Jinnu
(Search results - 2)Movie NewsNov 12, 2020, 6:58 PM IST
സൗബിന് ഷാഹിര്‍ ചിത്രം 'ജിന്നി'ന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
സൗബിൻ ഷാഹിർ ചിത്രം 'ജിന്നി'ന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിലാണ് നടപടി. 'കൈതി' സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഹർജി നൽകിയിരുന്നത്. കൈതിയുടെ വിതരണക്കാരായ സ്ട്രൈറ്റ് ലൈൻ സിനിമാസ് ലാഭവിഹിതം നൽകിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി.
Njangal Ingananu BhaiMar 24, 2020, 8:04 PM IST
പ്രചോദിപ്പിക്കുന്ന ജീവിതങ്ങളിലൂടെ ഒരു തിരിഞ്ഞുനടത്തം, 'ഞങ്ങള്‍ ഇങ്ങനാണ് ഭായ്'
25 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയാണ് 'ഞങ്ങള്‍ ഇങ്ങനാണ് ഭായ്'. ഈ എപ്പിസോഡുകളില്‍ ഞങ്ങള്‍ കണ്ടെത്തിയ പ്രചോദിപ്പിക്കുന്ന ജീവിതങ്ങളിലൂടെ ഈ കോവിഡ് കാലത്ത് ഒരു തിരിഞ്ഞു നടത്തം.