Asianet News MalayalamAsianet News Malayalam
8 results for "

Jayapalan

"
Thiruvonam Bumper Jayapalan winner gets threat letterThiruvonam Bumper Jayapalan winner gets threat letter

Kerala Lottery| 65 ലക്ഷം നല്‍കണം അല്ലെങ്കില്‍.... ; തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്

പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ ശൈലിയിലാണ് കത്ത്. കത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
 

Kerala Lotteries Nov 11, 2021, 9:07 PM IST

Thiruvonam bumper winner Jayapalan says he will continue to drive auto rickshawsThiruvonam bumper winner Jayapalan says he will continue to drive auto rickshaws

'ഇനിയും ഓട്ടോ ഓടിക്കണമെന്നാണ് ആഗ്രഹം, വന്ന വഴി മറക്കരുതല്ലോ', ജയപാലൻ പറയുന്നു

റെ നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലൻ കോടിപതിയായത്. ഈ അവസരത്തിൽ ബമ്പറിലൂടെ 12 കോടി കയ്യിൽ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിലായിരുന്നു ജയപാലന്റെ പ്രതികരണം. 

Lottery Winners Story Sep 21, 2021, 10:31 AM IST

Rumors for deciding the Thiruvonam bumper winnerRumors for deciding the Thiruvonam bumper winner

‌ഓണം ബമ്പർ വിജയി; സെയ്‌തലവി മുതൽ ജയപാലൻ വരെ, സംഭവിച്ചതെല്ലാം

കേരള സംസ്ഥാന സർക്കർ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഭാ​ഗ്യക്കുറിയാണ് ഓണം ബമ്പർ. വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു.ഞായറാഴ്ച ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഫലം പുറത്തുവന്നതിന് പിന്നാലെ ആരാകും 12 കോടിയുടെ ഉടമ എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര.

Kerala Lotteries Sep 21, 2021, 8:34 AM IST

thiruvonam bumper winner Jayapalan mother responsethiruvonam bumper winner Jayapalan mother response

ഒറിജിനൽ ടിക്കറ്റ് എന്‍റെ കയ്യിലല്ലേ, പിന്നെന്തിന് പേടിയെന്ന് ജയപാലൻ, ദൈവം കണ്ണീര് കണ്ട് അനുഗ്രഹിച്ചതെന്ന് അമ്മ

റെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. മരട് മനോരമ നഗറിലെ ജയപാലനാണ് 12 കോടിയുടെ ഭാ​ഗ്യം തേടിയെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ ഓട്ടോ ഡ്രൈവറുടെ കുടുംബം. ഇപ്പോഴിതാ  ദൈവം തങ്ങളുടെ കണ്ണീര് കണ്ട് അനുഗ്രഹിച്ചതാണ് ഈ ഭാ​ഗ്യമെന്നാണ് ജയപാലന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

Lottery Winners Story Sep 20, 2021, 11:22 PM IST

thiruvonam bumper winner Jayapalan son responsethiruvonam bumper winner Jayapalan son response

'അവകാശവാദങ്ങൾ കേട്ടിരുന്നു, ഞങ്ങൾ എല്ലാം രഹസ്യമായി വച്ചു, പുറകെ ആരും വരില്ലല്ലോ': ജയപാലന്റെ മകൻ പറയുന്നു

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഭാ​ഗ്യദേവതയുടെ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് മരട് മനോരമ നഗറിലെ ജയപാലനും കുടുംബവും. ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് ഓട്ടോഡ്രൈവറായി ജയപാലനാണ്. നിനച്ചിരിക്കാതെ ഭാ​ഗ്യദേവത കനിഞ്ഞതിൽ വളരെയധികം സന്തോഷമാണെന്ന് ഈ കുടുംബം ഒരേ സ്വരത്തിൽ പറയുന്നു. 

Lottery Winners Story Sep 20, 2021, 9:42 PM IST

Kerala Thiruvonam bumper Lottery prize winner Jayapalan plans with 12 croresKerala Thiruvonam bumper Lottery prize winner Jayapalan plans with 12 crores

കേസുകളും കടങ്ങളും: ഓണം ബമ്പറിലെ കോടികൾ കൊണ്ട് ജയപാലന്റെ പദ്ധതികൾ ഇവ

അടുത്ത സുഹൃത്തായ സഖാവ് മമ്മദിനെ ഇന്ന് രാവിലെ കൂടി ജയപാലൻ കണ്ടതാണ്. എന്നിട്ടും ബംപറടിച്ച കാര്യമൊന്നും പറഞ്ഞില്ല

Lottery Winners Story Sep 20, 2021, 8:18 PM IST

Kerala Lottery results Onam bumper 12 crore 2021 winner auto driver JayapalanKerala Lottery results Onam bumper 12 crore 2021 winner auto driver Jayapalan

പത്ത് ദിവസം മുൻപും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബമ്പറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു

Lottery Winners Story Sep 20, 2021, 7:53 PM IST

thiruvonam bumper 2021 winner jayapalan tripunithurathiruvonam bumper 2021 winner jayapalan tripunithura

ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബമ്പര്‍ അടിച്ചത് ഓട്ടോഡ്രൈവർക്ക്

ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.

Kerala Lotteries Sep 20, 2021, 6:56 PM IST