Jayasurya Photo  

(Search results - 5)
  • Artist Jayasurya share his photoArtist Jayasurya share his photo

    Movie NewsSep 1, 2021, 6:37 PM IST

    'ജന്മദിനം മനോഹരമാക്കിയതിന് നന്ദി', ഫോട്ടോ പങ്കുവെച്ച് ജയസൂര്യ

    മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. വലിയ തോതിലുള്ള ആശംസകളായിരുന്നു ചലച്ചിത്ര ലോകത്ത് നിന്നും മറ്റിടങ്ങളില്‍ നിന്നും ജയസൂര്യക്ക് ലഭിച്ചത്. താരങ്ങളടക്കമുള്ളവര്‍ ജയസൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ എല്ലാവരുടെയും സ്‍നേഹത്തിനും ആശംസയ്‍ക്കും നന്ദി പറഞ്ഞ് ജയസൂര്യ രംഗത്ത് എത്തിയിരിക്കുന്നു.
     

  • Artist Jayasurya share his photoArtist Jayasurya share his photo

    Movie NewsAug 24, 2021, 10:22 PM IST

    'ലോകകപ്പ് ഫൈനല്‍', കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ജയസൂര്യ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് വേറിട്ട വേഷങ്ങള്‍ കൊണ്ട് വിസ്‍മയിപ്പിക്കുന്ന ജയസൂര്യ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കാട്ടുന്ന ജയസൂര്യ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജയസൂര്യ പങ്കുവെച്ച പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

  • Saritha Jayasurya share their photoSaritha Jayasurya share their photo

    Movie NewsAug 17, 2021, 5:37 PM IST

    'സമുദ്രത്തോളം സ്‍നേഹം', ജയസൂര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സരിത

    മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വൈവിധ്യമുള്ള കഥാപാത്രങ്ങളായി എത്തി വിസ്‍മയിപ്പിക്കുന്ന ജയസൂര്യക്ക് വസ്‍ത്രങ്ങളില്‍ മികവ് കാട്ടാൻ ഒപ്പം ഭാര്യ സരിതയുമുണ്ട്. ജയസൂര്യയുടെ ചില സിനിമകളുടെ കോസ്റ്റ്യൂം ഡിസൈൻ സരിതയായിരുന്നു. ഇപോഴിതാ ജയസൂര്യക്ക് ഒപ്പമുള്ള സരിതയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
     

  • Artist Jayasurya share his photoArtist Jayasurya share his photo

    Movie NewsAug 11, 2021, 9:50 AM IST

    കടല്‍തീരത്ത് ശാന്തനായി ഭാര്യക്കൊപ്പം ജയസൂര്യ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

    മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വേഷ വൈവിധ്യങ്ങള്‍ കൊണ്ട് അമ്പരിപ്പിക്കുന്ന നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഭാര്യക്ക് ഒപ്പമുള്ള ജയസൂര്യയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

  • Artist Jayasurya film lookArtist Jayasurya film look

    Movie NewsNov 10, 2020, 1:44 PM IST

    താടിനീട്ടിയ ഗെറ്റപ്പില്‍ ജയസൂര്യ, ഇതാണ് 'സണ്ണി'യുടെ ലുക്ക്!

    ജയസൂര്യയുടെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുള്ളതാണ് സണ്ണി. രഞ്‍ജിത് ശങ്കര്‍ ആണ് സണ്ണി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നു. ജയസൂര്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തിലുള്ളത്.