Jewelry Scam
(Search results - 8)KeralaNov 13, 2020, 9:49 AM IST
എട്ട് കേസുകളിൽ കൂടി കമറുദ്ദീന് അറസ്റ്റില്‍; ആകെ അറസ്റ്റ് രേഖപ്പെടുത്തിയത് 63 കേസുകളില്‍
നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്റെ നീക്കം.
KeralaNov 12, 2020, 11:06 AM IST
പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി
പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് കേസെടുത്തിരിക്കുന്നത്.
Malabar manualNov 9, 2020, 7:17 PM IST
വെറും ബിസിനസ് തട്ടിപ്പെന്ന് പറഞ്ഞ് കൈ കഴുകാനാകുമോ ലീഗിന്...
എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറിനിക്ഷേപ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ശരിക്കും ലീഗിന് ഈ വിഷയങ്ങളിൽ കുറ്റബോധമുണ്ടോ?
crimeSep 30, 2020, 8:17 AM IST
എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു
തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മധ്യസ്ഥ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും, ആസ്ഥി സംബന്ധിച്ച വിവരങ്ങളെല്ലാം കിട്ടെയന്നാണ് മാഹിൻ ഹാജി പറയുന്നത്.
KeralaSep 10, 2020, 5:41 PM IST
എംസി കമറുദ്ദീന് ഉള്‍പ്പെട്ട ജ്വല്ലറി തട്ടിപ്പ്; ലീഗിന്റെ ജില്ലാ നേതാക്കള്‍ പാണക്കാട് എത്തി ചര്‍ച്ച നടത്തുന്നു
പാണക്കാട് എത്തി നിലപാട് വിശദീകരിക്കാന്‍ എം സി കമറുദ്ദീന് യാത്ര പുറപ്പെട്ടെങ്കിലും നേതൃത്വം മടക്കി ആയക്കുകയായിരുന്നു.മഞ്ചേശ്വരം എംഎല്‍എയ്ക്ക് എതിരെ പാര്‍ട്ടി തല നടപടിക്ക് സാധ്യത
KeralaSep 6, 2020, 12:55 PM IST
എം സി കമറുദ്ദീൻ എംഎൽഎക്കെതിരായ ജ്വല്ലറി തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും
നേരിട്ട് ആർക്കും ചെക്ക് കൊടുത്തിട്ടില്ലെന്നാണ് എം സി കമറുദ്ദീൻ എംഎൽഎയുടെ വിശദീകരണം.താൻ ഒപ്പിട്ട ചെക്കുകൾ ജ്വല്ലറിയിൽ നിന്ന് ആരെങ്കിലും എടുത്ത് കൊടുത്തതാകാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ചിലർ പാര വക്കുകയാണെന്നും കമറുദ്ദീൻ പ്രതികരിച്ചു.
KeralaOct 28, 2019, 9:42 PM IST
വാളയാര്‍ കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ
ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചത്, വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പേടികാരണമാണ് മകന് ആത്മഹത്യ ചെയ്തതതെന്ന് അമ്മ പറയുന്നു
IndiaOct 28, 2019, 9:19 PM IST
മഹാരാഷ്ട്രയിലെ നിക്ഷേപ തട്ടിപ്പ്; പിടി കൊടുക്കില്ലെന്ന് ഉടമകള്‍
പൊലീസിന്റെ പിടിയിലായാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് മലയാളികളായ ഉടമകള്‍ പറയുന്നു. തട്ടിപ്പിന് ഇരയായ നിരവധിപേരാണ് പരാതിയുമായി എത്തുന്നത്