Asianet News MalayalamAsianet News Malayalam
269 results for "

Jisha

"
Fashion Review 2021 the relation of climate and fashion says stylish jishadFashion Review 2021 the relation of climate and fashion says stylish jishad

Fashion Review 2021: കാലാവസ്ഥാ വ്യതിയാനം ഫാഷന്‍ സങ്കൽപങ്ങളെ തകർത്തോ?

കാലാവസ്ഥാ വ്യതിയാനവും ഫാഷനും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് നടന്‍ മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ പറയുന്നത്.  2021ല്‍ സസ്റ്റൈനബിൾ ഫാഷന്‍റെ പ്രാധാന്യം കൂടിയിട്ടുണ്ടെന്നും ജിഷാദ് പറയുന്നു.  

Lifestyle Dec 22, 2021, 5:32 PM IST

Advocate BA aloor represents accused Kiran in vismaya death caseAdvocate BA aloor represents accused Kiran in vismaya death case

വിസ്മയകേസിലും ആളൂര്‍; വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് തെറ്റിക്കാതെ ബി എ ആളൂര്‍

സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയ പീഡനം നേരിടേണ്ടി വന്ന സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്തിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. 

crime Jul 3, 2021, 11:30 AM IST

thrissur native jisha seeks help for kidney transplantationthrissur native jisha seeks help for kidney transplantation

പ്രതിസന്ധികളില്‍ തളരാതെ ജിഷ; താങ്ങായി കൂട്ടുകാരും...

തുടര്‍ച്ചയായ പ്രതിസന്ധികളിലൂടെയാണ് തൃശൂര്‍ സ്വദേശി ജിഷയുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആദ്യം ഒരു ബസ്സപകടത്തിന്റെ രൂപത്തിലായിരുന്നു പരീക്ഷണമെങ്കില്‍ പിന്നീട് വിവാഹം കഴിഞ്ഞ് നാലാം വര്‍ഷം ഭര്‍ത്താവിന്റെ വിയോഗമായിരുന്നു ജിഷയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം മകനൊപ്പം, അവന് കൂടി വേണ്ടി ജീവിക്കാമെന്ന ധൈര്യത്തിലെത്തിയപ്പോഴിതാ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് അടുത്ത പ്രതിസന്ധി എത്തിയിരിക്കുകയാണ്. 

Health Apr 2, 2021, 5:00 PM IST

mohanlal in green jacket styled by jishad shamsudeenmohanlal in green jacket styled by jishad shamsudeen

പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റില്‍ തിളങ്ങി മോഹന്‍ലാല്‍

പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റിലാണ് ലാലേട്ടന്‍ ഇത്തവണ തിളങ്ങിയത്. ഗ്രീന്‍ നിറത്തിലുള്ള ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്  ഒപ്പം പെയര്‍ ചെയ്തത്. 

Lifestyle Mar 14, 2021, 10:21 PM IST

malayalam love poems by Jisha Kmalayalam love poems by Jisha K

അകമുറി(വു)കള്‍, ജിഷ കെ എഴുതിയ പേരില്ലാത്ത പ്രണയകവിതകള്‍

അവളവളിലേക്കുള്ള നിരന്തര യാത്രകളാണ് ജിഷയുടെ കവിതകളുടെ അടിവേരായി കിടക്കുന്നത്. എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ബൂമറാംങുകള്‍. അത് പ്രണയമാവാം, വിഷാദമാവാം, ആനന്ദമാവാം, കൊടുംവേദനയാവാം, ഉണങ്ങിയ മുറിവുകളുടെ നിസ്സംഗതയോ കാലടിക്കു കീഴില്‍ വിണ്ടുകീറാനിരിക്കുന്ന ശൂന്യതയോ ആവാം.

Literature Mar 11, 2021, 7:58 PM IST

reading Kuzhur wilsons anthology of poems by Jisha Kreading Kuzhur wilsons anthology of poems by Jisha K

ഈ വരികള്‍ കവിതയുടെ രാജ്യം സ്വപ്നം കാണുന്നു

പരസ്യ ഫലകങ്ങളോ ആകര്‍ഷണീയങ്ങളായ മോഹന സമ്മാനങ്ങളോ കുഴുരിന്റെ കവിതകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല
കള്ളി മുള്ളിന്റെ ചെറുത്തു നില്‍പ്പാണതിന്.

Literature Mar 6, 2021, 6:36 PM IST

mohanlal bigboss season 3 retro look by Jishad shamsudeenmohanlal bigboss season 3 retro look by Jishad shamsudeen

ഇത് റെട്രോ-മോഡേൺ ലുക്ക്; പഴയ സ്കൂള്‍ ഫാഷനിലേയ്ക്ക് മോഹന്‍ലാല്‍

രണ്ടാമത്തെ ലുക്കില്‍  വിന്‍റേജ് സ്റ്റൈലിലെത്തിയ ലാലേട്ടന്‍ ഫാഷന്‍ ലോകത്തിന്‍റെയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ ലുക്കിന് പിന്നിലും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍റെ കയ്യൊപ്പ് കാണാം.

Bigg Boss Feb 27, 2021, 9:52 PM IST

mohanlal s first look in bigboss season 3mohanlal s first look in bigboss season 3

ബ്ലാക്ക് ബ്ലേസറില്‍ ബോസ് ലുക്ക്; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍

ബിഗ് ബോസ് സീസണ്‍ 3യുടെ ആദ്യ ദിനത്തില്‍ ബ്ലാക്ക് ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ്  ലാലേട്ടന്‍ എത്തുന്നത്. ബ്ലാക്ക് ഷര്‍ട്ടിനൊപ്പമാണ് ബ്ലാക്ക് സ്ലിം ബ്ലേസര്‍ സ്യൂട്ട് ധരിച്ചിരിക്കുന്നത്. 

Lifestyle Feb 14, 2021, 7:51 PM IST

district administration said that the assistance to Jishas family has been handed over in fulldistrict administration said that the assistance to Jishas family has been handed over in full

ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു

Kerala Sep 14, 2020, 9:16 PM IST

a super dress for our super heroesa super dress for our super heroes
Video Icon

കൊവിഡിനെ പേടിക്കാതെ രോഗികളെ പരിചരിക്കാം; ഇതാ ഒരു സൂപ്പർ ഡ്രസ്സ്

കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വേണ്ടി  സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോചനയിലാണ് കേരളാ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി  ഒരു സൂപ്പര്‍ ഹീറോ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍. 

Explainer Mar 31, 2020, 4:37 PM IST

covid 19 doctors super hero dress designed by jishadcovid 19 doctors super hero dress designed by jishad

കൊവിഡ് യുദ്ധത്തിലെ സൂപ്പര്‍ ഹീറോസിന് ഇനി 'സൂപ്പര്‍ ഡ്രസ്സ്'; സുരക്ഷാ കവചമൊരുക്കാന്‍ സര്‍ക്കാര്‍

കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ ഹീറോ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍. സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Lifestyle Mar 29, 2020, 9:14 PM IST

Literature five malayalam poems by Jisha KLiterature five malayalam poems by Jisha K

തിരികെ നടക്കുമ്പോള്‍, ജിഷ കെ എഴുതിയ കവിതകള്‍

ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ പിറകിലേക്ക് കെട്ടഴിച്ചുവിടാറുള്ളൊരു ഭൂമിയുണ്ട്, ജിഷ കെയുടെ ഒരു കവിതയില്‍. അഴിച്ചെടുക്കാനാവാത്ത ഭ്രമണവളയങ്ങളുടെ പാടുകളിലൂടെ തന്നിലേക്ക് തന്നെയെത്തി കറങ്ങിക്കൊണ്ടേയിരിക്കുന്ന ഭൂമി.

Literature Feb 14, 2020, 5:38 PM IST

mohanlal s new fashion trend interview of his personal stylishmohanlal s new fashion trend interview of his personal stylish

'ഫാഷനെ കുറിച്ച് അദ്ദേഹത്തിനറിയാം'; ബിഗ് ബോസിലെ ലാലേട്ടന്‍റെ ഡിസൈനറിന് പറയാനുള്ളത്...

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. എന്നാല്‍ ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ്  'ലാലേട്ടന്‍' എന്നത് ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്താം. അടുത്തിടെ പല തരം സ്റ്റൈലുകളിലാണ് നാം അദ്ദേഹത്തെ  കാണുന്നത്. 

Lifestyle Jan 23, 2020, 11:58 AM IST

Thottappan UGC series Jisha KThottappan UGC series Jisha K

പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

അപരിചിതരുടെ ലോകം എനിക്കെന്നും വിറയലുകള്‍ മാത്രമേ സമ്മാനിക്കാറുള്ളൂ. അമ്പരപ്പോടെ അവിടേക്ക് എടുത്തുവെച്ച ആദ്യപടി ഇന്നുമോര്‍മ്മയില്‍ ഉണ്ട്. 

column May 30, 2019, 5:37 PM IST