Jimmy Neesham
(Search results - 11)IPL 2020Oct 17, 2020, 8:46 PM IST
'കോടികള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം', മാക്സ്വെല്ലിനെ ട്രോളി നീഷാം
ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന് പഞ്ചാബ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം നേടിയെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും സജീവമാക്കാനായിട്ടില്ല പഞ്ചാബിന്. വന്‍വില കൊടുത്ത് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്വെല് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങാത്തതാണ് പഞ്ചാബിന്റെ തോല്‍വികളില്‍ നിര്‍ണായകമായത്.
CricketJan 26, 2020, 10:05 AM IST
'സ്വന്തം മുഖത്തേക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യല്ലേ'; താടി മുറിഞ്ഞിട്ടും രസകരമായ ട്വീറ്റുമായി ന്യൂസിലന്‍ഡ് താരം
റിവേഴ്സ് സ്വീപ്പ് പാളി, ന്യൂസിലന്‍ഡ് താരത്തിന്റെ താടിക്ക് മുറിവ്, പിന്നാലെ രസകരമായ ട്വീറ്റ്.
Other SportsOct 26, 2019, 7:24 PM IST
റഗ്ബി ലോകകപ്പിലും ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുമടക്കി ന്യൂസിലന്‍ഡ്
റഗ്ബി ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയിലൂടെ ഇംഗ്ലണ്ട് ഫൈനലില്‍. കഴിഞ്ഞ രണ്ട് ലോകകപ്പിലും കിരീടം നേടിയ ന്യൂസിലന്‍ഡിനെ, സെമിയിൽ ഞെട്ടിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഏഴിനെതിരെ 19 പോയിന്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ പകുതിയിൽ 10.0 എന്ന നിലയിൽ മുന്നിലെത്തിയ ഇംഗ്ലണ്ട്, തിരിച്ചുവരവിന് ന്യൂസീലന്‍ഡിനെ അനുവദിച്ചില്ല.
SpecialsJun 23, 2019, 12:15 PM IST
പൊരുതിവീണ ബ്രാത്ത്വെയ്റ്റിനെ ആശ്വസിപ്പിച്ച് കിവീസ് താരങ്ങള്‍; കണ്ണു നനച്ച് ട്രാഫോര്‍ഡിലെ കാഴ്ചകള്‍- വീഡിയോ
ബ്രാത്ത്വെയ്റ്റിനെ ആശ്വസിപ്പിച്ച് കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും നീഷാമും. കയ്യടിച്ച് ക്രിക്കറ്റ് ലോകം.
CRICKETMay 16, 2019, 12:07 PM IST
ധോണിയുടെ റണ്‍ഔട്ടിനെ കുറിച്ച് പറഞ്ഞ കിവീസ് താരത്തിനെതിരെ ആരാധകര്‍; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ഓടി!
ഐപിഎല്‍ ഫൈനലിലെ ധോണിയുടെ വിവാദ റണ്‍ഔട്ട് വിക്കറ്റ് ആണെന്ന് പറഞ്ഞതോടെ ആരാധകര്‍ കിവീസ് താരത്തിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു താരത്തിന്.
CRICKETMar 16, 2019, 11:43 AM IST
ഹിന്ദിയില്‍ തെറി വിളിച്ചയാള്‍ക്ക് കിവീസ് താരത്തിന്റെ മാസ് മറുപടി; 'കിടുക്കി'യെന്ന് ആരാധകര്‍
ഐപിഎല്‍ അടക്കമുള്ള മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശ താരങ്ങള്‍ പ്രാദേശിക ഭാഷകളിലെ വാക്കുകളും പ്രയോഗങ്ങളും വശത്താക്കാറുണ്ട്.
SpecialFeb 4, 2019, 1:16 PM IST
ഇന്ത്യയുടെ എതിരാളികള്‍ക്ക് ഐസിസിയുടെ ഉപദേശം
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായകമായത് വിക്കറ്റിന് പിന്നിലെ ധോണിയുടെ ഇടപെടലായിരുന്നു. മുന്‍നിര തകര്‍ന്നിട്ടും ന്യൂസിലന്‍ഡിനായി ജിമ്മി നീഷാം അടിച്ചു തകര്‍ത്ത് ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിന്നപ്പോള്‍
CRICKETFeb 3, 2019, 7:24 PM IST
ധോണി ബ്രില്ല്യന്‍സ് വീണ്ടും; ഇത്തവണ ഇരയായത് ജിമ്മി നീഷാം- വീഡിയോ കാണാം
37ാം ഓവറില്‍ നീഷാം കേദാര്‍ ജാദവിനെ നേരിടുന്നു. പന്ത് ജെയിംസ് നീഷാമിന്റെ പാഡുകളില്‍ കൊള്ളുകയും ഇന്ത്യന്‍ താരങ്ങള്‍ എല്‍ ബി ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. നീഷാമാകട്ടെ അമ്പയറുടെ തീരുമാനമറിയാന്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ താന്‍ ക്രീസിന് വെളിയിലാണ് നില്ക്കുന്നതെന്ന കാര്യം മറന്നു.
CRICKETFeb 2, 2019, 6:01 PM IST
ഇന്ത്യക്കെതിരെ ജയിക്കണമെങ്കില്‍ അയാളുടെ വിക്കറ്റെടുക്കണമെന്ന് കീവീസ് താരം ജിമ്മി നീഷാം
ഇന്ത്യന്‍ താരം എംഎസ് ധോണിയെ വാനോളം പുകഴ്ത്തി ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാം. ധോണി ക്രീസിലുള്ളിടത്തോളം ഇന്ത്യക്കെതിരെ ഒരു മത്സരവും ജയിച്ചുവെന്ന് ഉറപ്പു പറയാനാവില്ലെന്ന് നീഷാം പറഞ്ഞു.
CRICKETJan 3, 2019, 4:13 PM IST
ഓവറില്‍ അഞ്ച് സിക്സര്‍; ഗിബ്സിന്റെ റെക്കോര്‍ഡ് കൈയകലത്തില്‍ കൈവിട്ട് നീഷാം
ഏകദിന ക്രിക്കറ്റില്‍ ആറു പന്തില്‍ ആറു സിക്സറകളെന്ന ഹെര്‍ഷെല്‍ ഗിബ്സിന്റെ ലോക റെക്കോര്‍ഡ് കൈയകലത്തില്‍ കൈവിട്ട് ന്യൂസിലന്‍ഡിന്റെ ജിമ്മി നീഷാം. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ തിസാര പെരേര എറിഞ്ഞ 49-ാം ഓവറിലാണ് നീഷാം അഞ്ച് സിക്സറുകള്‍ പറത്തിയത്. 34 റണ്‍സാണ് ഈ ഓവറില്‍ നീഷാം അടിച്ചെടുത്തത്.
CRICKETAug 11, 2018, 6:27 PM IST
ആവേശം മൂത്ത് പോപ്പിന്റെ സെഞ്ചുറി പ്രവചിച്ച് പണി മേടിച്ച് ജിമ്മി നീഷാം
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഓലി പോപ്പ് സെഞ്ചുറി അടിക്കുമെന്ന പ്രവചിച്ച ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന് ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. രണ്ട് ബൗണ്ടറിയൊക്കെ അടിച്ച് മനോഹരമായി പോപ്പ് കളിച്ചുതുടങ്ങിയപ്പോഴാണ് നീഷാം ആവേശംമൂത്ത് അരങ്ങേറ്റത്തില്‍ പോപ്പിന്റെ സെഞ്ചുറി പ്രവചിച്ചത്.