Jeethu Josephs Film  

(Search results - 3)
  • Mohanlal

    News16, Dec 2019, 9:06 PM

    'അയാള്‍ക്ക് അതിര്‍ത്തികളില്ല', 'റാം'- മാസ് സിനിമയുമായി മോഹൻലാലും ജീത്തു ജോസഫും

    മലയാള സിനിമയുടെ ഒരു വഴിമാറ്റമായിരുന്നു ദൃശ്യം. അന്നുവരെയുണ്ടായ മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി. ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫും നായകൻ മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാല്‍ ചിത്രം, ഔദ്യോഗികമായി പ്രഖ്യാപിച്ചു.

  • The body

    Trailer15, Nov 2019, 3:24 PM

    ജീത്തു ജോസഫിന്റെ ഹിന്ദി ചിത്രം, ദ ബോഡിയുടെ ട്രെയിലര്‍

    ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് ദ ബോഡി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

     

  • Mohanlal and Jeethu Joseph

    News6, Sep 2019, 8:14 PM

    വീണ്ടും ഹിറ്റ് കൂട്ടുകെട്ട്, മോഹൻലാലിനൊപ്പം ജീത്തു ജോസഫ്

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫിന് അത്രത്തോളം വിജയം സ്വന്തമാക്കാനായില്ല. ദൃശ്യം പോലൊരു സിനിമ എന്ന് എന്നായിരുന്നു ജീത്തു ജോസഫിനോട് ആരാധകര്‍ ചോദിച്ചിരുന്നത്. എന്തായാലും മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.