Jamia Millia University  

(Search results - 15)
  • Jamia Millia

    Fact Check18, Feb 2020, 2:23 PM IST

    ജാമിയ ലൈബ്രറിയിലെത്തിയ വിദ്യാര്‍ഥിയുടെ കയ്യിലുള്ളത് കല്ല് അല്ല; ദേശീയ മാധ്യമങ്ങളുടെ നുണ പൊളിഞ്ഞു

    ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ എത്തിയ ഒരു 'വിദ്യാര്‍ഥി ഇരു കൈയിലും  കല്ല് കരുതിയിരിക്കുന്നു' എന്നായിരുന്നു വാര്‍ത്ത

  • Protest continues near Jamia Millia Islamia University, against CAA & NRC kps

    India31, Jan 2020, 8:37 AM IST

    ജാമിയ മിലിയയില്‍ വെടി വച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി

    വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് രാവിലെ പുറപ്പെട്ടയാളാണ് സര്‍വകലാശാലയില്‍ തോക്കുമായെത്തി പൊലീസ് നോക്കി നില്‍ക്കെ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

  • shashi tharoor

    India12, Jan 2020, 10:11 PM IST

    ജാമിയയ്ക്ക് പിന്നാലെ ജെഎൻയുവിലും ശശി തരൂരിനെതിരെ പ്രതിഷേധം

    തരൂരിനെതിരെ ജെഎൻയുവിലും പ്രതിഷേധം. തരൂരിന് മുന്നിൽ പോസ്റ്ററുമായി ഒരു സംഘം വിദ്യാർത്ഥികൾ നിശബ്ദ പ്രതിഷേധം നടത്തി. തരൂരിന്റെ നിലപാട് ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം
     

  • undefined

    India12, Jan 2020, 8:19 PM IST

    ജാമിയ സർവകലാശാലയ്ക്ക് അടുത്ത് ശശി തരൂരിനെതിരെ പ്രതിഷേധം

    ജാമിയ മിലിയ സർവകലാശാലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ്‌ സംഭവം. ശശി തരൂരിന്റെ നിലപാട് ഇസ്ലാം വിരുദ്ധമാണെന്നാരോപിച്ചായിരുന്നു തടയാൻ ശ്രമിച്ചത്.

  • jamia millia
    Video Icon

    India8, Jan 2020, 11:56 AM IST

    ജാമിയ മിലിയ സർവ്വകലാശാല തുറന്നു; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

    സംഘർഷത്തെ തുടർന്ന് അടച്ചിട്ട ജാമിയ മിലിയ സർവ്വകലാശാല തുറന്നതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമായി. സെമസ്റ്റർ പരീക്ഷകൾ കഴിയുന്നതോടെ വിദ്യാർത്ഥിപങ്കാളിത്തം ഇനിയും കൂടുമെന്ന് സമരസമിതി അവകാശപ്പെടുന്നു.  
     

  • jamia

    India7, Jan 2020, 6:57 AM IST

    ജാമിയ തുറന്നു; പൗരത്വ പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

    സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ജാമിയാ സമര സമിതിയുടെ തീരുമാനം. പ്രധാന കവാടത്തിന് മുന്നിൽ ഇന്നും യോഗങ്ങൾ തുടരും.

  • jamia

    India4, Jan 2020, 6:38 PM IST

    ജാമിയ മിലിയ സര്‍വകലാശാല ജനുവരി ആറിന് തുറക്കും

    പൗരത്വ ഭേദഗതിക്കെതിരെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധങ്ങളുയര്‍ന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം

  • jamia millia students protest
    Video Icon

    India19, Dec 2019, 11:02 AM IST

    ചെങ്കോട്ടയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം: അനുമതി നിഷേധിച്ച് ദില്ലി പൊലീസ്

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ചെങ്കോട്ടയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ദില്ലി പൊലീസ് മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടിയതിനാല്‍ പല വഴികളിലൂടെയും ചെങ്കോട്ടയില്‍ എത്തിച്ചേരാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്. 

  • inside jamia millia university library when it was stormed by police
    Video Icon

    Explainer18, Dec 2019, 6:37 PM IST

    പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ പുസ്തകം തട്ടിയെറിഞ്ഞ് മര്‍ദ്ദിച്ചു; ജാമിയയിലെ ലൈബ്രറിയില്‍ അന്ന് സംഭവിച്ചത്

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത് ദില്ലി ജാമിയ മിലിയ സര്‍വകാലാശാലയിലായിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടയ്ക്ക് സര്‍വകലാശാലക്കുള്ളില്‍ കയറിയ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ലാത്തി കൊണ്ട് ഗ്ലാസുകളും മേശകളും പൊലീസ് തകര്‍ത്തെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.ദില്ലിയില്‍ നിന്നും ധനേഷ് രവീന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
     

  • undefined

    India18, Dec 2019, 4:02 PM IST

    അവര്‍ ആദ്യം സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു, പിന്നെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു

    പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റും രാജ്യസഭയും പാസാക്കിയതിന് പുറകേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ഭരണകൂടം ഈ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതിനിടെ പ്രതിഷേധങ്ങള്‍ പശ്ചിമ ബംഗാളിലേക്കും അവിടെ നിന്ന് രാജ്യം മൊത്തം വ്യാപിച്ചു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസ് ഇരച്ച് കയറുകയായിരുന്നു. ഇതോടെ പ്രതിഷേധങ്ങളുടെ രൂപം മാറി. ഇന്ത്യയിലെ നൂറുകണക്കിന് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാല്‍ സര്‍വ്വകലാശാലകള്‍ അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ മേല്‍ കത്തിവെക്കാനായിരുന്നു ഭരണകൂടത്തിന്‍റെ തീരുമാനം. 
     

  • jamia millia university student shot
    Video Icon

    India17, Dec 2019, 2:08 PM IST

    വിദ്യാര്‍ഥിക്ക് പരിക്കേറ്റത് വെടിയേറ്റല്ല: സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സര്‍വകാലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റത് വെടിയുണ്ട കൊണ്ടല്ലെന്ന് ദില്ലി ഹോളി ഫാമിലി ആശുപത്രി ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
     

  • jamia millia
    Video Icon

    India17, Dec 2019, 11:14 AM IST

    ജാമിയ മിലിയ സംഘർഷത്തിൽ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റത് വെടിയേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്

    ജാമിയ മിലിയ സർവ്വകലാശാലയിലുണ്ടായ സംഘർഷത്തിൽ മുഹമ്മദ് തമീൻ എന്ന വിദ്യാർത്ഥിയുടെ കളിലേറ്റ പരിക്ക് വെടിയേറ്റത് മൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. വെടിവയ്‌പ്പുണ്ടായിട്ടില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുകയാണ് പുതിയ റിപ്പോർട്ട്. 
     

  • jamia millia
    Video Icon

    India16, Dec 2019, 5:30 PM IST

    'വിദ്യാർഥികൾ ഒറ്റക്കല്ല, സർവ്വകലാശാല ഒപ്പമുണ്ട്'; പ്രതിഷേധക്കാർക്ക് പിന്തുണയറിയിച്ച് സർവ്വകലാശാലകൾ

    ജാമിയ സംഘർഷത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സർവ്വകലാശാലയ്ക്ക് മുന്നിൽ വീണ്ടും പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ബിരുദ വിദ്യാർത്ഥിയുമായി അമ്മയും സഹോദരിമാരും സർവ്വകലാശാലയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. 
     

  • undefined

    India16, Dec 2019, 11:32 AM IST

    പൗരത്വ നിയമ ഭേദഗതി; തെരുവുകളില്‍ കലാപം


    പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തെരുവികളില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നലെ ജാമിയാ മില്യ, അലിഗ‌‌‌‍ഢ് സര്‍വ്വകലാശാലകളില്‍ പൊലീസ് അക്രമം അഴിച്ച് വിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ പൊലീസ് ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ അഴിച്ച് വിട്ടത്. 


    രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ച് വിടുമ്പോള്‍ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു. ഇതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ച് ട്രെയിനുകള്‍ക്കും തീവെച്ചു. കാണാം പ്രശ്നവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ പൗരത്വം. 

  • protest against cab in jamia millia university
    Video Icon

    India13, Dec 2019, 5:35 PM IST

    ദില്ലിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തം

    പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കല്ലേറ് തുടരുന്നു. സംഘര്‍ഷത്തില്‍ ഇരുപത്തിയിഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു