Asianet News MalayalamAsianet News Malayalam
11 results for "

Javed Akhtar

"
FIR registered against lyricist Javed Akhtar over RSS remarkFIR registered against lyricist Javed Akhtar over RSS remark

ആര്‍എസ്എസിനെതിരായ പരാമര്‍ശം; ജാവേദ് അക്തറിനെതിരെ കേസെടുത്തു

വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് പരാതി.
 

India Oct 4, 2021, 5:22 PM IST

not allow ccreening Javed Akhtar films till he apologises; says BJP MLAnot allow ccreening Javed Akhtar films till he apologises; says BJP MLA

ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ഒരു സിനിമപോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നല്‍കി.
 

India Sep 5, 2021, 11:55 AM IST

AIMIM slams Javed Akhtar after azaan remarkAIMIM slams Javed Akhtar after azaan remark

'ആ ചിന്തകള്‍ ആര്‍എസ്എസിന്‍റെ വേരുകളില്‍ നിന്ന്'; ജാവേദ് അക്തറിനെതിരെ എഐഎംഐഎം

ഇപ്പോള്‍ രാജ്യസഭാംഗം അല്ലെങ്കില്‍ കൂടിയും അതായി തുടരാനുള്ള എല്ലാ വിദ്യകളും നോക്കുകയാണ് അയാള്‍. അയാളെ സാധിക്കുന്ന രീതിയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുന്ന ഭാഷ പോലും കണക്കിലെടുക്കാതെ എതിര്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് അസിം വഖാര്‍ 

India May 11, 2020, 11:05 AM IST

javed akhtar says hang his head in shame for remove of jesus christ statuejaved akhtar says hang his head in shame for remove of jesus christ statue

'ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തലകുനിയുന്നു': ക്രിസ്തു പ്രതിമ നീക്കിയ സംഭവത്തിൽ ജാവേദ് അക്തര്‍

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് കർണാടകത്തിൽ ക്രിസ്തു പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. സംഭവം അപലപനീയമാണെന്നും ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തന്റെ തലകുനിയുന്നെന്നും  ജാവേദ് അക്തര്‍ പറഞ്ഞു.  ട്വീറ്റിലായിരുന്നു അക്തറിന്‍റെ പ്രതികരണം. 

India Mar 8, 2020, 5:27 PM IST

javed akhtar says narendra modi is fascistjaved akhtar says narendra modi is fascist

'മോദി ഒരു ഫാസിസ്റ്റ് ആണ്, ഇത്തരക്കാർക്ക് കൊമ്പൊന്നുമുണ്ടാകില്ല': ജാവേദ് അക്തർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. മോദി ഫാസിസ്റ്റാണെന്നും ഇത്തരക്കാർക്ക് കൊമ്പൊന്നും ഉണ്ടാകില്ലെന്നും ജാവേദ് പറ‍ഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ തുറന്നടിച്ചത്. മോദി ഒരു ഫാസിസ്റ്റാണ് എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

India Feb 14, 2020, 8:27 AM IST

Modi government sent Bollywood stars to discuss CAA these stars were seenModi government sent Bollywood stars to discuss CAA these stars were seen

പൗരത്വഭേദഗതി നിയമം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തി​രി​ച്ച​ടി

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ണു​പ്പി​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തി​രി​ച്ച​ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി​യെ​കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര​മ​ന്ത്രി

News Jan 6, 2020, 12:23 PM IST

karni sena against javed akhtarkarni sena against javed akhtar

'മാപ്പു പറഞ്ഞില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; നാക്കും കണ്ണുകളും പിഴുതെടുക്കും'; ജാവേദ് അക്തറിന് കര്‍ണിസേനയുടെ ഭീഷണി

ഘൂണ്‍ഘത്ത് നിരോധിക്കണമെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ഗാന രചയിതാവ് ജാവേദ് അക്തര്‍ മാപ്പു പറയണമന്നും അതല്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുമുളള  ഭീഷണിയുമായി കര്‍ണി സേന

India May 5, 2019, 3:31 PM IST

don't like  pm modidon't like  pm modi

തനിക്ക് മോദിയെ ഇഷ്ടമല്ല; വിമര്‍ശനവുമായി ജാവേദ് അക്തര്‍

'ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍  രാജ്യദ്രോഹിയാക്കും.'

India May 3, 2019, 2:26 PM IST

Javed Akhtar says that if Burqa ban then Ghunghat TooJaved Akhtar says that if Burqa ban then Ghunghat Too

ബുര്‍ഖ നിരോധിച്ചാല്‍ 'ഘൂംഘടും' നിരോധിക്കണം: ജാവേദ് അക്തര്‍

രാജസ്ഥാനിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ഹിന്ദു സ്ത്രീകള്‍ മുഖംമറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഘൂംഘട് നിരോധിക്കണം. 

India May 3, 2019, 9:43 AM IST

Star Campaigners For Kanhaiya Kumar In BegusaraiStar Campaigners For Kanhaiya Kumar In Begusarai

സീതാറാം യെച്ചൂരി മുതൽ സിനിമാതാരങ്ങൾ വരെ; താരത്തിളക്കവുമായി ക‌നയ്യ കുമാറിന്റെ പ്രചാരണറാലി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ മുതിർന്ന നേതാക്കളായ ഡി രാജ, സുധാകർ റെഡ്ഡി, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ അടുത്ത കനയ്യ കുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി അടുത്ത ആഴ്ച ബിഹാറിലെത്തും.

news Apr 22, 2019, 12:09 PM IST

i did not write any lines for pm narendra modi says javed akhtari did not write any lines for pm narendra modi says javed akhtar

'പാട്ടെഴുതാത്ത സിനിമയില്‍ പേര് വച്ചിരിക്കുന്നു!'; പോസ്റ്റര്‍ കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തര്‍

പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദരാ, പരി ജി, ലവ്‌രാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് 'വരികള്‍' എന്ന ഗണത്തില്‍ ജാവേദ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

News Mar 22, 2019, 9:24 PM IST