Asianet News MalayalamAsianet News Malayalam
43 results for "

Jignesh Mevani

"
jignesh mevani  to media after his congress entryjignesh mevani  to media after his congress entry

ബിജെപിയെ തൂത്തെറിയും; കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ എന്നും ജി​ഗ്നേഷ് മേവാനി

കനയ്യകുമാറിന്റെയും തന്റെയും കോൺഗ്രസ് പ്രവേശം അതിന് സഹായിക്കും. ബിജെപിയെ തൂത്തെറിയും. കോൺഗ്രസിനേ രാജ്യത്തെ രക്ഷിക്കാനാകൂ. അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നതെന്നും മേവാനി പറഞ്ഞു.

India Sep 28, 2021, 6:54 PM IST

kanhaiya kumar and  jignesh mevani joined in congresskanhaiya kumar and  jignesh mevani joined in congress

കനയ്യയും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ: വരവേറ്റ് രാഹുൽ ഗാന്ധി

മുതി‍ർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ർച്ചയായ പലായനത്തിൽ വലഞ്ഞ കോൺ​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്. 

India Sep 28, 2021, 5:26 PM IST

Kanhaiya Kumar gave CPI huge expectation later became rebel to join CongressKanhaiya Kumar gave CPI huge expectation later became rebel to join Congress

ഉത്തരേന്ത്യയിൽ ഇടതിന്റെ കരുത്താകുമെന്ന് പ്രതീക്ഷിച്ചു; സിപിഐ നേതൃത്വത്തെ ഞെട്ടിച്ച് കനയ്യയുടെ ചുവടുമാറ്റം

ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്നുവന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തിയത്

India Sep 27, 2021, 10:38 PM IST

Kanhaiya kumar Jignesh Mevani will join Congress on Sep 28Kanhaiya kumar Jignesh Mevani will join Congress on Sep 28

കനയ്യയും അനുയായികളും നാളെ കോൺഗ്രസിൽ ചേരും, ചടങ്ങ് എഐസിസി ആസ്ഥാനത്ത്; രാഹുൽ ഗാന്ധി പങ്കെടുക്കും

ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെങ്കിലും നാളെയാവില്ല. എന്നാൽ കനയ്യ കുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ ജിഗ്നേഷ് മേവാനിയും പങ്കെടുക്കും

India Sep 27, 2021, 9:59 PM IST

Kanhaiya Kumar Jignesh Mevani to join Congress on September 28Kanhaiya Kumar Jignesh Mevani to join Congress on September 28

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; അനുയായികൾക്കൊപ്പം ചൊവ്വാഴ്ച പാർട്ടി പ്രവേശനം

ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും.

India Sep 25, 2021, 2:17 PM IST

Congress entry of Kanhaiya Kumar and Jignesh Mevani soonCongress entry of Kanhaiya Kumar and Jignesh Mevani soon

കനയ്യ കുമാറിന്‍റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം; ഈ മാസം 28 നെന്ന് സൂചന

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

India Sep 18, 2021, 8:05 PM IST

kanhaiya kumar to congress? kanhaiya met rahulgandhikanhaiya kumar to congress? kanhaiya met rahulgandhi

കനയ്യകുമാർ കോൺ​ഗ്രസിലേക്കോ? രാഹുൽ​ഗാന്ധിയുമായി ചർച്ച നടത്തി, ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിലേക്കെന്ന് സൂചന

ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരികയാണ്

Kerala Sep 16, 2021, 8:13 AM IST

Jignesh Mevani against amit shah's statement about ShaheenbagJignesh Mevani against amit shah's statement about Shaheenbag

'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം': അമിത് ഷായ്ക്ക് മറുപടിയുമായി ജിഗ്നേഷ് മെവാനി

ബിജെപി ഭരണത്തിലെത്തിയാല്‍ ഷഹീന്‍ബാഗില്ലാത്ത ദില്ലിയുണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനയ്‍‍‍‍ക്കെതിരെ ആഞ്ഞടിച്ച് ജിഗ്നേഷ് മെവാനി. 

India Jan 26, 2020, 7:23 PM IST

anti caa protest jignesh mevani in kozhikodeanti caa protest jignesh mevani in kozhikode

രാജ്യത്താകമാനം സിവിൽ നിയമലംഘന സമരങ്ങൾ നടക്കണം: ജിഗ്നേഷ് മേവാനി

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ ആത്മാര്‍ത്ഥതയില്ലെന്നും ജിഗ്നേഷ് മേവാനി

Kerala Dec 30, 2019, 2:22 PM IST

Chandrasekhar  still in jail with reports of torture with him says Jignesh MevaniChandrasekhar  still in jail with reports of torture with him says Jignesh Mevani

‘എന്‍റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുകയാണ്’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്‌നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും ജിഗ്നേഷ് ട്വിറ്ററില്‍ കുറിച്ചു.

India Dec 27, 2019, 6:58 PM IST

Gujarat MLA Jignesh Mevani  booked for defamationGujarat MLA Jignesh Mevani  booked for defamation

സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ശ്രമം; ജി​ഗ്നേഷ് മെവാനിക്കെതിരെ കേസ്

സ്കൂളിനെ അപകീർത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചെന്നാരോപിച്ച് വൽസാദിലെ ആർഎംവിഎം സ്കൂൾ പ്രിൻസിപ്പാളാണ് ജി​ഗ്നേഷ് മെവാനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

India Jun 15, 2019, 8:02 PM IST

Jignesh Mevanis election rally for Kanhaiya KumarJignesh Mevanis election rally for Kanhaiya Kumar

ബിഹാറിൽ കനയ്യക്കായി സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജി​ഗ്നേഷ് മേവാനി

ഇത് സംബന്ധിച്ച വീഡിയോ ജി​ഗ്നേഷ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള അങ്കത്തിനായി യുദ്ധഭൂമി തയ്യാറായിക്കഴിഞ്ഞെന്ന അടിക്കുറിപ്പോടെയാണ് ജി​ഗ്നേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.   

news Apr 3, 2019, 11:35 PM IST

Jignesh Mevani reaches Begusarai to campaign for CPI candidate Kanhaiya KumarJignesh Mevani reaches Begusarai to campaign for CPI candidate Kanhaiya Kumar

കനയ്യകുമാറിന് വേണ്ടി സൈക്കിളിൽ ചുറ്റിസഞ്ചരിച്ച് വോട്ട് ചോദിച്ച് ജിഗ്നേഷ് മേവനി

മണ്ഡലത്തിൽ ആര്‍ജെഡി ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ബിജെപിയാകട്ടെ മണ്ഡലത്തിൽ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല

news Mar 29, 2019, 10:11 AM IST

bjp pressure to cancel jignesh mevanis program in hk arts collegebjp pressure to cancel jignesh mevanis program in hk arts college

ബിജെപി സമ്മര്‍ദം മൂലം ജിഗ്നേഷ് മേവാനിയുടെ പരിപാടി റദ്ദാക്കി; രാജിവെച്ച് പ്രിന്‍സിപ്പാളിന്‍റെ പ്രതിഷേധം

ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളുടെ സമ്മര്‍ദം മൂലം  കോളജ് മാനേജ്മെന്‍റായ ബ്രഹ്മചാരി വാദി  ട്രസ്റ്റ് മേവാനിയെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു

India Feb 12, 2019, 8:25 PM IST

Arvind Kejriwal thrashes against 10 percent reservationArvind Kejriwal thrashes against 10 percent reservation
Video Icon

ജാതി സംവരണം ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കം: സാമ്പത്തിക സംവരണത്തിനെതിരെ കെജരിവാള്‍

കെജരിവാളിനോട് സമാനമായ വിഷയമാണ് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും അവതരിപ്പിച്ചത്

QuickView Jan 9, 2019, 6:22 PM IST