Asianet News MalayalamAsianet News Malayalam
15 results for "

Jio Offers

"
Airtel offers 2GB daily data with Rs 349, Rs 599 prepaid plans what Jio offers at the same priceAirtel offers 2GB daily data with Rs 349, Rs 599 prepaid plans what Jio offers at the same price

349, 599 പ്ലാനുകളില്‍ ജിയോയോ എയര്‍ടെല്ലോ മികച്ചത്?

എയര്‍ടെലും ജിയോയും 149 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള 2 ജിബി ഡാറ്റയും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിന് സബ്‌സ്‌ക്രിപ്ഷനും എയര്‍ടെല്‍ നല്‍കുന്നു,

What's New Feb 11, 2021, 7:32 AM IST

Jio introduces new all-in-one plans with up to 504GB data with 336-day validity for JioPhoneJio introduces new all-in-one plans with up to 504GB data with 336-day validity for JioPhone

ജിയോ ഫോണില്‍ പുതിയ പ്ലാനുകള്‍, കൂടുതല്‍ ഡേറ്റയും കൂടുതല്‍ കോളിങ്ങും, അറിയേണ്ടതെല്ലാം!

പരിധിയില്ലാത്ത ഓണ്‍നെറ്റ് കോളിംഗ് ഉള്ള 504 ജിബി ഡാറ്റ വരെ പുതിയ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു, ഇവയുടെ വില 1001, 1301, 1501 രൂപ എന്നിങ്ങനെയാണ്. സിം കാര്‍ഡ് ഒരു ജിയോഫോണിലാണെങ്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജിയോഫോണ്‍ പ്ലാനുകളാണിത്.

What's New Nov 6, 2020, 5:50 PM IST

jio free 2 gb for selected customersjio free 2 gb for selected customers

ജിയോ തെരഞ്ഞെടുക്കുന്ന ആള്‍ നിങ്ങളായേക്കാം; ലഭിക്കുക 2 ജിബി സൗജന്യ ഡാറ്റ

ഒരു ഉപയോക്താവ് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനില്‍ സജീവമാണെങ്കില്‍, തുടര്‍ച്ചയായി അഞ്ച് ദിവസത്തേക്ക് അദ്ദേഹത്തിന് 2 ജിബി അധിക ഡാറ്റ ലഭിച്ചുവെങ്കില്‍ ഇത് ജിയോ നല്‍കിയ സൗജന്യമാണ്.

What's New Jun 3, 2020, 11:13 PM IST

wifi calling started by jiowifi calling started by jio

ഇനി സൗജന്യ വൈഫൈ കോളിങ്ങിന്റെ കാലം; വിപ്ലവത്തിന് ജിയോയും തുടക്കം കുറിച്ചു

ജിയോയുടെ ഉപയോക്താക്കള്‍ക്കായി വൈഫൈ കോളിംഗ് റോളൗട്ട് ചെയ്യുന്നതും എയര്‍ടെല്‍ ചെയ്തതും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഹാന്‍ഡ്‌സെറ്റ് സപ്പോര്‍ട്ടിന്റെ കാര്യത്തിലാണ്. 150 ഓളം കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകളെ ജിയോയുടെ ഈ സൗകര്യം പിന്തുണയ്ക്കുന്നു

What's New Jan 9, 2020, 7:02 PM IST

jio extended unlimited prime membership for one yearjio extended unlimited prime membership for one year
Video Icon

ജിയോയുടെ പ്രൈം ഉപയോക്താക്കള്‍ക്ക് സൗജന്യ ഓഫറുകള്‍ ഒരു വര്‍ഷം കൂടെ ലഭിക്കും

മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രൈം അംഗത്വം പുതുക്കി. ഇതോടെ പ്രൈം ഉപയോക്താക്കള്‍ക്ക് 12 മാസം കൂടെ സൗജന്യ സേവനങ്ങള്‍ ലഭിക്കും.

QuickView May 10, 2019, 2:58 PM IST

jio offers 100 percent cash back for rs.399 offerjio offers 100 percent cash back for rs.399 offer
Video Icon

399 രൂപയുടെ റീച്ചാര്‍ജില്‍ 100 ശതമാനം ക്യാഷ്ബാക്ക്: ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ഫാഷന്‍ പോര്‍ട്ടലായ അജിയോയുമായി യോജിച്ചാണ് ജിയോ ന്യൂ ഇയര്‍ ഓഫര്‍ നടപ്പാക്കുക

QuickView Dec 29, 2018, 11:55 AM IST

airtel, jio and vodafone: best prepaid data plans for rs. 400airtel, jio and vodafone: best prepaid data plans for rs. 400
Video Icon

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍: 399 രൂപയ്ക്ക് ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍

 399 രൂപയ്ക്ക് ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയാണ്

QuickView Dec 27, 2018, 1:14 PM IST

Jio likely to go slow on discounts in 2019, industry ARPU may recoverJio likely to go slow on discounts in 2019, industry ARPU may recover

ജിയോ ഓഫറുകള്‍ കുറയും; അടുത്ത കൊല്ലം ഫോണ്‍ ചാര്‍ജ് പൊള്ളും

ജിയോ ഡിസ്ക്കൗണ്ടുകള്‍ നല്‍കുന്നത് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇക്കണോമിക് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

WHATS NEW Nov 20, 2018, 6:14 PM IST

airtel introduces new data plan to the prepaid usersairtel introduces new data plan to the prepaid users
Video Icon

159 രൂപയ്‌ക്ക്‌ ദിവസേന 1 ജിബി ഡാറ്റ; എയര്‍ടെലിന്റെ പുതിയ പ്ലാന്‍

ജിയോയെയും വോഡഫോണിനെയും വെല്ലുന്നതാണ്‌ എയര്‍ടെലിന്റെ പുതിയ ഓഫര്‍
 

QuickView Oct 25, 2018, 6:52 PM IST

airtel jio offers unlimited calls and data in kerala floodairtel jio offers unlimited calls and data in kerala flood

മഹാപ്രളയത്തെ നേരിടാന്‍ സൗജന്യസേവനം നല്‍കി ടെലികോം കമ്പനികള്‍

മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വമ്പന്‍ ടെലിക്കോം കമ്പനികള്‍. രക്ഷാപ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രമായി മൊബൈല്‍ ഫോണ്‍ മാറിയ സാഹചര്യത്തിലാണ് തീരുമാനം

TECHNOLOGY Aug 16, 2018, 4:54 PM IST