Jawa Motorcycles  

(Search results - 13)
  • Jawa Motorcycles launches special edition to mark 1971 war
    Video Icon

    Web ExclusiveJul 13, 2021, 5:43 PM IST

    ഇന്ത്യയുടെ യുദ്ധവിജയം ആഘോഷിക്കാന്‍ രണ്ട് ബൈക്കുമായി ജാവ

    1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ഥം രണ്ട് പുതിയ നിറങ്ങളില്‍ ബൈക്കുമായി ജാവ
    ജാവ 42 വാണ്  കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നീ നിറങ്ങള്‍ എത്തുക.

  • Jawa Motorcycles launches new colors to mark 1971 war victory

    auto blogJul 12, 2021, 8:11 PM IST

    ഇന്ത്യയുടെ പാക്ക് യുദ്ധവിജയം ആഘോഷിക്കാന്‍ ഈ ബൈക്ക് കമ്പനി ചെയ്‍തത്..

    ഖാക്കി, മിഡ്​നൈറ്റ്​ ഗ്രേ എന്നിങ്ങനെ നിറങ്ങളാണ്​ പുതുതായി കമ്പനി നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ 1971 ലെ യുദ്ധ വിജയത്തി​ന്‍റെ അമ്പതാം വാർഷികം ആഘോഷിക്കാനാണ് ഖാക്കി നിറം ബൈക്കിന്​ നൽകിയിരിക്കുന്നത്​. 

  • Jawa Motorcycles Plans To Price Hike

    auto blogDec 21, 2020, 2:29 PM IST

    വില കൂട്ടാനൊരുങ്ങി ജാവയും

     ജാവ സീരീസിനു വില കൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

  • Jawa crosses 50000 motorcycle sales in India

    auto blogNov 13, 2020, 1:17 PM IST

    രണ്ടാം വരവിന് രണ്ടുവര്‍ഷം, ജാവയുടെ ആകെ വില്‍പ്പന അരലക്ഷം!

    രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അരലക്ഷം യൂണിറ്റ് കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • Jawa to expand dealership network

    auto blogNov 9, 2020, 11:49 AM IST

    ഷോറൂമുകളുടെ എണ്ണം കൂട്ടാൻ ജാവ

    രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം ഡിസംബറോടെ 205 ആയി ഉയർത്താന്‍ ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ മോട്ടോർസൈക്കിൾസ് 

  • July 2020 Jawa motorcycles sales figures revealed

    auto blogAug 11, 2020, 11:44 AM IST

    ജാവ ഓടിത്തളരുന്നു, 60 മടങ്ങ് മുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ്; കഥയറിയാതെ വാഹനലോകം!

    വില്‍പ്പന കണക്കുകളില്‍ ജാവ നിര്‍മ്മാതാക്കളെക്കാള്‍ 60 മടങ്ങ് മുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ്

  • Jawa Motorcycles Europe Launch In 2020

    auto blogMay 4, 2020, 3:43 PM IST

    ജാവ ബൈക്കുകള്‍ യൂറോപ്പിലേക്കും

    ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയുടെ  പുതിയ ബൈക്കുകള്‍ ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഉടമസ്ഥരായ മഹീന്ദ്രയുടെ ഉപസ്ഥാപനം ക്ലാസിക് ലെജന്‍ഡ്‌സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

  • Jawa Bikes auction fetches Rs 1.43 core

    auto blogMar 30, 2019, 5:07 PM IST

    ജവാന്മാരുടെ മക്കള്‍ക്കായി ജാവ പ്രേമികള്‍ കൈകോര്‍ത്തു, ലഭിച്ചത് 1.43 കോടി!

    ജാവ മോട്ടോര്‍സൈക്കിള്‍സ് നടത്തിയ ആ ലേലം കഴിഞ്ഞ ദിവസം നടന്നു. സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കുകളുടെ ഈ ലേലത്തില്‍ ലഭിച്ചത് 1.43 കോടി രൂപ.

  • Jawa Motorcycles To Be Auctioned For Educatoin Of Martyrs Children

    auto blogMar 27, 2019, 2:35 PM IST

    വീരമൃത്യു വരിച്ച ജവാൻമാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം, ജാവ ബൈക്കുകൾ ലേലത്തിന്!

     ഹൃദയസ്പര്‍ശിയായ മറ്റൊരു നടപടിയിലൂടെ രാജ്യത്തിന്‍റെയും രാജ്യ സ്നേഹികളുടെയും നെഞ്ചകത്തേക്ക് ഓടിക്കയറുകയാണ് കമ്പനി.

  • Jawa Motorcycles Open First Dealerships In India

    bikeworldDec 17, 2018, 9:51 PM IST

    ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നു

    ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ജാവയുടെ രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പുകള്‍ തുറന്നതാണ് പുതിയ വാര്‍ത്ത. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

  • Jawa motorcycles dealership details

    bikeworldDec 2, 2018, 4:17 PM IST

    ജാവയ്ക്ക് കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍

    ഇപ്പോഴിതാ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജാവ കമ്പനി. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. 

  • Story Of Jawa Motorcycles

    bikeworldNov 15, 2018, 7:55 PM IST

    ജാവയുടെ കഥ സിംപിളാണ് പവര്‍ഫുളും!

    ഐതിഹാസിക ഇരുചക്രവാഹന മോഡല്‍ ജാവ 22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജാവ എന്നാല്‍ പഴയ ബൈക്ക് പ്രേമികള്‍ക്ക് വെറുമൊരു ബൈക്കല്ല.  ജാവയോടുള്ള അവരുടെ ആത്മബന്ധം ന്യൂജന്‍ ബൈക്ക് പ്രേമികള്‍ക്ക് പറഞ്ഞാല്‍ മനസിലാവണമെന്നുമില്ല. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ന്യൂജന്‍ ബൈക്ക് പ്രേമികളുടെ അറിവിലേക്കായി ഇതാ അല്‍പ്പം ജാവ ചരിത്രം.

  • New Jawa Motorcycles Launched In India

    bikeworldNov 15, 2018, 5:03 PM IST

    ഒടുവില്‍ ജാവ മടങ്ങിയെത്തി; പുതിയ കളികള്‍ കാണാനും പഠിപ്പിക്കാനും!

    ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്.