Asianet News MalayalamAsianet News Malayalam
7 results for "

Jee Exams

"
JEE Main exams postponedJEE Main exams postponed

കൊവിഡ് വ്യാപനം; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രിൽ, മേയ് സെഷനുകളുടെ തിയ്യതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. 

Career May 4, 2021, 4:59 PM IST

neet jee examinations spreme court rejects pleaneet jee examinations spreme court rejects plea
Video Icon

നീറ്റ്-ജെഇഇ പരീക്ഷകള്‍; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി


നീറ്റ്-ജെഇഇ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്.

India Sep 4, 2020, 3:38 PM IST

JEE exams begin todayJEE exams begin today
Video Icon

വിവാദങ്ങൾക്കൊടുവിൽ ജെഇഇ പരീക്ഷകൾ ഇന്ന് തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ജെഇഇ പരീക്ഷകൾ ഇന്നുമുതൽ തുടങ്ങും. ആറാം തീയതി വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്.

India Sep 1, 2020, 9:41 AM IST

neet jee controversy will not back up says national testing agencyneet jee controversy will not back up says national testing agency

നീറ്റ്, ജെഇഇ: പിന്നോട്ടില്ലെന്ന് കേന്ദ്രം, ഒരുക്കങ്ങളായി, കോടതി കയറാൻ കോൺഗ്രസ്

സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിക്കുന്നു. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകസമരത്തിന് ഒരുങ്ങുകയാണ്.

India Aug 28, 2020, 6:36 AM IST

actor sonu sood backs demand to postpone examsactor sonu sood backs demand to postpone exams

'ഞാനുമൊരു എഞ്ചിനീയറാണ്, വിദ്യാർത്ഥികളെ നമ്മൾ പിന്തുണയ്ക്കണം';ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സോനു

ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് ബോളിവുഡ് നടൻ സോനു സൂദ്. പരീക്ഷയെഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ നമ്മള്‍ ഈ ഘട്ടത്തില്‍ പിന്തുണച്ചേ മതിയാകൂ എന്ന് സോനു മാധ്യമങ്ങളോട് പറഞ്ഞു. 

Movie News Aug 26, 2020, 5:27 PM IST

neet exams on 13th September jee exams from start of month no plan to postponeneet exams on 13th September jee exams from start of month no plan to postpone

നീറ്റ് പരീക്ഷ അടുത്ത മാസം 13ന്; പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഇതുവരെ തീരുമാനം ഇല്ലെന്ന് എൻടിഎ

കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും പരീക്ഷ നടത്തുക. പരീക്ഷകൾ മാറ്റിവെയ്ക്കാൻ ഇതുവരെ തീരുമാനം ഇല്ലെന്നും പ്രചരിക്കുന്ന മറ്റു വാർത്തകൾ അടിസ്ഥാന രഹിതമെന്നും എൻ ടി എ വ്യക്തമാക്കി. 

India Aug 21, 2020, 8:46 PM IST

higher committee will give report on neet jee examshigher committee will give report on neet jee exams

ജെഇഇ, നീറ്റ് പരീക്ഷാ നടത്തിപ്പ്; റിപ്പോ‍ർട്ട് നൽകാൻ വിദഗ്‍ധ സമിതി

വിദഗ്ധ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജെഇഇ പരീക്ഷ ഈ  മാസം 18 മുതൽ  23 വരെയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

Career Jul 2, 2020, 3:31 PM IST