Asianet News MalayalamAsianet News Malayalam
10 results for "

Jammu Kashmir Issue

"
Prime Minister Narendra Modi to address UN today will give Imran Khan reply on Jammu Kashmir issuePrime Minister Narendra Modi to address UN today will give Imran Khan reply on Jammu Kashmir issue

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎന്നിനെ അഭിസംബോധന ചെയ്യും; പാക് പ്രധാനമന്ത്രിക്ക് മറുപടി നൽകുമെന്ന് ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു

India Sep 25, 2021, 6:40 AM IST

Pakistan rejects political map of jammu kashmir  issued by IndiaPakistan rejects political map of jammu kashmir  issued by India

ജമ്മു കശ്മീരിന്‍റെ പുതിയ ഭൂപടം തള്ളി പാകിസ്ഥാന്‍ ; ഇന്ത്യന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതികരണം

ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. 

India Nov 3, 2019, 3:49 PM IST

phone restriction in Kashmir helped lives, says jammu kashmir governorphone restriction in Kashmir helped lives, says jammu kashmir governor

കശ്മീരില്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചത് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചെന്ന് ഗവര്‍ണര്‍

കഴിഞ്ഞ 10 ദിവസമായി കശ്മീരില്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എല്ലാം വേഗത്തില്‍ പഴയ സ്ഥിതിയിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

India Aug 25, 2019, 10:01 PM IST

Kashmiri Woman cried in front of rahul gandhiKashmiri Woman cried in front of rahul gandhi

'ഞങ്ങള്‍ പ്രശ്നത്തിലാണ്'; വിമാനത്തില്‍ രാഹുലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ

സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്

India Aug 25, 2019, 9:10 AM IST

Asaduddin Owaisi  questions modi oevr talk with trumph about kashmir issueAsaduddin Owaisi  questions modi oevr talk with trumph about kashmir issue

അതിന് ട്രംപ് ആരാണ്? യുഎസ് പ്രസിഡന്‍റിനോട് കശ്മീര്‍ വിഷയം സംസാരിച്ചതിനെതിരെ ഒവെെസി

ഇത് രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണ്. മൂന്നാമതൊരാള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രംപ് പൊലീസുകാരനോ ഏറ്റവും ശക്തനോ ആണോയെന്നും ഒവെെസി ചോദിച്ചു

India Aug 21, 2019, 11:55 AM IST

'I will take you up on your invitation to visit J&K and Ladakh': rahul to J&K governor'I will take you up on your invitation to visit J&K and Ladakh': rahul to J&K governor

'വിമാനം വേണ്ട, സഞ്ചാര സ്വാതന്ത്യ്രം വേണം'; ജമ്മു കശ്മീർ ഗവർണറുടെ ക്ഷണം സ്വീകരിച്ച് രാഹുൽ

ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

India Aug 13, 2019, 1:30 PM IST

'Come here and observe the situation then speak up': J&K governor to Rahul gandhi'Come here and observe the situation then speak up': J&K governor to Rahul gandhi

'വിമാനം അയച്ചുതരാം; ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക'; രാഹുല്‍ ഗാന്ധിയോട് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നടക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍. 

India Aug 13, 2019, 12:56 PM IST

has muscular nationalism resolved any conflict? P Chidambaram on Jammu Kashmir issuehas muscular nationalism resolved any conflict? P Chidambaram on Jammu Kashmir issue

'ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്നം പരിഹരിച്ചിട്ടുണ്ടോ'? കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ചിദംബരം

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദബരം. 
ലോകത്ത് ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

India Aug 8, 2019, 1:53 PM IST

kashmiri pandits celebrates scrapping of Article 370kashmiri pandits celebrates scrapping of Article 370

കശ്മീര്‍: ആഘോഷവുമായി കശ്മീരി പണ്ഡിറ്റുകള്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും കശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റ് വിഭാഗത്തിന് ഗുണമാകുമെന്നും കശ്മീരി സമിതി ദില്ലി പ്രസിഡന്‍റ്  സമിര്‍ ചുരുംഗൂ പറഞ്ഞു.

India Aug 5, 2019, 10:54 PM IST

donald trump again on jammu kashmir issue narendra modi india pakistandonald trump again on jammu kashmir issue narendra modi india pakistan

'കശ്മീരില്‍' മധ്യസ്ഥത; തീരുമാനമെടുക്കേണ്ടത് മോദിയെന്ന് ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മോദിയുമായും ഇമ്രാന്‍ ഖാനുമായും തുറന്ന ചര്‍ച്ച താന്‍ നടത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

India Aug 2, 2019, 10:00 AM IST