Asianet News MalayalamAsianet News Malayalam
3 results for "

Jeddah Islamic Port

"
Saudi authorities seized 3600 bottles of liquor from Jeddah Islamic portSaudi authorities seized 3600 bottles of liquor from Jeddah Islamic port

സൗദി അറേബ്യയില്‍ ഹൈ-ടെക് രീതിയില്‍ കടത്തുകയായിരുന്ന 3600 കുപ്പി മദ്യം പിടിച്ചെടുത്തു - വീഡിയോ

സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി എത്തിയ ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടുവന്നത്. ഹൈ-ടെക് രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.

pravasam Nov 19, 2021, 9:56 PM IST

Smuggling of more than 12 million Captagon pills thwarted at Saudi PortSmuggling of more than 12 million Captagon pills thwarted at Saudi Port

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ പിടിച്ചു

സമുദ്രമാര്‍ഗം സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ വെള്ളിയാഴ്‍ച സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ (Jeddah Islamic Port) ഒരു കണ്ടയ്‍നറില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകളെന്ന് അധികൃതര്‍ പറഞ്ഞു.

pravasam Oct 1, 2021, 11:41 PM IST

8.7 million Captagon pills seized at Jeddah port8.7 million Captagon pills seized at Jeddah port

സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

സൗദി അറേബ്യയിലെ ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു.

pravasam Aug 2, 2021, 10:18 PM IST