cricket Aug 6, 2021, 7:36 PM IST

India vs England: Anderson double strike to put England in driver's seatIndia vs England: Anderson double strike to put England in driver's seat

മഴക്കു മുന്നെ മിന്നല്‍ പ്രഹരവുമായി ആന്‍ഡേഴ്സണ്‍; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംത്തകര്‍ച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ മഴയും വെളിച്ചക്കുറവും മൂലം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്.

Cricket Aug 5, 2021, 11:04 PM IST

James Anderson on the edge of new record in test CricketJames Anderson on the edge of new record in test Cricket

കുംബ്ലെയെ പിന്തള്ളാന്‍ സുവര്‍ണാവസരം; കിവീസിനെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ആന്‍ഡേഴ്‌സണ്‍ നേട്ടങ്ങള്‍ക്കരികെ

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംബാബ്‌വെയ്‌ക്കെതിരെ ലോര്‍ഡ്‌സിലാണ് ആന്‍ഡേഴ്‌സണ്‍ അരങ്ങേറുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റും ലോര്‍ഡ്സിലാണ്.

Cricket May 31, 2021, 5:48 PM IST