Asianet News MalayalamAsianet News Malayalam
19 results for "

Jesus Christ

"
Christmas 2021 celebration has started worldwideChristmas 2021 celebration has started worldwide

Christmas 2021 Celebrations : തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ലോകമെങ്ങും ആഘോഷം

കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു

Kerala Dec 25, 2021, 6:22 AM IST

US charged Philippine church founder sex traffickingUS charged Philippine church founder sex trafficking

Sex Trafficking| വിശ്വാസികള്‍ 'ദൈവപുത്രന്‍' എന്നുവിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി

നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്‌സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന് എതിരെ ചുമത്തിയത്. 

Web Specials Nov 19, 2021, 7:21 PM IST

The cult leader called Jesus of SiberiaThe cult leader called Jesus of Siberia

യേശുവാണ് എന്ന് അവകാശപ്പെട്ടിരുന്നയാള്‍, അയ്യായിരത്തോളം അനുയായികള്‍, ഒടുവില്‍ സംഭവിച്ചത്...

അതുപോലെ തന്നെ അവിടെ സ്ത്രീകൾ അടിമകളും പുരുഷന്മാർ ഉടമകളുമാണ്. ഒന്നിലധികം പുരുഷന്മാരായുമായി ബന്ധം പുലർത്താൻ സ്ത്രീകളെ ഇവിടെ നിർബന്ധിച്ചിരുന്നു.

Magazine Jan 20, 2021, 9:55 AM IST

Childhood home of Jesus found by archaeologist in Nazareth under ruins of conventChildhood home of Jesus found by archaeologist in Nazareth under ruins of convent

ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി

സിസ്റ്റേര്‍സ് ഓഫ് നസ്രേത്തിന്‍റെ മഠത്തിന് അടിയിലായാണ് പുതിയ കണ്ടെത്തല്‍. യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണ് ഇതെന്നും. ഇത് ഒന്നാം നൂറ്റാണ്ടിലെ ഭവനമാണെന്നും ഗവേഷകര്‍ പറയുന്നു. 

International Nov 24, 2020, 5:23 PM IST

Karnataka High Court says to to stop statue of jesus ChristKarnataka High Court says to to stop statue of jesus Christ

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുപ്രതിമ നിർമാണം നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് ഹാരോബെല കപാലബേട്ട അഭിവൃദ്ധി ട്രസ്റ്റിനെ കോടതി കർശനമായി വിലക്കിയിട്ടുണ്ട്.

India Oct 22, 2020, 12:29 PM IST

russian traffic policeman who claimed to be the reincarnation of Jesus Christrussian traffic policeman who claimed to be the reincarnation of Jesus Christ

അത്ഭുതങ്ങൾ നടന്നില്ല; സൈബീരിയൻ 'യേശുക്രിസ്തു' ഒടുവിൽ പൊലീസ് പിടിയിൽ

വിസാറിയോൺ ഇതുവരെ പലവട്ടം ലോകാവസാനമുണ്ടാകും എന്നുള്ള പ്രവചനം നടത്തുകയും അതൊക്കെ ചീറ്റിപ്പോവുകയും ചെയ്തിട്ടുണ്ട്. 

Web Specials Sep 23, 2020, 2:54 PM IST

chapters of Jesus Christ Muhammad nabi tipu sultan dropped in karnatakachapters of Jesus Christ Muhammad nabi tipu sultan dropped in karnataka

ക്രിസ്തുവും നബിയും ടിപ്പുവും പാഠഭാഗത്തിന് പുറത്ത്; കര്‍ണാടകയില്‍ വിവാദം

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ പുനക്രമീകരിച്ചത്. എന്നാല്‍, ബിജെപി സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം

India Jul 29, 2020, 7:42 AM IST

babu antony as jesus christ a rare photobabu antony as jesus christ a rare photo

യേശു ക്രിസ്‍തുവായി ബാബു ആന്‍റണി; അപൂര്‍വ്വ ചിത്രത്തിനൊപ്പം ഈസ്റ്റര്‍ ആശംസ

"ഒരു സിനിമയില്‍ യേശു ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ മേക്കപ്പ് ടെസ്റ്റ് നടത്തിയ നിമിഷങ്ങള്‍ ഞാന്‍ ജീവിതത്തില്‍ നിധി പോലെ കൊണ്ടുനടക്കുന്ന ഓര്‍മ്മയാണ്.."

spice Apr 11, 2020, 11:39 PM IST

narendra modi recalls courage and righteousness of jesus christ on good fridaynarendra modi recalls courage and righteousness of jesus christ on good friday

ദുഃഖ വെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ ധൈര്യവും ധാർമികതയും ഓർമപ്പെടുത്തി മോദി

കൊവിഡ് എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തിൽ മറ്റുള്ളവരെ സേവിക്കുന്നതിനായി ...

India Apr 10, 2020, 10:08 AM IST

javed akhtar says hang his head in shame for remove of jesus christ statuejaved akhtar says hang his head in shame for remove of jesus christ statue

'ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തലകുനിയുന്നു': ക്രിസ്തു പ്രതിമ നീക്കിയ സംഭവത്തിൽ ജാവേദ് അക്തര്‍

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് കർണാടകത്തിൽ ക്രിസ്തു പ്രതിമ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. സംഭവം അപലപനീയമാണെന്നും ഇന്ത്യക്കാരനെന്ന നിലയിൽ ലജ്ജയോടെ തന്റെ തലകുനിയുന്നെന്നും  ജാവേദ് അക്തര്‍ പറഞ്ഞു.  ട്വീറ്റിലായിരുന്നു അക്തറിന്‍റെ പ്രതികരണം. 

India Mar 8, 2020, 5:27 PM IST

jayasurya shared photo  portraiture of him  as jesus christ by fan boyjayasurya shared photo  portraiture of him  as jesus christ by fan boy

അന്ന് പറഞ്ഞു, 'എനിക്ക് യേശുക്രിസ്തുവായി അഭിനയിക്കണം'; ആ ചിത്രത്തിന് നന്ദി പറഞ്ഞ് ജയസൂര്യ

വേറിട്ട വേപ്പകര്‍ച്ചകൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് ജയസൂര്യ ചുവടുവച്ച് തുടങ്ങിയത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

spice Feb 16, 2020, 5:59 PM IST

d k sivakumar reacts about jesus christ statue construction controversyd k sivakumar reacts about jesus christ statue construction controversy

'രാഷ്ട്രീയനേട്ടത്തിനോ അധികാരത്തിനോ വേണ്ടിയല്ല'; ക്രിസ്തു പ്രതിമ വിവാദത്തിൽ പ്രതികരിച്ച് ഡി കെ ശിവകുമാർ‌

തന്റെ മണ്ഡ‍ലത്തിലുള്ളവർക്ക് നൽകിയ വാ​ഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തതെന്നും യാതൊരുവിധത്തിലുള്ള രാഷ്ട്രീയ നേട്ടങ്ങളും ഇതിന് പിന്നിലില്ലെന്നും ശിവകുമാർ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 

India Dec 28, 2019, 12:35 PM IST

Raveen tandon, Farah khan booked for hurting religious sentimentsRaveen tandon, Farah khan booked for hurting religious sentiments

മതവികാരം വ്രണപ്പെടുത്തി; രവീണ ടണ്ഡന്‍, ഫറാ ഖാന്‍ എന്നിവര്‍ക്കെതിരെ കേസ്

ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് കേസ്. സോനു ജാഫര്‍ എന്നയാളാണ് പരാതി നല്‍കിയത്. 

News Dec 26, 2019, 7:05 PM IST

jesus christs photo behind ration card at vijayawadajesus christs photo behind ration card at vijayawada

റേഷൻകാർഡിന്റെ പുറംചട്ടയിൽ യേശുക്രിസ്തുവിന്റെ ചിത്രം; നടപടിയ്ക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്

എം മം​ഗാദേവി എന്ന വനിതാ വ്യാപാരിയുടെ പേരിലുള്ള റേഷൻ ഷോപ്പിലാണ് ഈ കാർഡ് ഉള്ളത്. മം​ഗാദേവിയുടെ ഭർത്താവ് എം സത്യനാരായണ ടിഡിപി അം​ഗമാണ്. വിദ്വേഷപ്രചരണത്തിന്റെ ഭാ​ഗമായിട്ടാണ് ഇവർ ഇത്തരത്തിൽ റേഷൻ കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു. 

India Dec 11, 2019, 12:51 PM IST

Forensic scientists recreate the real face of Jesus christForensic scientists recreate the real face of Jesus christ

'ഇരുണ്ട നിറം കറുത്ത കണ്ണുകള്‍, ചുരുണ്ട മുടി;യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം ഇതാണ്'

കാലങ്ങളായി വിവരിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപഘടനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ രൂപമെന്നതാണ് വസ്തുത. ഇരുണ്ട നിറമുള്ള ആരോഗ്യമുള്ള ശരീരമുള്ള ക്രിസ്തുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണെന്നും നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നുമാണ് പഠനം

SCIENCE Dec 2, 2018, 7:55 AM IST