Asianet News MalayalamAsianet News Malayalam
31 results for "

Jay Shah

"
Rahul Dravid Officially applies for Indian Cricket Team's Head Coach jobRahul Dravid Officially applies for Indian Cricket Team's Head Coach job

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാവാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്(Rahul Dravid). രവി ശാസ്ത്രിയുടെ(Ravi Shastri) പിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Saourav Ganguly) സെക്രട്ടറി ജയ് ഷായും(Jay Shah) ഐപിഎല്ലിനിടെ(IPL 2021) ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.

 

Cricket Oct 26, 2021, 6:03 PM IST

Rahul Dravid will be Team India next head coach reportRahul Dravid will be Team India next head coach report

വമ്പന്‍ സര്‍പ്രൈസ് പൊളിക്കാന്‍ ബിസിസിഐ; ഇന്ത്യന്‍ പരിശീലകനായി ദ്രാവിഡ്- റിപ്പോര്‍ട്ട്

ദ്രാവിഡിന്‍റെ വിശ്വസ്തനായ പാരസ് മാബ്രേ ബൗളിംഗ് പരിശീലകനാകും എന്നും റിപ്പോര്‍ട്ട്

IPL 2021 Oct 16, 2021, 10:15 AM IST

T20 World Cup: MS Dhoni not to charge any fee for mentor role, says Sourav GangulyT20 World Cup: MS Dhoni not to charge any fee for mentor role, says Sourav Ganguly

ടി20 ലോകകപ്പില്‍ ധോണി ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയെന്ന് ഗാംഗുലി

ടി20 ലോകകപ്പില്‍(T20 World Cup) എം എസ് ധോണി(MS Dhoni) ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ(BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന്‌ ബിസിസിഐ സെക്രട്ടറി ജയ് ഷായും(Jay Shah) സ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

Cricket Oct 12, 2021, 10:43 PM IST

Sourav Ganguly responds to Virat Kohli's decision to step down as India's T20I captain after World CupSourav Ganguly responds to Virat Kohli's decision to step down as India's T20I captain after World Cup

ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന കോലിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഗാംഗുലി

അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കോലിയുടെ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ ഗാംഗുലി  മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് അദ്ദേഹമെന്നും വ്യക്തമാക്കി.

 

Cricket Sep 16, 2021, 8:11 PM IST

No captaincy change for Team India in white ball cricket confirms Jay ShahNo captaincy change for Team India in white ball cricket confirms Jay Shah

കോലിക്ക് പകരം രോഹിത് നായകനാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജയ് ഷാ

അടുത്ത മാസത്തെ ടി20 ലോകകപ്പിന് ശേഷം രോഹിത്തിനെ നായകനാക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരുന്നു

Cricket Sep 14, 2021, 7:45 AM IST

BCCI held meeting with captain Virat Kohli ahead ICC T20 World Cup 2021BCCI held meeting with captain Virat Kohli ahead ICC T20 World Cup 2021

ടി20 ലോകകപ്പ് ടീം സെലക്ഷന്‍: ആര്‍ക്കൊക്കെ സാധ്യത; കോലിയുമായി നിര്‍ണായക കൂടിക്കാഴ്‌ച നടന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച് കൊണ്ടിരിക്കുകയാണെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയുടെയും ബിസിസിഐയുടെയും പ്രധാന പരിഗണന ഒക്‌ടോബറിലെ ട്വന്റി 20 ലോകകപ്പാണ്

Cricket Aug 26, 2021, 11:25 AM IST

draws for the T20 World Cup 2021 will be announced on todaydraws for the T20 World Cup 2021 will be announced on today

ടി20 ലോകകപ്പ്: ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം, ഗ്രൂപ്പ് നറുക്കെടുപ്പില്‍ ആകാംക്ഷയോടെ ആരാധകര്‍

കൊവിഡ് പശ്‌ചാത്തലത്തില്‍ ഒക്‌ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്

Cricket Jul 16, 2021, 10:33 AM IST

Sri Lanka vs India white ball series 2021 rescheduledSri Lanka vs India white ball series 2021 rescheduled

കൊവിഡ് പ്രതിസന്ധി: ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് പുതിയ മത്സരക്രമം

നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഈ മാസം 13 മുതല്‍ 25 വരെയായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്

Cricket Jul 10, 2021, 2:22 PM IST

Two New IPL Teams To Be Auctioned In May ReportTwo New IPL Teams To Be Auctioned In May Report

കേരളത്തിന് പ്രതീക്ഷിക്കാമോ? ഐപിഎല്ലിലേക്ക് രണ്ട് ടീമുകള്‍ കൂടിയെന്ന് റിപ്പോര്‍ട്ട്

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ പങ്കെടുത്ത കൂടിക്കാഴ്‌ചയിലാണ് തീരുമാനമെന്നാണ് സൂചന. 

Cricket Mar 14, 2021, 2:03 PM IST

IND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket StadiumIND vs ENG Pink Ball Test Motera Stadium renamed as Narendra Modi Cricket Stadium

മൊട്ടേറയ്‌ക്ക് ഇനി മോദിയുടെ പേര്; ലോകത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും. 

Cricket Feb 24, 2021, 1:49 PM IST

Fact check of Kapil Dev said cricketers are tweeting against the farmers protest under pressure from the BCCI secretary Jay ShahFact check of Kapil Dev said cricketers are tweeting against the farmers protest under pressure from the BCCI secretary Jay Shah

കർഷക സമരം: സച്ചിനടക്കമുള്ള താരങ്ങളുടെ ട്വീറ്റ് ജയ് ഷായുടെ സമ്മർദത്തെ തുടർന്നോ; കപിൽദേവിന്‍റെ പേരിൽ പ്രചാരണം

സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നത് ഇന്ത്യയ്ക്കെതിരായ പ്രചാരണമെന്ന നിലപാട് സ്വീകരിച്ചതിന് പിന്നില്‍ ബിസിസിഐ സമ്മര്‍ദ്ദമെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടോ? 

Cricket Feb 14, 2021, 3:53 PM IST

BCCI secretary Jay Shah elected as Asian Cricket Council presidentBCCI secretary Jay Shah elected as Asian Cricket Council president

ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരമാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റാവുന്നത്.

Cricket Jan 30, 2021, 8:17 PM IST

BCCI implemented mandatory 2 km time trials in 8 30 minutesBCCI implemented mandatory 2 km time trials in 8 30 minutes

രണ്ട് കിലോമീറ്റര്‍ ഓട്ടവും ജയിക്കണം; പുത്തന്‍ ഫിറ്റ്‌നസ് പരീക്ഷയുമായി ബിസിസിഐ

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കാനുള്ള യോയോ ടെസ്റ്റിന് പുറമേയാണ് പുതിയ ഫിറ്റ്‌നസ് പരീക്ഷ.

Cricket Jan 22, 2021, 12:31 PM IST

Jay Shahs Secretary XI Beat President XI In Friendly At MoteraJay Shahs Secretary XI Beat President XI In Friendly At Motera

ഗാംഗുലിയുടെ പോരാട്ടം പാഴായി; സൗഹൃദ മത്സരത്തില്‍ ജയ് ഷായുടെ ടീമിന് ജയം

ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ ടീമും സെക്രട്ടറി ജയ് ഷായുടെ ടീമും തമ്മില്‍ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ ജയ് ഷായുടെ ടീമിന് 28 റണ്‍സ് ജയം. നാളെ നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തില്‍  സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

 

Cricket Dec 23, 2020, 9:06 PM IST

Ganguly and Jay Shah Concerned About India Batting collapse says Rajeev ShuklaGanguly and Jay Shah Concerned About India Batting collapse says Rajeev Shukla

ദ്രാവിഡിനെ വിടില്ല, ഗാംഗുലിയും ജയ് ഷായും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പ്ലാനിലാണ്: ശുക്ല

അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിനെ ഓസീസിലേക്ക് അയക്കണമെന്ന് ദിലീപ് വെങ്‌സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Cricket Dec 22, 2020, 2:30 PM IST