Asianet News MalayalamAsianet News Malayalam
7 results for "

Jet Fighter

"
Godwit bird migration covering 12,200 kilomters within 11 daysGodwit bird migration covering 12,200 kilomters within 11 days

ജെറ്റ് ഫൈറ്റര്‍; ഈ പക്ഷി നിര്‍ത്താതെ പറന്നത് 12000- ത്തിലധികം കിലോമീറ്റര്‍, ഇത് റെക്കോര്‍ഡ്

ഒരു ജെറ്റ് യുദ്ധവിമാനത്തിനോട് സാദൃശ്യമുള്ളതാണ് അവയുടെ ഉടൽ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അവയുടെ നീളമുള്ള കൂർത്ത വാലും, നേർത്ത ശരീരവും മികച്ച രീതിയിൽ വളരെനേരം പറക്കാൻ അവയെ സഹായിക്കുന്നുവെന്ന് ഗ്ലോബൽ ഫ്ലൈവേ നെറ്റ്‌വർക്കിലെ ഡോ. ജെസ്സി കോങ്ക്ലിൻ പറയുന്നു. 

Magazine Oct 15, 2020, 12:40 PM IST

Russian pilot flies 1300mph stealth fighter jet with no roof on his cockpitRussian pilot flies 1300mph stealth fighter jet with no roof on his cockpit

മണിക്കൂറില്‍ 1,300 മൈല്‍ വേഗതയില്‍ പോര്‍‍വിമാനം; തുറന്ന കോക്ക്പിറ്റില്‍ പൈലറ്റ്.!

റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വീഡിയോയില്‍. ഈ പൈലറ്റ് പറത്തുന്നത് സുഖോയി 57 പോര്‍ വിമാനമാണ്. 

What's New Oct 11, 2020, 7:22 PM IST

Saudi fighter jet crashes in northern YemenSaudi fighter jet crashes in northern Yemen

യെമനിൽ സൗദി അറേബ്യയുടെ യുദ്ധവിമാനം തകര്‍ന്നു വീണു

ഹൂതി വിമതരാണ് വിമാനം വെടിവച്ചിട്ടതെന്നാണ് സൂചന. ഹൂതികൾക്കെതിരെ യെമൻ സർക്കാരുമായി ചേർന്ന് സൗദി-യുഎഇ സഖ്യം നടത്തിയ
സൈനിക നീക്കത്തിനിടെയാണ് അപകടം

pravasam Feb 16, 2020, 7:05 AM IST

India flies Sukhoi Su-30MKI that Pakistan claimed shot downIndia flies Sukhoi Su-30MKI that Pakistan claimed shot down

പാക് വീരവാദം പൊളിച്ച് ഇന്ത്യ; വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട അതേ വിമാനം പറത്തി വ്യോമസേന

87ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന എയര്‍ ഷോയിലാണ് പാകിസ്ഥാന്‍ വെടിവച്ചിട്ടെന്ന് അവകാശ വാദം ഉയര്‍ത്തിയ അതേ വിമാനം പറന്നുയര്‍ന്നത്. അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങളെ നേരിട്ട പൈലറ്റുമാർ തന്നെയാണ് സുഖോയ് പറത്തിയതെന്ന് വ്യോമസേനാ വക്താക്കള്‍ വ്യക്തമാക്കി

India Oct 9, 2019, 10:53 AM IST

rafale deal not in the agenda of parliament todayrafale deal not in the agenda of parliament today

റഫാല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ട് ഇന്നും പാര്‍ലമെന്‍റിന്‍റെ അജണ്ടയിലില്ല

ഫ്രഞ്ച് സർക്കാരിന്‍റെ സോവറിൻ ഗ്യാരൻറി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലിലേക്ക് സിഎജി എത്തിയെന്നാണ് സൂചന. വ്യോമസേനാ ഇടപാടുകൾ എന്ന രണ്ട് ഭാഗമായുള്ള റിപ്പോർട്ടാണ് സമർപ്പിക്കുന്നത്.

India Feb 12, 2019, 6:35 AM IST

Qatar receives first Rafale jet from FranceQatar receives first Rafale jet from France

ഖത്തറിന് ആദ്യ റാഫേല്‍ യുദ്ധവിമാനം കൈമാറി

ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങുന്ന റാഫേല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് ഖത്തറിന് കൈമാറി. ബോര്‍ഡൗവിലെ ഡോസോ ഏവിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു കൈമാറ്റം.  ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ വിമാനം ഏറ്റുവാങ്ങി.

pravasam Feb 9, 2019, 12:44 PM IST