Japan

(Search results - 355)
• undefined

Other SportsMay 14, 2021, 7:40 AM IST

ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം കനക്കുന്നതിനിടെയാണ്, ജപ്പാൻ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്.

Tokyo Olympics

Other SportsMay 9, 2021, 11:16 AM IST

കൊവിഡിനിടയിലും ഒളിംപി‌ക്‌സിന് ടോക്യോ ഒരുങ്ങുന്നു; പരീക്ഷണ മത്സരങ്ങള്‍ സംഘടിപ്പിച്ചു

ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്.

squid

Web SpecialsMay 7, 2021, 4:35 PM IST

വാക്‌സിനൊക്കെ ആര്‍ക്ക് വേണം; 1.7 കോടിയുടെ കൊവിഡ് ഫണ്ട് ചെലവിട്ട് ജപ്പാനില്‍ കൂറ്റന്‍ പ്രതിമ!

കൊവിഡിനു ശേഷം തകര്‍ന്നടിഞ്ഞ ടൂറിസം വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം പറഞ്ഞാണ് നഗരസഭ കൂറ്റന്‍ പ്രതിമ നിര്‍മിച്ചത്.

temple clock yamomoto

viralApr 15, 2021, 12:19 PM IST

10 വര്‍ഷം മുന്‍പ് നിലച്ചു; വീണ്ടുമൊരു ഭൂമികുലുക്കത്തില്‍ ജീവന്‍ തിരിച്ചുകിട്ടി 100 വര്‍ഷം പഴക്കമുള്ള ക്ലോക്ക്

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ക്ഷേത്രത്തില്‍ നിന്ന് വീണ്ടെടുത്ത ക്ലോക്ക് തകരാര്‍ പരിഹരിക്കാനുള്ള നീക്കം നിരവധി തവണ പരാജയപ്പെട്ടിരുന്നു. പത്ത് വര്‍ഷം പണിമുടക്കിയ ശേഷമാണ് ക്ലോക്കിന്‍റെ ഈ അത്ഭുതകരമായ തിരിച്ചുവരല്‍.

underwater video viral whale

LifestyleApr 14, 2021, 10:17 PM IST

'അണ്ടര്‍വാട്ടര്‍' സാഹസികതയ്ക്കിടെ അപ്രതീക്ഷിതമായ സംഭവം; വൈറലായി വീഡിയോ

ആഴക്കടലില്‍ സധൈര്യം ഇറങ്ങി നീന്തുന്ന ധാരാളം സാഹസികരുണ്ട്. 'ത്രില്‍' പിടിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളും തിരിച്ചടികളും അപകടങ്ങളുമെല്ലാം സംഭവിക്കാം. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നവരാണ് ഏറെ പേരും.

Seven Stars Kyushu

CultureApr 12, 2021, 11:40 AM IST

ഇത് ജപ്പാനില ആഡംബര ട്രെയിൻ, ഒറ്റയാത്രക്ക് ചെലവാകുന്ന തുക ഇത്രയുമാണ്...

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ അതിന്‍റെ വേഗത കൊണ്ട് അറിയപ്പെടുന്നവയാണ്. എന്നാല്‍, അതിലേക്കാളൊക്കെ ഉപരിയായി ലോകശ്രദ്ധ നേടിയ ഒരു ട്രെയിനുണ്ട് ജപ്പാനില്‍. ഈ ആഡംബര ട്രെയിനിലെ ഒരു യാത്രക്ക് വേണ്ടി കൊതിച്ച് കാത്തുനില്‍ക്കുന്ന ആളുകള്‍ വളരെ അധികമാണ്.

• undefined

CultureMar 31, 2021, 11:16 AM IST

കാലാവസ്ഥാ വ്യതിയാനം; ഏഡി 812 ന് ശേഷം ആദ്യമായി നേരത്തെ പൂവിട്ട് ജപ്പാനിലെ ചെറിപ്പൂക്കള്‍ !

ലോകത്തെ മനോഹരമായ പുഷ്പങ്ങളിലൊന്നാണ് ജപ്പാനിലെ ചെറിപ്പൂക്കള്‍. വര്‍ഷത്തില്‍ ഒരു തവണ പൂക്കുന്ന ഇവ, ഒരു മരത്തില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം പൂക്കള്‍ വിരിയിക്കുന്നു. വസന്തത്തിന്‍റെ വരവറിയിച്ച് ചെറിപ്പൂക്കള്‍ പൂക്കുമ്പോള്‍ മരത്തിലെ ഇലകളെല്ലാം കൊഴിഞ്ഞിരിക്കും. ജപ്പാന്‍കാരുടെ ജീവിതവും സംസ്കാരവുമായി ഏറെ ബന്ധമുള്ളതാണ് ഈ പൂക്കളും അവയുടെ മരവും നൂറ്റാണ്ടുകള്‍ക്ക് ശേഷം ജപ്പാനില്‍ ആദ്യമായി ചെറിപ്പൂക്കള്‍ നേരത്തെ പൂത്തെന്ന് ചരിത്ര രേഖകളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് പൂക്കളുടെ പതിവ് തെറ്റി നേരത്തെയുള്ള വരവിന് കാരണമായി പറയുന്നത്.

Tokyo Olympic Torch Relay

Other SportsMar 26, 2021, 10:21 AM IST

ടോക്യോ ഒളിംപിക്‌സ്: പ്രതീക്ഷയുടെ ദീപം പ്രയാണം തുടങ്ങി

പ്രതീക്ഷയുടെ ദീപം ഫുകുഷിമയിൽ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപശിഖ ആദ്യം ഏറ്റുവാങ്ങിയത് ഫുട്ബോളർ ഇവിഷിമിസു അസൂസ.

sex

LifestyleMar 24, 2021, 8:17 PM IST

ഭാര്യയുമായി സെക്സ്; പെണ്‍സുഹൃത്തിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

ഭർത്താവിന്റെ പരാതിയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച കോടതി യുവതിയോട് പരാതിക്കാരന് എഴുപതിനായിരം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ടോക്കിയോയിലെ ജില്ലാകോടതിയാണ് ഈ അപൂർവ വിധി പുറപ്പെടുവിച്ചതെന്ന് ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.

• undefined

InternationalMar 24, 2021, 11:37 AM IST

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു; 45,000 പേര്‍ ഭവനരഹിതരായി

2017 ലെ മ്യാന്മാര്‍ ഭരണകൂടത്തിന്‍റെ ഓപ്പറേഷൻ പൈ തായയെ (ഓപ്പറേഷൻ ക്ലീൻ അപ്പ് ബ്യൂട്ടിഫുൾ നേഷൻ) തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്മാറില്‍ നിന്ന് പലായനം ചെയ്തത്. ഇതേ തുടര്‍ന്ന് 2018 ഓടെ ബംഗ്ലാദേശിലെ കുട്ടുപലോംഗ് അഭയാർത്ഥി ക്യാമ്പ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീ പിടിത്തത്തില്‍ ഇവിടെ ഏതാണ്ട് അരലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടമായെന്ന് യുഎന്നിന്‍റെ കണക്കുകള്‍ കാണിക്കുന്നു. കോക്സ് ബസാറിലെ ഹ്യൂമാനിറ്റേറിയൻ ഇന്‍റർ സെക്ടർ കോർഡിനേഷൻ ഗ്രൂപ്പിന്‍റെ (ഐ‌എസ്‌സിജി) കണക്കനുസരിച്ച് തീപിടുത്തത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 560 ഓളം പേർക്ക് പരിക്കേറ്റതായും 400 ലധികം പേരെ കാണാതായതായും പറയുന്നു.

ಕಿಮ್ ಜಾಂಗ್ ಈಗಾಗಲೇ ಸಾವನ್ನಪ್ಪಿದ್ದಾರೆ ಎಂಬ ವದಂತಿಗಳು ಹರಿದಾಡಿವೆ.

InternationalMar 16, 2021, 7:08 PM IST

'അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍'; ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി

പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജോങ്ങിന്റെ വിമര്‍ശനം. ചൈനക്കും ആണവശക്തിയായ ഉത്തരകൊറിയക്കുമെതിരെയുള്ള സൈനിക സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ജപ്പാനിലെത്തിയത്.

• undefined

InternationalMar 16, 2021, 3:47 PM IST

അഗ്നിശുദ്ധി വരുത്തി ജപ്പാന്‍കാരുടെ ഹിവതാരി മത്സുരി ഉത്സവം

ഭൂതവും വര്‍ത്തമാനവും മനുഷ്യന് അറിയാം. പക്ഷേ അറിയാത്തതായി ഒന്നുണ്ട്, ഭാവി. ഭാവിയുടെ ഈ അനിശ്ചിതത്വമാണ് പ്രാര്‍ത്ഥനകളിലും വിശ്വാസങ്ങളിലും മനുഷ്യനെ കൊരുത്തിടുന്നത്. അത്തരത്തില്‍ ഭാവിയില്‍ തനിക്കും കുടുംബത്തിനും പിന്നെ ലോകത്തിന് മുഴുവനായും ആരോഗ്യവും സുരക്ഷയും നന്മയും ഉണ്ടാകാനായുള്ള ജപ്പാന്‍കാരുടെ പ്രാര്‍ത്ഥനയാണ് ഹിവതാരി മത്സുരി ഉത്സവം.  ടോക്കിയോയിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് ടാകാവോ പർവതത്തിനടുത്ത് ജപ്പാനിലെ ബുദ്ധമത ആരാധകർ കഴിഞ്ഞ ഞായറാഴ്ച നടന്ന വാർഷിക ഹിവതാരി മത്‌സുരി ഉത്സവത്തിൽ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവർ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ലോകത്തിനും നല്ല ആരോഗ്യവും സുരക്ഷയ്ക്കുമായി പ്രാർത്ഥിക്കുന്നതിനിടെ ചൂടുള്ള കൽക്കരിയിലൂടെ  നഗ്നപാദനായി നടന്നു.

• undefined

InternationalMar 11, 2021, 3:42 PM IST

ഫുക്കുഷിമ ദുരന്തത്തിന് പത്താണ്ട്; ഓര്‍മ്മ ചിത്രങ്ങള്‍

2011 മാര്‍ച്ച് 11, ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം ജപ്പാന്‍റെ കടലില്‍ ഒരു ഭൂകമ്പം രേഖപ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തീരദേശത്തേക്ക് വലിയ സുനാമികള്‍ ആഞ്ഞടിച്ചു. ഫുകുഷിമ നഗരത്തിന്‍റെ ഏറ്റവും തന്ത്രപ്രധാന മേഖലയായ ഫുകുഷിമ ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തും സുനാമിത്തിരകള്‍ ആഞ്ഞടിച്ചു. ആദ്യം ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. സുനാമിയെത്തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുകയും റിയാക്ടര്‍ കോര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തിക്കാതെ വരികയുമായിരുന്നു. തുടര്‍ന്ന് മര്‍ദ്ദം വളരെ വര്‍ദ്ധിക്കുകയും സ്ഫോടനം സംഭവിച്ചു. ഭൂകമ്പവും സുനാമിയും സൃഷ്ടിച്ചതിനേക്കാള്‍ ദുരന്തമായി ആണവ റിയാക്ടര്‍ സ്ഫോടനം. അതേത്തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആണവോര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെര്‍ണോബില്ലില്‍ നിന്ന് 3,35,000 പേരെയാണ് ഒഴിപ്പിച്ചതെങ്കില്‍ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് 1,64,000 പേരെ ഒഴിപ്പിച്ചു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഫുകുഷിമ നഗരം ഇന്ന് ആളൊഴിഞ്ഞ പ്രദേശമാണ്. ആ ദുരന്ത ദിനത്തിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍ കാണാം.

Japanese student stole Bengaluru ACP’s chair

crimeMar 6, 2021, 12:06 AM IST

ഇന്ത്യയില്‍ തുടരാന്‍ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാന്‍ സ്വദേശിയായ യുവാവ്

നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പഠനം തുടങ്ങി. വിദേശിയായതിനാല്‍ പഠനത്തോടൊപ്പം സ്ഥാപനത്തിന്‍റെ പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചാല്‍ നല്ല ശമ്പളം നല്‍കാമെന്ന് സ്ഥാപനമേധാവി വാഗ്ദാനം നല്‍കിയതിനെതുടർന്ന് മാസങ്ങളോളം കഠിനമായി ജോലി ചെയ്തു, പക്ഷേ ശമ്പളം ലഭിച്ചില്ല.

dear moon

ScienceMar 5, 2021, 4:00 PM IST

ചന്ദ്രനിലേക്കൊരു യാത്ര പോകാന്‍ ആഗ്രഹമുണ്ടോ, ഡിയര്‍ മൂണ്‍ നിങ്ങളെ സഹായിക്കും.!

ഗായകര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്‍, മറ്റ് പരമ്പരാഗത ക്രിയേറ്റീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെയായിരുന്നു ആദ്യം കൊണ്ടു പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനത്ര സുഖം പോരെന്നു കണ്ടിട്ടാവണം മുഗള്‍ യൂസാകു മസാവ തന്റെ തീരുമാനം അല്‍പ്പം കൂടിയൊന്ന് വിപുലീകരിച്ചത്.