Asianet News MalayalamAsianet News Malayalam
26 results for "

James Bond

"
Kerala theatre reopening Only James Bond movie No Time to Die on MondayKerala theatre reopening Only James Bond movie No Time to Die on Monday

തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ

കൊവിഡ് പിടിവിട്ടപ്പോൾ അടച്ചിട്ട സംസ്ഥാന തിയറ്ററുകൾ ബുധനാഴ്ച മുതൽ വീണ്ടും പ്രദർശനം തുടങ്ങുമ്പോൾ ഉദ്ഘാടന ചിത്രം ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ. 

Movie News Oct 24, 2021, 6:31 AM IST

no time to die first day north america collectionno time to die first day north america collection

'ബോണ്ട്' എന്നാല്‍ സുമ്മാവാ; യുഎസ് റിലീസ് നടന്ന 4,407 തിയറ്ററുകളില്‍ നിന്ന് ഒറ്റ ദിവസം നേടിയത്

യുഎസ് കഴിഞ്ഞാല്‍ ഹോളിവുഡ് ചിത്രങ്ങളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റ് ആയ ചൈനയില്‍ ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ഈ മാസം 29നാണ് ചൈനീസ് റിലീസ്.

Box Office Oct 10, 2021, 11:05 AM IST

James Bond film No Time To Die Watching  online can hurt you a lotJames Bond film No Time To Die Watching  online can hurt you a lot

ബോണ്ടിന്‍റെ പുതിയ പടം 'നോ ടൈം റ്റു ഡൈ' ഓണ്‍ലൈനില്‍ തപ്പിയാല്‍ പണികിട്ടും.!

ജെയിംസ് ബോണ്ട്  'നോ ടൈം റ്റു ഡൈ' തീയറ്ററില്‍ കാണാന്‍ കഴിയാതെ അത് ഓണ്‍ലൈനില്‍ തേടുന്നവരെ പിടിക്കാന്‍ വലിയതോതില്‍ സൈബര്‍ കെണി ഒരുക്കിയിട്ടുണ്ട്. 

What's New Oct 7, 2021, 10:58 PM IST

international box office collection of latest james bond movie no time to dieinternational box office collection of latest james bond movie no time to die

ആഗോള തിയറ്റര്‍ വ്യവസായത്തിന്‍റെ 'രക്ഷകനാ'യി ബോണ്ട്; 'നോ ടൈം റ്റു ഡൈ' 54 രാജ്യങ്ങളില്‍ നിന്ന് നേടിയത്

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു

Box Office Oct 6, 2021, 10:03 AM IST

daniel craig made honorary commander in british royal navydaniel craig made honorary commander in british royal navy

'ബോണ്ട്' ഇനി ശരിക്കും നാവികോദ്യോഗസ്ഥന്‍; ഡാനിയല്‍ ക്രെയ്‍ഗിന് ഓണററി പദവി നല്‍കി ബ്രിട്ടീഷ് റോയല്‍ നേവി

ബ്രിട്ടീഷ് റോയല്‍ നേവിയിലെ ഏഴാമത്തെ റാങ്ക് ആണ് കമാന്‍ഡറുടേത്

Movie News Sep 24, 2021, 3:25 PM IST

no time to die is the longest james bond movie everno time to die is the longest james bond movie ever

രണ്ട് മണിക്കൂര്‍ 43 മിനിറ്റ്; ദൈര്‍ഘ്യത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പുതിയ ജെയിംസ് ബോണ്ട്

2015 ചിത്രം സ്പെക്റ്റര്‍ ആയിരുന്നു ഇതിനു മുന്‍പ് ഏറ്റവും ദൈര്‍ഘ്യമേറിയ ജെയിംസ് ബോണ്ട് ചിത്രം

Movie News Sep 10, 2021, 11:05 PM IST

no time to die final international trailerno time to die final international trailer

ത്രസിപ്പിക്കുന്ന ആക്ഷനുമായി ബോണ്ട് വീണ്ടും; 'നോ ടൈം റ്റു ഡൈ' ഫൈനല്‍ ട്രെയ്‍ലര്‍

കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രം

Trailer Aug 31, 2021, 11:37 PM IST

Amazon buys MGM setting up Prime Video for a James Bond Rocky infusionAmazon buys MGM setting up Prime Video for a James Bond Rocky infusion
Video Icon

ആമസോണ്‍ പ്രൈമില്‍ ഇനി ഹോളിവുഡ് ഫിലിം ഫെസ്റ്റിവല്‍; എംജിഎമ്മിനെ ആമസോണ്‍ ഏറ്റെടുക്കുമ്പോള്‍

നിലവില്‍ ആമസോണ്‍ പ്രൈമിന് ലോകമെമ്പാടും 200 മില്യന്‍ വരിക്കാരാണ് ഉള്ളത്. അമേരിക്കയില്‍ മാത്രം 147 മില്യന്‍. അമേരിക്കയ്ക്ക് പുറത്ത് പ്രൈം അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഹോളിവുഡ് സിനിമകളും ടെലിവിഷന്‍ പരമ്പരകളും പ്രേക്ഷരിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് എംജിഎമ്മിനെ ഏറ്റെടുക്കുന്നത്.  'കണ്ടന്റ് ഈസ് കിംഗ്' എന്ന ബിസിനസ്സ് തന്ത്രത്തെ അടിവരയിടുന്ന നീക്കമാണ് ജെഫ് ബെസോസും സംഘവും നടത്തിയിരിക്കുന്നത്. 

Entertainment May 26, 2021, 10:07 PM IST

secrets behind james bond carsecrets behind james bond car
Video Icon

ജെയിംസ് ബോണ്ടിന്റെ കാര്‍ മിസൈല്‍ തൊടുക്കുന്നത് എങ്ങനെയാണ്; വീഡിയോ കാണാം


 1997ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ടുമോറോ നെവര്‍ ഡൈസില്‍ പ്രേക്ഷകരെ ആമ്പരപ്പിച്ചത് 
മിസൈന്‍ തൊടുക്കുന്ന ബിഎംഡബ്ല്യു കാറാണ്.ഈ കാറിന്റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തകയാണ്
സൂപ്പര്‍കാര്‍ ബ്ലോണ്ടി എന്ന വ്‌ളോഗര്‍


 

viral Dec 10, 2020, 1:42 PM IST

James Bond Actor Sir Sean Conery Dies At 90James Bond Actor Sir Sean Conery Dies At 90

ആദ്യത്തെ ജെയിംസ് ബോണ്ട് ഇനിയില്ല, വിഖ്യാത നടൻ ഷോണ്‍ കോണറി അന്തരിച്ചു

ഇതിഹാസ നടൻ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഷോണ്‍ കോണറിയുടെ മകൻ ജേസണാണ് മരണവാര്‍ത്ത അറിയിച്ചത്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ഷോണ്‍ കോണറി. കാലമെത്രയായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടവാങ്ങിയിരിക്കുന്നത്. ഓസ്‍കര്‍ ജേതാവുമാണ് അന്തരിച്ച ഷോണ്‍ കോണറി.

Movie News Oct 31, 2020, 7:50 PM IST

james bond movie no time to die producers thinking of a ott direct releasejames bond movie no time to die producers thinking of a ott direct release

നിര്‍മ്മാണച്ചെലവ് 1800 കോടി, കൊവിഡില്‍ നഷ്ടം 370 കോടി; ജെയിംസ് ബോണ്ട് ചിത്രവും ഒടിടി വില്‍പ്പനയ്ക്ക്?

അതേസമയം നിരവധി പ്രൊമോഷണല്‍ പാര്‍ട്‍നര്‍ഷിപ്പുകള്‍ക്കായുള്ള കരാറുകള്‍ ഒടിടി വില്‍പ്പനയില്‍ നിന്ന് നിര്‍മ്മാതാക്കളെ മാറ്റിച്ചിന്തിപ്പിക്കുന്ന പ്രധാന ഘടകമാണ്. ലാന്‍ഡ് റോവര്‍, ഒമേഗ വാച്ചസ്, ഹെയ്‍നിക്കന്‍ തുടങ്ങി പല ലോകപ്രശസ്ത ബ്രാന്‍ഡുകളും പുതിയ ബോണ്ട് ചിത്രത്തിലൂടെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. 

Movie News Oct 28, 2020, 9:20 PM IST

owner of James Bond weapons offers money to return themowner of James Bond weapons offers money to return them

കള്ളന്‍മാര്‍ക്ക് ഒരു ഓഫര്‍; ആ ജെയിംസ് ബോണ്ട് തോക്കുകള്‍ തിരിച്ചുകൊടുത്താല്‍ 4.7 ലക്ഷം രൂപ!

പത്തു വര്‍ഷം കൊണ്ട് താന്‍ സമ്പാദിച്ച തോക്കുകള്‍ കവര്‍ന്നെടുത്ത കള്ളന്‍മാരെ അഭിസംബോധന ചെയ്ത് നടത്തിയ ലൈവ് സ്ട്രീമിംഗിലാണ് ഉടമയുടെ ഈ പ്രഖ്യാപനം.  

Web Specials Oct 15, 2020, 6:37 PM IST

No time to die film releaseNo time to die film release

'മരിക്കാൻ സമയമില്ല', ജെയിംസ് ബോണ്ട് അന്വേഷണം തുടങ്ങാൻ വൈകും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. വലിയ നിരാശയാണ് ആരാധകര്‍ക്കുണ്ടായിരിക്കുന്നത്. ഡാനിയല്‍ ക്രെയ്‍ഗിനെ വീണ്ടും ജെയിംസ് ബോണ്ടായി കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

Movie News Oct 3, 2020, 5:14 PM IST

james bond star olga kurylenko tests positive for coronavirusjames bond star olga kurylenko tests positive for coronavirus

ജെയിംസ് ബോണ്ട് താരം ഓള്‍ഗ കുറിലെങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

'കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വീട്ടില്‍ അടച്ചിരിക്കുകയാണ് ഞാന്‍. ശരിക്കും ഒരാഴ്ചയായി അനാരോഗ്യത്തില്‍ ആയിരുന്നു. പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍.'

News Mar 16, 2020, 1:45 PM IST

james bond support jasprit bumrah ahead of first testjames bond support jasprit bumrah ahead of first test

ബൂമ്രയ്ക്ക് പിന്തുണയുമായി ഷെയ്ന്‍ ബോണ്ട്; കൂടെ ന്യൂസിലന്‍ഡിന് ഉപദേശവും

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഒരു സ്പിന്നറെ പോലും കളിപ്പിച്ചില്ലെങ്കില്‍ പോലും അത്ഭുതപ്പെടാനില്ല. അഞ്ച് പേസര്‍മാരെ ഉപയോഗിച്ചാണ് കളിക്കേണ്ടത്.

Cricket Feb 19, 2020, 2:54 PM IST