Jayalalithaa
(Search results - 124)Movie NewsFeb 25, 2021, 8:18 AM IST
ജയലളിതയായി കങ്കണ, എംജിആറായി അരവിന്ദ് സ്വാമിയും; 'തലൈവി' റിലീസ് പ്രഖ്യാപിച്ചു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതപ്പിക്കുന്നത്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.
IndiaFeb 8, 2021, 10:41 AM IST
കൊടി വച്ച കാറില്‍ ചിന്നമ്മ; വരവേല്‍പ്പിനൊരുങ്ങി തമിഴകം
ഒപിഎസ് എന്ന ഒ പനീര്‍ശെല്‍വം മന്നാര്‍ഗുഡി കുടുംബത്തിനെതിരെ 'ധര്‍മ്മയുദ്ധം' പ്രഖ്യാപിച്ചതിന്റെ (2014) ഏഴാം വാര്‍ഷികമായ ഫെബ്രുവരി 7 ന് തന്നെ തമിഴകത്തേക്ക് മടങ്ങാന്‍ ചിന്നമ്മയ്ക്ക് കഴിഞ്ഞില്ലെങ്കിലും, ഒരു ദിവസത്തിന് ശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ശശികല പക്ഷം. ജയലളിതയുടെ മരണത്തിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായ ശശികല ശിക്ഷാകാലം കഴിഞ്ഞ് തമിഴകത്തേക്ക് ഇന്ന് മടങ്ങുന്നു. ജയില്‍ മോചിതയായ വി കെ ശശികല എന്ന വിവേകാനന്ദൻ കൃഷ്ണവേണി ശശികല തമിഴ്നാട്ടിലേക്ക് രാവിലെ തന്നെ തിരിച്ചു. ദേവനഹള്ളിയിലെ റിസോർട്ടിൽ നിന്ന് അണ്ണാ ഡിഎംകെയുടെ കൊടി വച്ച, ജയലളിത ഉപയോഗിച്ചിരുന്ന കാറിലാണ് ശശികല തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജയലളിയയുടെ വാഹനം തന്നെ ശശികല തെരഞ്ഞെടുത്തത്, രണ്ടും കല്‍പ്പിച്ചുള്ള തിരിച്ച് വരവിനൊരുങ്ങുകയാണെന്ന സൂചന നല്കുന്നു. ശശികലയെ വരവേറ്റ് അണികൾ തമിഴ്നാട്ടില്‍ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന് പ്രശാന്ത് കുനിശ്ശേരി.
IndiaJan 30, 2021, 9:47 AM IST
ജയലളിതയുടെയും എംജിആർന്റെയും പേരിൽ ക്ഷേത്രം, ഉദ്ഘാടനം ഇന്ന്
ജയലളിതയെ ദൈവമായാണ് അനുയായികളിൽ പലരും കരുതി വരുന്നത്. ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന് മുന്നിൽ കൈ കൂപ്പി നിൽക്കുകയും ചെരുപ്പഴിച്ച് വച്ച് മാത്രം അടുത്തേക്ക് ചെല്ലുകയും ചെയ്യുന്നവരുണ്ട്.
IndiaJan 27, 2021, 7:31 PM IST
ജയലളിതയുടെ വസതി വേദനിലയം സ്മാരകമാക്കാന് അനുമതി; പൊതുജനങ്ങള്‍ക്ക് തല്ക്കാലം പ്രവേശനമില്ല
സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കിയായിരുന്നു വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തത്. രണ്ട് പതിറ്റാണ്ടോളം ജയയുടെ നിഴലായിരുന്ന ശശികല ഇതേവീട്ടില് നിന്നാണ് ബെംഗ്ലൂരു ജയിലിലേക്ക് പോയത്.
IndiaJan 2, 2021, 8:15 PM IST
ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ
തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് സ്റ്റാലിൻ. ഡിഎംകെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതായിരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
Movie NewsDec 24, 2020, 3:24 PM IST
‘ഈ വേഷം ചെയ്യുന്നത് ബഹുമതി മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്‘; എംജിആറായി അരവിന്ദ് സ്വാമി, പുതിയ ലുക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. ചിത്രത്തിൽ എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ഇപ്പോഴിതാ എംജിആറിന്റെ ചരമവാർഷികത്തിൽ ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം.
Movie NewsOct 11, 2020, 7:49 PM IST
കൊവിഡിന് ശേഷവും ആക്ഷനും കട്ടിനും ഇടയിൽ ഒന്നും മാറുന്നില്ല;'തലൈവി'യുടെ ഒരുഘട്ടം കൂടി പൂർത്തിയായെന്ന് കങ്കണ
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഒരു ഘട്ടം കൂടി പൂർത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് കങ്കണ.
crimeAug 31, 2020, 10:33 AM IST
ജയലളിതയുടെ എസ്റ്റേറ്റിലെ കൊലപാതകം, കവർച്ച; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
2017 ഏപ്രിലിൽ ആണ് കവർച്ച നടന്നത്. കേസിൽ വിസ്താരം കഴിഞ്ഞ് വിധി പറയാനിരിക്കെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
IndiaJul 25, 2020, 9:30 PM IST
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു.
IndiaMay 28, 2020, 10:49 AM IST
ജയലളിതയുടെ ആയിരംകോടി സ്വത്തിന്റെ അവകാശികള്‍ ദീപയും ദീപക്കും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണെന്ന് കോടതി വിധി.
NewsFeb 24, 2020, 8:10 PM IST
ഗംഭീര മേക്കോവര്‍; 'തലൈവി'യുടെ പുതിയ ലുക്കില്‍ കങ്കണ, വിമര്‍ശനങ്ങള്‍ക്ക് മറുപടി
വിമര്‍ശകരുടെ വായടപ്പിച്ച് ഗംഭീര മേക്കോവറില്‍ കങ്കണ. ജയലളിതയായുള്ള പുതിയ ലുക്ക് പുറത്ത്.
NewsNov 23, 2019, 5:54 PM IST
'ഒരു കിലോ മേക്കപ്പ് ഉണ്ടല്ലോ'; തലൈവിയുടെ ടീസറിലെ കങ്കണയെ ട്രോളി സോഷ്യല്‍ മീഡിയ
മേക്ക് അപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് സിനിമയ്ക്കും കങ്കണയ്ക്കുമെതിരെ ട്വിറ്ററില്‍ ഉയരുന്ന കമന്റുകള്‍.
IndiaJun 23, 2019, 5:59 AM IST
വരൾച്ച രൂക്ഷം; ജയലളിത നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ പ്രതിസന്ധിയിൽ
നിസാര വിലയ്ക്ക് മൂന്ന് നേരവും ഭക്ഷണം വിളമ്പിയിരുന്ന അമ്മ ഉണവകങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ തുറക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. അമ്മ കുടിനീര് പ്ലാന്റുകളാണെങ്കിൽ പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്
KeralaApr 26, 2019, 12:23 PM IST
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു
അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ ആവശ്യപ്പെട്ടിരുന്നു.നേരത്തെ മദ്രാസ് ഹൈക്കോടതിയെ ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.
QuickViewMar 25, 2019, 2:37 PM IST
ജയലളിതയാകാൻ കങ്കണ ചോദിച്ചത് കോടികൾ!
ജയലളിതയുടെ ജീവചിത്രത്തില്‍ അഭിനയിക്കാന്‍ നടി കങ്കണ റണൗട്ട് ആവശ്യപ്പെട്ടത് കോടികള്‍