Jasla Madassery
(Search results - 9)Bigg BossFeb 29, 2020, 8:04 PM IST
ദയ തിരിച്ച് വീട്ടിലേക്കോ? രജിത്തിനെക്കുറിച്ച് പരാതി; വീഡിയോ
മോഹന്‍ലാലിനോട് കുറച്ച് പരാതികളുമായാണ് ദയ വേദിയിലെത്തിയത്. മാഷ് എന്നെ ഒരുപാട് ഇന്‍സള്‍ട്ട് ചെയ്തു, എനിക്ക് ഒറ്റക്ക് കളിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് പരാതി. അയ്യോ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ലെന്നായിരുന്നു രജിതിന്റെ റിയാക്ഷന്.
ഞാന്‍ പ്രായമായിപ്പോയെന്ന് പറഞ്ഞു. പവന് വന്നപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയെന്നും ദയ പറഞ്ഞു.
Bigg BossFeb 29, 2020, 6:43 PM IST
'അകത്ത് വന്നിട്ട് അതിനെ ട്വിസ്റ്റ് ചെയ്ത് പറഞ്ഞു'; സുജോയെ കയ്യോടെ പിടികൂടി ലാലേട്ടന്
സുജോയുടെ കള്ളി വെളിച്ചത്ത് കൊണ്ടുവരികയാണ് മോഹന്‍ലാല്‍. സുജോ കണ്ണിന് അസുഖമായി പുറത്തായിരുന്നു. തിരിച്ച് വന്നപ്പോള്‍ വീട്ടിലെ മറ്റ് മത്സരാര്‍ഥികളോട് പുറത്ത് നടന്ന കാര്യങ്ങള്‍ സുജോ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുകയാണ് ലാലേട്ടന്
Bigg BossFeb 10, 2020, 2:51 PM IST
എന്താണ് രജിത് കുമാറിനെ അടിച്ചിരുത്താൻ ജസ്ല എടുത്തുവീശുന്ന 'സ്യൂഡോസയൻസ്' ?
രജിത് കുമാറിന്റെ പ്രഭാഷണങ്ങളുടെ ഭാഗമായ പല പ്രസ്താവനകളും ഇത്തരത്തിൽ ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ജസ്ല അടക്കമുള്ളവർപറയുന്നത്.
Bigg BossFeb 9, 2020, 8:50 PM IST
'എന്താണ് കുട്ടീ, വല്യ നിലപാടുള്ള ആളാണെന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ?' ജസ്ലയോട് മോഹന്‍ലാല്‍
അഞ്ചാം ആഴ്ച കഴിയുന്നതിന്റെ വാരാന്ത്യത്തില്‍ എല്ലാ ആഴ്ചയിലേയും പോലെ മോഹന്‍ലാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കാണാനെത്തി. നിരവധി കാര്യങ്ങള്‍ പറഞ്ഞും ഓര്‍മിപ്പിച്ചും ശാസിച്ചുമായിരുന്നു മോഹന്‍ലാലിന്റെ സംസാരം. വീട്ടില്‍ നടന്ന കാര്യങ്ങളെ കുറിച്ചുള്ള സംസാരം അവസാനിച്ചതിന് പിന്നാലെയാണ് ബിഗ് ബോസിന് പുറത്തുള്ളവരുടെ ചില ചോദ്യങ്ങളെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചത്
Bigg BossJan 31, 2020, 6:54 PM IST
ബിഗ് ബോസ് വീട്ടിലെ യഥാര്‍ത്ഥ പാരമ്പര്യവാദി സട കുടഞ്ഞെണീറ്റു, ഏറ്റുമുട്ടല്‍ ജസ്ലയോട്
ജസ്ലയോട് ഏറ്റുമുട്ടാന്‍ പോകുന്നത് ദയ അശ്വതിയും രജിത് കുമാറും ഒക്കെയായിരിക്കാമെന്ന് പ്രതീക്ഷിച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് വീണ-ജസ്ല ഏറ്റുമുട്ടല്‍ നടന്നത്. ജസ്ലയോട് പൊട്ടിത്തെറിക്കുന്ന വീണയെയായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ കാണാനായത്.
Bigg BossJan 28, 2020, 4:46 PM IST
ബിഗ് ബോസിലിനി അസാധാരണമായ ഒരു സൗഹൃദത്തിന്റെ വേറെ ലെവൽ കളി?
ബിഗ് ബോസിലിനി അസാധാരണമായ ഒരു സൗഹൃദത്തിന്റെ വേറെ ലെവൽ കളി? ബിഗ് ബോസ് റിവ്യൂ സുനിതാ ദേവദാസ്
Bigg BossJan 28, 2020, 2:05 PM IST
ഇങ്ങക്ക് ഡയലോഗടിക്കാം, നമ്മക്ക് അടിക്കാന്‍ പാടില്ല? രജിത് കുമാറിനോട് കൊമ്പുകോര്‍ത്ത് ജസ്ല
ആദ്യ ഭാഗങ്ങളില്‍ ബിഗ് ബോസ്സില്‍ ചര്‍ച്ചയായ രജിത് കുമാറിനോട് ജസ്ല മാടശ്ശേരി കൊമ്പുകോര്‍ക്കുകയാണ്. ഈയാഴ്ചത്തെ എവിക്ഷനിലേക്ക് ആരും പ്രതീക്ഷിക്കാത്തവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നതെന്തൊക്കെയാണ്...
Bigg BossJan 27, 2020, 1:59 PM IST
അകത്തേക്ക് രണ്ട് പെണ് സിംഹങ്ങള്‍, ബിഗ് ബോസില്‍ ഇനി അടിയുടെ നാളുകളോ?
ബിഗ് ബോസ് റിവ്യൂ: സുനിതാ ദേവദാസ്
ChuttuvattomDec 30, 2019, 2:36 PM IST
ഇന്നലെ ഒരുമണിവരെ നടന്നവര്‍ക്ക് ശേഷം നടന്നവര്‍, 'എന്തൊക്കെ സംഭവിച്ചുവെന്ന് കാണൂ...' ദിയ സനയും ജസ്ല മാടശ്ശേരിയും
സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 'പൊതു ഇടം എന്റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളമൊട്ടാകെ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്.