Asianet News MalayalamAsianet News Malayalam
21 results for "

Janam Tv

"
adv haskar about the relationship between  bJP and janam tvadv haskar about the relationship between  bJP and janam tv
Video Icon

'ചരിത്രം പരിശോധിച്ചാൽ അറിയാം ബിജെപി കപടതയുടെ മുഖമാണ്'; വിമർശനവുമായി ഹസ്കർ

ജനം ടിവിയെയും അനിൽ നമ്പ്യാരെയും തള്ളിപ്പറഞ്ഞ ബിജെപിയുടെ നടപടി കപടതയുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ബിഎൻ ഹസ്കർ. അനിൽ നമ്പ്യാരുടെ ബുദ്ധിയിൽ ഉദിച്ച ചെറിയ കാര്യമല്ല ഇതെന്നും വി മുരളീധരന്റെ പങ്ക് കൂടി  പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

News hour Aug 29, 2020, 9:02 PM IST

Anil Nambiar is the bridge between CPIM and Bjp alleges Joseph VazhakkanAnil Nambiar is the bridge between CPIM and Bjp alleges Joseph Vazhakkan
Video Icon

ലാവലിന്‍ കേസ് മുന്നോട്ടുകൊണ്ടുപോകാതിരിക്കാന്‍ സിബിഐ ശ്രമം, പിന്നില്‍ സിപിഎം-ബിജെപി ധാരണയെന്ന് കോണ്‍ഗ്രസ്

കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ഉപദേശകനായാണ് ബ്രണ്ണന്‍ കോളേജിലെ മുന്‍ എസ്എഫ്‌ഐക്കാരനായിരുന്നു അനില്‍ നമ്പ്യാരെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ജനം ടിവിയിലെത്തിയപ്പോഴാണ് ബിജെപി പ്രചാരകനായി മാറിയതെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഗുരു വി മുരളീധരനാണെന്നും വാഴയ്ക്കന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Aug 29, 2020, 8:42 PM IST

BJP leader George Kurian disowns Janam Tv and Anil NambiarBJP leader George Kurian disowns Janam Tv and Anil Nambiar
Video Icon

'അനില്‍ നമ്പ്യാര്‍ സ്വപ്‌നയുമായി ബന്ധമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണെന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ?'

മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ മറുപടി പറയേണ്ട പ്രത്യേക അവസ്ഥയിലേക്ക് കേരളരാഷ്ട്രീയം മാറുകയാണെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍. അനില്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് സ്വപ്നയെ സ്വാധീനിച്ചെന്ന് പറഞ്ഞാല്‍ സിപിഎം നിഷേധിക്കുമോ എന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Aug 29, 2020, 8:38 PM IST

Pinarayi Vijayan reaction to Customs questining Anil NambiarPinarayi Vijayan reaction to Customs questining Anil Nambiar

ബിജെപി ജനം ടിവിയെ തള്ളിപ്പറഞ്ഞത് കടന്നകയ്യായി പോയി: പിണറായി വിജയന്‍

''സ്വർണക്കടത്തിൽ അന്വേഷണം അതിൻറെ വഴിക്ക് നീങ്ങട്ടെ എന്നാണ് ആദ്യമേ ഞാൻ പറഞ്ഞത്. അന്വേഷണത്തിൻറെ തുടക്കത്തിൽ വേറൊരു ചിത്രം ജനിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് അന്വേഷണം മുന്നോട്ട് നിങ്ങട്ടെ എന്ന് ഞാൻ പറഞ്ഞത്. ഞാനിപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്''

Kerala Aug 29, 2020, 6:50 PM IST

BJP stand on janam tv is ridiculous says Pinarayi VijayanBJP stand on janam tv is ridiculous says Pinarayi Vijayan
Video Icon

'അന്വേഷണം ശരിയായ ദിശയില്‍, ആര്‍ക്കൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് അന്നേ പറഞ്ഞില്ലേ?'

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ നിലപാടുമായി മുഖ്യമന്ത്രി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് നോക്കാമെന്ന് അന്നേ പറഞ്ഞിരുന്നതായും ആ വാക്കില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

Kerala Aug 29, 2020, 6:42 PM IST

kerala gold smuggling case kadakampally surendran allegation against udf and bjpkerala gold smuggling case kadakampally surendran allegation against udf and bjp
Video Icon

'പിടികൂടിയവരില്‍ യുഡിഎഫിലെ പ്രമുഖ കക്ഷിയുമായി ബന്ധമുള്ളവരും കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കന്മാരും'

 സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ പിടിയിലായവര്‍ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കള്‍, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. കേസില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Aug 29, 2020, 11:27 AM IST

bjp leader s suresh says anil nambiar is not a bjp followerbjp leader s suresh says anil nambiar is not a bjp follower
Video Icon

'സ്വപ്‌നയുടെ മൊഴി വ്യാജം,പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്, കയ്യെഴുത്ത് അതുപോലെ': ബിജെപി നേതാവ്

ജനം ടിവി ബിജെപി ആശയം ഉയര്‍ത്തി പിടിക്കുന്ന ചാനലാണ്, എന്നാല്‍ അത് ബിജെപി നേതാക്കള്‍ ചാനലിന്റെ നേതൃത്വത്തില്‍ ഇല്ലെന്ന് ബിജെപി നേതാവ് സുരേഷ്. അനില്‍ നമ്പ്യാര്‍ ബിജെപിയുടെ പ്രാഥമിക അംഗം പോലുമല്ലെന്നും സ്വപ്‌നയുടെ മൊഴി വ്യാജമാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

News hour Aug 28, 2020, 8:41 PM IST

anil nambiar facebook postanil nambiar facebook post

ആരോപണങ്ങളെ ഭയമില്ല, സത്യം തെളിയും വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കും: അനിൽ നമ്പ്യാർ

നിങ്ങൾ വർദ്ധിത വീര്യത്തോടെ വ്യാജ വാർത്തകളുമായി പൊതുബോധത്തിൽ പ്രഹരമേൽപ്പിക്കുന്നത് തുടരുക. ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല. കെട്ടുകഥകൾക്ക് അൽപ്പായുസ്സേയുള്ളൂ. എന്നെ മനസ്സിലാക്കിയവർക്ക്, എന്നെ അടുത്തറിയുന്നവർക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല.

Kerala Aug 28, 2020, 4:38 PM IST

anil nambiar says he stays away from janam tvanil nambiar says he stays away from janam tv
Video Icon

സ്വര്‍ണക്കടത്ത്: സ്വപ്‌നയ്ക്ക് ഉപദേശം നല്‍കിയില്ലെന്ന് അനില്‍ നമ്പ്യാര്‍


സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നയ്ക്ക് ഉപദേശം നല്‍കിയിട്ടില്ലെന്ന് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. സംശയങ്ങള്‍ അവസാനിക്കും വരെ ജനം ടിവിയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 

Kerala Aug 28, 2020, 4:36 PM IST

CPIM state Secretariat against Anil NambiarCPIM state Secretariat against Anil Nambiar

സ്വ‍ർണക്കടത്ത്: അനിൽ നമ്പ്യാരുടെ ഇടപെടലും വി.മുരളീധരൻ്റെ നിലപാടും സംശയകരമെന്ന് സിപിഎം

ജനം ടി.വിക്ക്‌ ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. 

Kerala Aug 28, 2020, 4:09 PM IST

swapna suresh says anil nambiar is her close friendswapna suresh says anil nambiar is her close friend
Video Icon

അനില്‍ നമ്പ്യാരുമായി അടുത്ത പരിചയം; ദുബൈയിലെ കേസ് ഒതുക്കിക്കൊടുത്തത് സ്വപ്‌ന

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൊഴിയുടെ വിശദരൂപം പുറത്ത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തു വന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
 

crime Aug 28, 2020, 2:31 PM IST

swapna suresh and anil nambiar are close friendsswapna suresh and anil nambiar are close friends

അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്ന; ദുബായിലെ കേസ് ഒഴിവാക്കാൻ സഹായം തേടി

സ്വ‍ർണക്കടത്ത് കേസിനും വളരെക്കാലം മുൻപേ തന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ദുബായിൽ അനിൽ നമ്പ്യാ‍ർക്കെതിരെ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് ഒഴിവാക്കുന്നതിന് സഹായം തേടിയാണ് നമ്പ്യാ‍ർ തന്നെ പരിചയപ്പെടുന്നത്.

Kerala Aug 28, 2020, 1:55 PM IST

K Surendran about janam tv and BJPK Surendran about janam tv and BJP

ജനം ടിവി ബിജെപി ഉടമസ്ഥതയിലല്ലെന്ന് കെ സുരേന്ദ്രൻ; പക്ഷേ ചാനലുമായി ആത്മബന്ധമുണ്ട്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

Kerala Aug 28, 2020, 12:04 PM IST

Gold Smuggling Case no clean chit for janam tv executive editor anil nambiarGold Smuggling Case no clean chit for janam tv executive editor anil nambiar

സ്വർണക്കടത്ത് കേസ്: അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്

ജൂലൈ അഞ്ചിന് സ്വർണം കണ്ടെടുത്ത ദിവസം അനിൽ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. 

Kerala Aug 27, 2020, 10:07 PM IST

george kurian about life mission scamgeorge kurian about life mission scam
Video Icon

'ഒരു മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്താൽ അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കണ്ട'

കൈരളിയും ജയ്‌ഹിന്ദും പോലെ ബിജെപിയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഒരു ചാനലും ഇല്ലെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ.  ജനം ബിജെപിയുടെ വാർത്തകൾ കൊടുക്കുന്നു എന്നതുകൊണ്ട് ജനം ടിവി ബിജെപി ചാനൽ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

News hour Aug 27, 2020, 9:40 PM IST