Janhvi Kapoor Photo
(Search results - 10)Movie NewsApr 10, 2021, 3:37 PM IST
'ഐലൻഡ് ഗേള്‍', സ്വിമ്മിംഗ് സ്യൂട്ടില്‍ തിളങ്ങി ജാൻവി കപൂര്‍
ഹിന്ദി സിനിമയിലെ യുവ താരങ്ങളില്‍ മുൻനിരയിലാണ് ഇന്ന് ജാൻവി കപൂര്‍. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിയായ ശ്രീദേവിയുടെ മകള്‍ ജാൻവി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും ഇഷ്ടം സ്വന്തമാക്കിയിരുന്നു. ഹിറ്റുകളുടെ ഭാഗമായി മാറി ജാൻവി കപൂര്‍. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐലന്റ് ഗേള്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
Movie NewsFeb 4, 2021, 12:51 PM IST
ഗുഡ് ലക്ക് ജെറി ഡയറിയില്‍ നിന്നുള്ള ഫോട്ടോകള്‍, ആഹ്ലാദം പ്രകടിപ്പിച്ച് ജാൻവി കപൂര്‍!
ബോളിവുഡിലെ യുവ നടി ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് ഗുഡ് ലക്ക് ജെറി. പഞ്ചാബിലാണ് ചിത്രം ചിത്രീകരണം നടത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജാൻവി കപൂറിന്റെ ഫോട്ടോകളില്‍ നിന്നു തന്നെ സിനിമയുടെ ചിത്രീകരണത്തിന്റെ പുരോഗതി വ്യക്തമാകും.
Movie NewsFeb 2, 2021, 4:23 PM IST
'ഫിറ്റ് ഡ്രസ് ധരിക്കുമ്പോഴുള്ള പെടാപ്പാടേ', ചിരിപടര്‍ത്തി ജാൻവി കപൂറിന്റെ ചിത്രങ്ങള്‍!
ഹിന്ദി സിനിമാലോകത്ത് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂര്‍. ശ്രീദേവിയുടെ മകളായ ജാൻവി കപൂര്‍ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ജാൻവി കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുകയാണ്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വസ്ത്രം ധരിക്കുമ്പോഴുള്ള തമാശയെ കുറിച്ചാണ് ജാൻവി കപൂര്‍ പറയുന്നത്.
Movie NewsJan 18, 2021, 4:16 PM IST
നയൻതാരയുടെ കഥാപാത്രമായി ജാൻവി കപൂര്‍, ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയുമായി താരം!
ജാൻവി കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഗഡ് ലക്ക് ജെറി എന്ന സിനിമയിലാണ്. മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ജാൻവി കപൂറിന്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. തണുപ്പിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതാണ് ഫോട്ടോ.
Movie NewsJan 14, 2021, 3:01 PM IST
ജാൻവി കപൂര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു, ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണം തുടരുന്നു
ജാൻവി കപൂര്‍ നായികയായി അഭിനയിക്കുന്ന ഗുഡ് ലക്ക് ജെറി എന്ന സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഒരു സംഘം കര്‍ഷകര്‍ പഞ്ചാബില്‍ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന് ആയിരുന്നു ആവശ്യം. ഇപോള്‍ ജാൻവി കപൂര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
LifestyleDec 29, 2020, 3:45 PM IST
കണ്ടാല്‍ സിംപിള്‍, വില ഒരു ലക്ഷം; സാരിയിൽ തിളങ്ങി ജാൻവി കപൂർ !
താരത്തിന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ സാരിയില്‍ തിളങ്ങി നില്ക്കുന്ന ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
LifestyleDec 26, 2020, 5:05 PM IST
നീല ലെഹങ്കയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?
ശരീരസംരക്ഷണത്തിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന യുവനടി കൂടിയാണ് ജാന്‍വി.
LifestyleNov 26, 2020, 11:25 AM IST
ഓർഗൻസ സാരിയില്‍ ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?
ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
LifestyleDec 18, 2019, 9:30 AM IST
സാരിയില്‍ ഗ്ലാമറസായി ജാന്‍വി; വൈറലായി ചിത്രങ്ങള്‍
കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലാണ് ജാന്‍വി.
IndiaSep 21, 2019, 11:51 AM IST
വിടാതെ പിന്തുടര്ന്ന് ഫോട്ടോഗ്രാഫര്‍, കാറില്‍ കൂടെപ്പോരുന്നോയെന്ന് ജാന്‍വി
തന്നെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറോടുള്ള ജാന്‍വി കപൂറിന്റെ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറിനടുത്ത് വരെ പിന്തുടര്ന്നപ്പോള് 'ഞങ്ങളുടെ കൂടെ പോരുന്നോ' എന്നായി ജാന്‍വി. ഇല്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞതും നല്ലൊരു ചിരിയും സമ്മാനിച്ചാണ് ജാന്‍വി മടങ്ങുന്നത്.