Jenith Kachappilly
(Search results - 9)INTERVIEWFeb 7, 2020, 10:02 AM IST
'നിറഞ്ഞുചിരിക്കുന്ന പ്രേക്ഷകരെ തീയേറ്ററില്‍ കണ്ടിരുന്നു, പക്ഷേ..'; സംവിധായകന് ജെനിത് കാച്ചപ്പിള്ളി അഭിമുഖം
'സോഷ്യല്‍ മീഡിയപ്രമോഷനിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്തിയില്ല എന്നതാണ് വാസ്തവം. അവസാന നിമിഷം അതിനെപ്പറ്റി ഒരു പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ശരിയല്ല...', ജെനിത് കാച്ചപ്പിള്ളി സംസാരിക്കുന്നു.
NewsFeb 2, 2020, 1:12 PM IST
പ്രേക്ഷകരെ ചിരിപ്പിച്ച് അൽത്താഫും കൂട്ടരും; 'മറിയം വന്ന് വിളക്കൂതി' പ്രദർശനം തുടരുന്നു
നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വേറിട്ട കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
NewsJan 30, 2020, 10:55 AM IST
ചിരിപടർത്താൻ 'മറിയം വന്ന് വിളക്കൂതി'; ചിത്രം നാളെ പ്രദർശനത്തിന് എത്തും
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും.
NewsJan 29, 2020, 12:08 PM IST
'സേതുലക്ഷ്മി' ചേച്ചിയാണ് ഞങ്ങളുടെ നായിക; സംവിധായകൻ ജെനിത് കാച്ചപ്പിള്ളി
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടി സേതുലക്ഷ്മിയെ പ്രശംസിച്ച് സംവിധായകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
NewsJan 24, 2020, 6:21 PM IST
'ഇവനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്;' മറിയം വന്ന് വിളക്കൂതി' പ്രമോ വീഡിയോ
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി. നടൻ ഉണ്ണിമുകന്ദനാണ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രമോ വീഡിയോ പുറത്ത് വിട്ടത്.
NewsJan 20, 2020, 6:14 PM IST
ദിലീഷ് പോത്തൻ മോണിറ്ററിൽ നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുമെന്ന് ജെനിത് കാച്ചപ്പിള്ളി
സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സംവിധായകരായ ദിലീഷ് പോത്തനും ബേസിൽ ജോസഫും 'മറിയം വന്ന് വിളക്കൂതി' എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
NewsJan 20, 2020, 10:24 AM IST
പ്രദർശനത്തിനൊരുങ്ങി 'മറിയം വന്ന് വിളക്കൂതി' ചിത്രം 31ന് തിയേറ്ററിലെത്തും
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ചിത്രം ജനുവരി 31ന് തിയേറ്ററിലെത്തും.
TrailerJan 16, 2020, 5:00 PM IST
പ്രേക്ഷകരെ ചിരിപ്പിക്കാൻ 'മറിയം വന്ന് വിളക്കൂതി'.ട്രെയിലർ കാണാം
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Sep 5, 2017, 5:38 PM IST