Jeep Compass  

(Search results - 60)
  • Jeep Compass Trailhawk

    auto blog26, May 2019, 4:25 PM IST

    ഓഫ് റോഡുകള്‍ കീഴടക്കാന്‍ വരുന്നൂ കോംപസ് ട്രെയ്ല്‍ഹോക്ക്

    കോംപസിന്‍റെ ഏറ്റവും പുതിയ ഓഫ്റോഡ് പതിപ്പായ ട്രെയ്ല്‍ഹോക്ക് കമ്പനി ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ ജീപ്പ് ഇന്ത്യ വെബ്‌സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തി

  • ನೂತನ ಟಾಟಾ ಹರಿಯರ್ ಕಾರನಲ್ಲಿ ಕ್ರಿಯೊಟೆಕ್ 2.0 ಎಂಜಿನ್ ಬಳಕೆ

    auto blog13, May 2019, 10:53 AM IST

    മാറി നില്‍ക്ക് അങ്ങോട്ടെന്ന് ടാറ്റ, അന്തംവിട്ട് ജീപ്പും മഹീന്ദ്രയും!

    ടാറ്റ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഹാരിയര്‍ എസ്‍യുവിക്ക് വിപണിയില്‍ വീണ്ടും വന്‍ കുതിപ്പ്.  2019 ഏപ്രില്‍ മാസത്തെ മിഡ് സൈസ് എസ്‍യുവി ശ്രേണിയിലെ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോഴാണ് ഹാരിയറിന്‍റെ മിന്നുംപ്രകടനം. 

  • Jeep Compass petrol AT Longitude

    auto blog1, May 2019, 10:03 AM IST

    ആ ഐതിഹാസിക വാഹനം സ്വന്തമാക്കി താരസുന്ദരി!

    ഇപ്പോള്‍ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് താരം 

  • MG Hector

    auto blog29, Apr 2019, 3:47 PM IST

    ആ ചൈനീസ് വാഹനം എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

    എം ജി ഹെക്ടര്‍ ഔദ്യോഗികമായി മെയ് പകുതിയിലോ ജൂണിലോ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  • Jeep Compass Sport

    Four wheels7, Apr 2019, 3:23 PM IST

    പുതിയൊരു കോംപസ് കൂടി അവതരിപ്പിച്ച് ജീപ്പ്

    ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ജീപ്പ് കോംപസിന്‍റെ പുതിയൊരു വകഭേദം കൂടി എത്തിയിരിക്കുകയാണ്. ജീപ്പ് കോംപസ് നിരയിലെ പുതിയ മോഡല്‍ സ്പോര്‍ട്ട് പ്ലസ് ഇന്ത്യയില്‍ പുറത്തിറങ്ങി

  • 30,000 ರೂಪಾಯಿ ನೀಡಿ ಹರಿಯರ್ ಕಾರು ಬುಕ್ ಮಾಡಬಹುದಾಗಿದೆ

    Four wheels7, Apr 2019, 2:05 PM IST

    ഇത് ചെറിയ കളി അല്ലെന്ന് ടാറ്റ, അന്തംവിട്ട് ജീപ്പും മഹീന്ദ്രയും!

     ഹാരിയര്‍ എസ്‍യുവിക്ക് വിപണിയില്‍ വന്‍ കുതിപ്പ്. അമ്പരന്ന് ജീപ്പ് കോംപസു മഹീന്ദ്ര എക്സ്‍യുവി500ഉം.

  • Four wheels2, Mar 2019, 3:50 PM IST

    അധിക വാറന്‍റിയുമായി ജീപ് കോംപസ്

    ഐക്കണിക് വാഹന ബ്രാന്‍ഡായ ജീപിന്‍റെ കോംപസ് എസ്‍യുവിക്ക് രണ്ടു വർഷം അധിക വാറന്റി പ്രഖ്യാപിച്ച് യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽ (എഫ് സി എ) ഇന്ത്യ. 

  • Jeep Compass petrol AT Longitude

    Four wheels25, Feb 2019, 9:18 PM IST

    ജീപ്പ് കോംപസുകള്‍ തിരിച്ചു വിളിക്കുന്നു

    സാങ്കേതിക പരിശോധനക്കായി ജീപ്പ് കോംപസ് എസ്‍യുവികളെ തിരികെ വിളിക്കുന്നതായി റിപ്പോര്‍ട്ട്.  2017 ഡിസംബര്‍ 18 -നും 2018 നവംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച 11,002 കോംപസ് ഡീസല്‍ മോഡല്‍ എസ്.യു.വികളെയാണ് തിരികെ വിളിക്കുന്നത്.

  • Jeep Compass petrol AT Longitude

    Four wheels17, Jan 2019, 9:55 AM IST

    ജീപ്പ് കോംപസ് ലോംഗിറ്റ്യൂഡ് ഇനി പെട്രോള്‍ എന്‍ജിനിലും

    മുമ്പ് ഡീസല്‍ മോഡല്‍ മാത്രമെത്തിയിരുന്ന കോംപസ് ലോംഗിറ്റ്യൂഡ് വേരിയന്‍റിന്‍റെ പെട്രോള്‍ മോഡല്‍ ജീപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. 18.90 ലക്ഷം രൂപയാണ് പെട്രോള്‍ ലോങ്ങിറ്റിയൂഡിന്റെ എക്‌സ്‌ ഷോറും വില.

  • Hareesh Kanaran

    auto blog1, Jan 2019, 2:29 PM IST

    ആ ഐതിഹാസിക വാഹനം സ്വന്തമാക്കി ജാലിയന്‍ കണാരന്‍!

    ഹരീഷ് കണാരന്‍ അഥവാ ജാലിയന്‍ കണാരന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ജാലിയന്‍ കണാരന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ നടനാണ് ഹരീഷ് പെരുമണ്ണ. ഇപ്പോഴിതാ ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്.യു.വി ഹരീഷ് സ്വന്തമാക്കിയതാണ് വാഹന ലോകത്തെയും സിനിമാ ലോകത്തെയും പുതിയ വാര്‍ത്ത.  

  • Four wheels25, Nov 2018, 10:50 PM IST

    ഒരുലക്ഷം രൂപ വരെ വിലക്കിഴിവില്‍ ജീപ്പ് കോംപസ്

    ഒരുലക്ഷം രൂപ വരെ വിലക്കിഴിവില്‍ ഐക്കണിക്ക് വാഹന മോഡലായ ജീപ്പ് കോംപസ് സ്വന്തമാക്കാം. ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനമാക്കിയാണ് വിലക്കിഴിവെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ഹാരിയര്‍ നിരത്തിലെത്തുന്നതിന്‍റെ മുന്നോടിയായിട്ടാണ് ഈ നീക്കമെന്നും ഓണ്‍ലൈന്‍ ഓട്ടോ ജേണലായ റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

  • Bijukkuttan Jeep

    auto blog5, Nov 2018, 5:07 PM IST

    ആ ഐതിഹാസിക വാഹനം സ്വന്തമാക്കി ബിജുക്കുട്ടന്‍!

    പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ബിജുക്കുട്ടന്‍റെ ഇനിയുള്ള യാത്രകള്‍ അമേരിക്കന്‍ ഐതിഹാസിക വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ ജനപ്രിയ മോഡല്‍ കോംപസിലാണ്. 

  • Ford Territory

    Four wheels26, Oct 2018, 12:08 PM IST

    കോംപസിനു വെല്ലുവിളിയുമായി ഫോര്‍ഡ്

    എസ്‍യുവി ശ്രേണിയിലേക്ക് ടെറിറ്ററി എന്ന പുത്തന്‍ മോഡലുമായി ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ഫോര്‍ഡ്. 2018-ലെ സാവോ പോളോ മോട്ടോര്‍ ഷോയിലാണ് ടെറിറ്ററിയെ ആദ്യമായി ഫോര്‍ഡ് അവതരിപ്പിക്കുന്നത്.
     

  • Jeep Compass Hatchback

    Four wheels21, Oct 2018, 12:28 PM IST

    കോംപസ് എസ്‍യുവിയെ ഹാച്ച്ബാക്ക് ആക്കിയാല്‍ ഇങ്ങനിരിക്കും!

    ഇന്ത്യന്‍ നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു. 

  • Compass Black Pack

    Four wheels16, Sep 2018, 11:25 PM IST

    എതിരാളികള്‍ ഇനി വിറയ്ക്കും; കോംപസ് ബ്ലാക്ക് പാക്ക് എത്തി!

    പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച കോംപസ് ബ്ലാക് പാക്ക് എഡിഷനാണ് ഇന്ത്യയില്‍ വിപണിയിലെത്തിയത്.  20.59 ലക്ഷം രൂപയാണ് വില.