Asianet News MalayalamAsianet News Malayalam
8 results for "

Janeman

"
Chidambaram Janeman film kerala gross collection reportChidambaram Janeman film kerala gross collection report

Janeman box office : 'ജാൻ എ മൻ' തകര്‍ത്തുവാരുന്നു, ഇതുവരെ നേടിയത് 10 കോടി

'ജാൻ എ മാൻ' (Janeman) തിയറ്ററുകളില്‍ ഒരു സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം ചിരിയെ ഇഷ്‍ടപ്പെടുന്ന പ്രേക്ഷകരെ ആകര്‍ഷിച്ചു.  അവതരണശൈലിയിലെ പുതുമ ചിത്രത്തെ പ്രത്യേകതയുള്ളതാക്കി. ഇപോഴിതാ നാല് ആഴ്‍ചകള്‍ പിന്നിട്ട 'ജാൻ എ മാൻ' കേരള ഗ്രോസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Dec 13, 2021, 5:25 PM IST

basil joseph movie Janeman clean u certificate will release in november 19basil joseph movie Janeman clean u certificate will release in november 19

Janeman|തിയേറ്ററുകളില്‍ ആഘോഷമാവാന്‍ 'ജാന്‍ എ മന്‍'; ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

യുവതാരങ്ങളെ അണിനിരത്തി ചിദംബരമൊരുക്കുന്ന ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ജാന്‍ എ മനിന്(jan e man) ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 19ന് തിയേറ്ററുകളിലെത്തും. ആക്ഷനും മാസും നിറഞ്ഞ ഇപ്പോഴത്തെ സിനിമാ സാഹചര്യത്തില്‍ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

Movie News Nov 11, 2021, 9:14 AM IST

basil joseph movie jaan e man new videobasil joseph movie jaan e man new video

Janeman|'സ്യൂട്ടിന്റെ അളവെടുത്തപ്പോൾ അവാർഡ് വാങ്ങുമ്പോൾ ഇടാനാകുമെന്ന് കരുതി'; വീഡിയോയുമായി ജാൻഎമൻ ടീം

യുവാക്കളെ ഒന്നാകെ ഇളക്കിമറിക്കാനൊരുങ്ങുകയാണ് ബേസില്‍ ജോസഫ്(basil joseph) നായകനാവുന്ന ജാന്‍-എ-മന്‍(jan e man). നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.കഴിഞ്ഞ ദിവസം ജാന്‍-എ-മന്‍ ടീം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍(movie poster) പുറത്തു വിട്ടിരുന്നു. ബേസിലിന്റെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളെ പോലെ തന്നെ മികച്ച പ്രതികരണമായിരുന്നു പുതിയ പോസ്റ്ററിനും ലഭിച്ചത്.

Movie News Nov 8, 2021, 10:40 AM IST

Balu varghese Chidambaram film JANEMAN release date announcedBalu varghese Chidambaram film JANEMAN release date announced

JANEMAN Movie|ചിരിക്കാൻ തയ്യാറായിക്കൊള്ളൂ, 'ജാൻ എ മാൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ചു

നവാഗതനായ ചിദംബരത്തിന്റെ (Chidambaram) സംവിധാനത്തിലുള്ള ചിത്രമാണ് ജാൻ. എ. മൻ. (JANEMAN) തിയറ്ററുകളില്‍ വീണ്ടും ചിരിനിറക്കുന്ന ചിത്രമായിരിക്കും എന്നാണ് ജാൻ. എ. മൻ പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് കാരണം ആയിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടത്. ജാൻ. എ. മൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.
 

Movie News Nov 5, 2021, 6:27 PM IST

janeman movie set to theater release in Novemberjaneman movie set to theater release in November

പൊട്ടിച്ചിരികളുടെ ഉത്സവകാലം തീർക്കാൻ 'ജാന്‍.എ.മന്‍'; നവംബറിൽ തീയേറ്ററുകളിലേക്ക്

ലയാളത്തിന്റെ യുവതാരനിര അണിനിരക്കുന്ന പുതിയ ചിത്രം ജാന്‍.എ.മന്‍ നവംബറില്‍ തിയേറ്ററുകളിലേക്ക്. ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Movie News Oct 23, 2021, 4:24 PM IST