Jamsprit Bumrah  

(Search results - 1)
  • Jasprit Bumrah

    CRICKET1, Jan 2019, 2:33 PM IST

    ബൂംമ്രയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഇതിഹാസ താരം

    രാജ്യാന്തര ക്രിക്കറ്റില്‍ ജസ്പ്രീത് ബൂംമ്രയുടെ ഭാവി സംബന്ധിച്ച് താന്‍ മുമ്പ് നടത്തിയ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്. പ്രത്യേകതരം ആക്ഷനുംവെച്ച് ബൂംറക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അധികകാലം നിലനില്‍ക്കാനാവില്ലെന്നായിരുന്നു മുമ്പ് താന്‍ വിലയിരുത്തിയതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കപില്‍ ദേവേ് പറഞ്ഞു.