Jayan

(Search results - 162)

mounaragam

spiceJan 27, 2021, 11:18 PM IST

ആർത്തുല്ലസിച്ച് 'മൗനരാഗം' ടീം; ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് 'പാറുക്കുട്ടി'

ഷ്യാനെറ്റിന്റെ ഏറെ പ്രേക്ഷകപ്രിയമുള്ള  പരമ്പരകിളിലൊന്നാണ് 'മൗനരാഗം'. നലീഫ് ജിയ-ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിലും മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ  കണ്ടത്. നായികയായ കല്യാണി മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിവരെ ഓരോ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.

• undefined

Movie NewsJan 13, 2021, 4:14 PM IST

'അവനില്ലാതെ പാടിത്തുടങ്ങിയപ്പോഴെ കണ്ണുകൾ കവിഞ്ഞൊഴുകി', കെ ജി വിജയനെ കുറിച്ച് കെ ജി ജയൻ

ചില യാദൃശ്ചികതകൾ വെറുതെയങ്ങു വന്നു പോകുന്നവയല്ല, അവ നിയോഗങ്ങൾ ആയിരുന്നോ എന്നു കാലം പിന്നീടു തോന്നിപ്പിച്ചേക്കാം. അത്തരത്തിൽ ഒരു യാദൃശ്ചികത കൂടി, കർണാടക സംഗീതത്തിലെ അപൂർവ സഹോദരങ്ങളായ ജയവിജയൻമാരിൽ വിജയന്റെ വേർപാടിലുണ്ട്.  'മകരസംക്രമ ദിനത്തിൽ പുണ്യനദി പമ്പയിലലിഞ്ഞു ചേരുന്നതിനേക്കാൾ വലിയ മോക്ഷം അയ്യപ്പഭക്തനായ ഒരു ഗാനോപാസകനു വേറെ എന്തുണ്ട്? മരണത്തിലും ഹരിഹരസുതൻ അവനെ ചേർത്തുനിർത്തി' – ഇരട്ട സഹോദരൻ കെ ജി ജയൻ പറയുന്നതിങ്ങനെ. പാടി മുഴുമിക്കാതെപോയ കീർത്തനം പോലെ 53 വയസ്സിൽ വിടവാങ്ങിയ സഹോദരനെ കുറിച്ചുള്ള ഓർമ്മകൾ പദ്‍മശ്രീ കെ ജി ജയൻ പങ്കുവയ്ക്കുന്നു.

adithyan jayan

Movie NewsJan 3, 2021, 6:48 PM IST

'കണ്ടും സ്നേഹിച്ചും കൊതി തീരാതെയാണ് പോയത്'; അമ്മയുടെ ഓർമയിൽ ആദിത്യൻ

ആദിത്യനാകട്ടെ തന്റെ വളരെ വൈകാരികമായ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അമ്മയുടെ ഓർമയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

• undefined

spiceDec 13, 2020, 6:34 PM IST

'ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ നിധി പോലെ സൂക്ഷിക്കുന്നു'; രജനികാന്തിനൊപ്പം മനോജ് കെ ജയൻ

മിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും വലിയ രീതിയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ  #HBDSuperstarRajinikanth എന്ന ഹാഷ് ടാ​ഗും ട്രെന്റി​ങ്ങായിരുന്നു. രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

big b movie

Movie NewsNov 19, 2020, 10:51 PM IST

'ലഞ്ച് ബ്രേക്കിനിടെ എഡ്ഡി ജോണ്‍ കുരിശിങ്കല്‍'; 'ബിഗ് ബി' അപൂര്‍വ്വ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്‍

ബിഗ് ബിയില്‍ 'എഡ്ഡി ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയന്‍ പലപ്പോഴും ചില അപ്‍ഡേറ്റുകള്‍ പങ്കുവെക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിവെക്കേണ്ടിവന്നതിലെ നിരാശ പങ്കുവച്ചുള്ള മനോജ് കെ ജയന്‍റെ ഒരു പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു

• undefined

Movie NewsNov 16, 2020, 10:00 PM IST

സുരക്ഷാ സംവിധാനങ്ങള്‍ അന്യമായ കാലത്തെ ഈആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നെന്ന്;ഉണ്ണിമുകുന്ദന്‍

'സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന്' എന്ന് താരം കുറിക്കുന്നു. ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന ജയന്റെ ചിത്രവും ഇതൊടൊപ്പം ഉണ്ണി ഫേസ്ബുക്കിൽ പങ്കുവച്ചു.

Mohanlal and Mammootty

Movie NewsNov 16, 2020, 6:09 PM IST

പൗരുഷത്തിന്റെ മറുവാക്കുപോലെയുള്ള ചിത്രങ്ങള്‍, മോഹൻലാലും മമ്മൂട്ടിയും ജയനെ ഓര്‍ത്തത് ഇങ്ങനെ

മലയാളത്തിന്റെ പൗരുഷം ജയന്റെ ഓര്‍മ ദിവസമാണ് ഇന്ന്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ സാഹസികതയുടെ പര്യായമായി നിറഞ്ഞുനിന്ന നടനാണ് ജയൻ. ഇന്നും ജയന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ജയൻ വിടവാങ്ങിയത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനിടെയായിരുന്നു. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് ജയൻ മരിക്കുന്നത്. ജയനെ ഓര്‍ത്ത് നടൻമാരായ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള ഒട്ടേറേ പേര്‍ രംഗത്ത് എത്തി.

• undefined

Movie NewsNov 16, 2020, 5:26 PM IST

‘ഒരു പക്ഷേ കോളിളക്കം ഉള്‍പ്പടെയുള്ള പടങ്ങളില്‍ ജയന്റെ ശബ്ദം എന്റെതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍’;ആലപ്പി അഷ്‌റഫ്

ലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകനായ ജയന്റെ 40ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തെ ഓർമ്മിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ കോളിളക്കം ഉള്‍പ്പെടെയുള്ള ജയന്റെ ചിത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

Jayan

Movie NewsNov 16, 2020, 11:42 AM IST

ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നു, ആക്ഷൻ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ജയൻ!

മലയാളത്തിന്റെ പൗരുഷം എന്ന് ജയനെ കുറിച്ച് പറഞ്ഞ് ക്ലീഷെയായിരിക്കാം, സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കാം. പക്ഷേ പൗരുഷത്തിന്റെ പര്യായമെന്ന് 'ഒരുകാലം' വാഴ്‍ത്തിയ നടനെ അങ്ങനെയല്ലാതെ പറയാതിരിക്കാൻ തരമില്ല. എത്രയോ ആള്‍ക്കാരുടെ മനസുകളില്‍ ജയൻ ഇന്നും പൗരുഷത്തിന്റെ അഭിനയരൂപമായി നിറഞ്ഞ് അഭിനയിക്കുന്നുണ്ടാകാം. നവംബര്‍ 16 കലണ്ടറില്‍ തെളിയുമ്പോള്‍ ഹെലികോപ്റ്ററിന്റെ മുരളിച്ച കാതുകളില്‍ മുഴുങ്ങുന്നുണ്ടാകും.  ഓര്‍മകളില്‍ ഒരു മരണ വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നുണ്ടാകും. കോളിളക്കത്തിന്റെ ക്ലൈമാക്സില്‍ പൂര്‍ണതയ്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മലയാളത്തിന്റെ പൗരുഷത്തിന് ജീവൻ വെടിയേണ്ടി വന്ന അതേ ദിവസമാണ് ഇന്ന്.

• undefined

TrailerNov 10, 2020, 3:20 PM IST

ജയൻ എന്ന അതുല്യ നടന്റെ അഭിനയ പാടവം; 40 വർഷങ്ങൾക്കുശേഷം'അങ്ങാടി' വീണ്ടും പ്രേക്ഷകരിലേക്ക്, ട്രെയിലർ

ലയാള സിനിമയുടെ അതുല്യ പ്രതിഭ ജയനെ നായകനാക്കി 1980ൽ ഐവി ശശി ഒരുക്കിയ 'അങ്ങാടി' എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും എസ് ക്യൂബ് ഫിലിംസ് പുറത്തുവിട്ടു.

• undefined

IPL 2020Oct 31, 2020, 3:08 PM IST

മുംബൈയെ കീഴടക്കി കുതിക്കുമോ ഡല്‍ഹി; ടോസ് അറിയാം, വമ്പന്‍ മാറ്റങ്ങളുമായി ഇരു ടീമും

അവസാന രണ്ട് മത്സരങ്ങളിലായി 100 റൺസിലധികം മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനാകും മുംബൈക്ക്

jayan

columnOct 5, 2020, 7:57 PM IST

കമലഹാസന്‍, ജയന്‍: മലയാളി ആണ്‍ കാമനയുടെ കുമ്പസാര രഹസ്യങ്ങള്‍

വൃദ്ധനായ വടക്കേയിന്ത്യന്‍ വ്യാപാരിയുടെ (ശങ്കരാടി) ഭാര്യയ്ക്ക് കടലില്‍ നീന്തുന്ന കരുത്തനായ ഫ്രെഡറിക്കിന്റെ ശരീരത്തോട് മോഹം തോന്നുകയും അയാളെ തേടിപ്പോവുകയും ചെയ്യുന്നുണ്ട്. വൃദ്ധനും രോഗിയുമായ വൃദ്ധന്റെ കാര്‍ക്കശ്യത്തില്‍ അസംതൃപ്തമാണ് രജനിയുടെ യൗവ്വനം.

Jayan Nambiar

INTERVIEWOct 5, 2020, 5:07 PM IST

'ആശുപത്രിയിലെ കാര്യങ്ങൾ കഴിഞ്ഞ് കൂടെ വരാമെന്നായിരുന്നു സച്ചിയേട്ടൻ പറഞ്ഞത്', ജയൻ നമ്പ്യാരുമായി അഭിമുഖം

കരുത്തുറ്റ തിരക്കഥകൾ കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകനാണ് സച്ചിദാന്ദന്‍ എന്ന സച്ചി. തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്ന് സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമയ്ക്ക് ജനപ്രിയ സിനിമയുടെ രസക്കൂട്ടുകളാണ്  സച്ചി സമ്മാനിച്ചത്. അകാലത്തിൽ വിടപറഞ്ഞ സച്ചിയുടെ സ്വപ്‍ന ചിത്രമായിരുന്നു ഇന്ദു ഗോപന്റെ പ്രസിദ്ധമായ വിലായത്ത് ബുദ്ധ എന്ന ലഘുനോവൽ. വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണെന്നാണ് പുസ്‍തകത്തിന്റെ അവതരണമായി സച്ചി എഴുതിയിരുന്നത്. സച്ചിയുടെ ഡ്രീം പ്രൊജക്ട് ആയിരുന്ന ചിത്രം സംവിധാനം ചെയ്യുവാൻ ഒരുങ്ങുകയാണ് സച്ചിയുടെ പ്രിയ ശിഷ്യനും അസോസിയേറ്റുമായ ജയൻ നമ്പ്യാർ. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ പൃഥ്വിരാജും. സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള പ്ലാനിലായിരുന്നു ആദ്യം ജയന്‍ നമ്പ്യാർ. ആ ചിത്രം മാറ്റിവെച്ചാണ് സച്ചിയുടെ സ്വപ്‍നമായിരുന്ന വിലായത്ത് ബുദ്ധയുമായി മുന്നോട്ട് പോവുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ് സംവിധായകൻ ജയൻ നമ്പ്യാർ. മനു വർഗീസ് നടത്തിയ അഭിമുഖം.

• undefined

Movie NewsOct 4, 2020, 6:48 PM IST

‘നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂ‘; ഷാരൂഖ് ഖാനോട് സയനി ഗുപ്ത

ദളിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയർത്തണമെന്ന് നടൻ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂവെന്ന് സയനി ഷാരൂഖിനോട് ആവശ്യപ്പെട്ടു.

Kodikkunnil OICC

pravasamOct 4, 2020, 11:51 AM IST

രാജ്യത്ത് നടക്കുന്നത് ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണം- കൊടിക്കുന്നിൽ സുരേഷ് എം.പി

ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.