Jeo Baby
(Search results - 8)Short FilmJan 20, 2021, 4:48 PM IST
അടുക്കളയില്‍ പെട്ടുപോവുന്ന ജിയോ ബേബി; ശ്രദ്ധ നേടി ഹ്രസ്വചിത്രം
വാതില്‍ ലോക്ക് ആയതോടെ അടുക്കളയില്‍ കുടുങ്ങിപ്പോവുന്ന സംവിധായകന് ജിയോ ബേബി തന്നെയാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം.
MusicJan 10, 2021, 11:05 AM IST
പാളുവ ഭാഷയിലെ വരികള്‍, മനോഹര ഈണം; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ പാട്ടെത്തി
'ഒരു കുടം' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ പാളുവ ഭാഷയിലുള്ളതാണ്. ഈ ഭാഷയില്‍ ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്.
Movie NewsOct 18, 2020, 4:21 PM IST
'മഹത്തായ ഭാരതീയ അടുക്കള'; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ല്‍ സുരാജും നിമിഷയും
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ
Movie NewsOct 17, 2020, 2:02 PM IST
'കിലോമീറ്റേഴ്സി'നു ശേഷം ജിയോ ബേബി; സുരാജിനൊപ്പം നിമിഷ
ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. 'കിലോമീറ്റേഴ്സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.
NewsFeb 27, 2020, 1:15 PM IST
ടൊവിനോയുടെ റോഡ് മൂവി; 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'മാർച്ചിൽ പ്രദർശനത്തിന് എത്തും
ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മാർച്ച് പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക
TrailerFeb 14, 2020, 11:16 AM IST
'നമ്മുക്ക് നോ ഗേൾ ഫ്രണ്ട്' വാലന്റൈന്‍സ് ഡേ സ്പെഷ്യൽ ടീസറുമായി ടൊവിനോ
ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ചിത്രത്തിന്റെ
വാലന്റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി. അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായികTrailerJan 21, 2020, 11:42 AM IST
യു സി ദി ഫിലീം മലയാളം വാത്സല്യം; 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ടീസർ കാണാം
ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സ്. കുഞ്ഞു ദൈവം എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസ് ചിത്രത്തിൽ നായികയാകുന്നു.
NewsSep 21, 2019, 6:10 PM IST
വീണ്ടും നേട്ടവുമായി 'കുഞ്ഞുദൈവം'; ലോസ് ആഞ്ചലസില്‍ രണ്ട് പുരസ്കാരങ്ങള്‍
ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ ശിവ, ബാലതാരം ആദിഷ് പ്രവീണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുഞ്ഞുദൈവം ജിയോ ബേബിയാണ് സംവിധാനം ചെയ്തത്. ജിയോയ്ക്ക് പുറമെ സിനിമയുടെ സംഗീത സംവിധായകനായ മാത്യൂ പുളിക്കനുമാണ് ലോസ് ആഞ്ചലസ് ലവ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം ലഭിച്ചത്