Asianet News MalayalamAsianet News Malayalam
32 results for "

Jisha Case

"
jisha case trial begins todayjisha case trial begins today

ജിഷ വധക്കേസ് വിചാരണ ഇന്നു തുടങ്ങും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. ആദ്യ ദിവസം രണ്ടു സാക്ഷികളുടെ മൊഴിയെടുക്കും.

Nov 2, 2016, 1:42 AM IST

police found fault in fir and post mortum report of jisha casepolice found fault in fir and post mortum report of jisha case

ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍

കൊച്ചി: ജിഷ വധക്കേസിലെ എഫ്ഐആറിലെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലേയും സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടതെങ്കിലും 29നെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്.

Sep 25, 2016, 6:26 PM IST

similarities between jisha and soumya murder casessimilarities between jisha and soumya murder cases

സൗമ്യവധക്കേസും ജിഷ വധക്കേസും ഒരേപോലെ

കൊച്ചി: സൗമ്യവധക്കേസിലും പെരുമ്പാവൂരിലെ ജിഷ വധക്കേസിനും സമാനതകള്‍ ഏറെയാണ്. ഇരുകേസുകളിലും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നിരത്തുന്നത്. ജിഷ വധക്കേസിന്റെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് സൗമ്യവധക്കേസിലെ അന്തിമവിധി വന്നതും.

Sep 15, 2016, 7:06 PM IST

jisha case crimefile to submit on saturdayjisha case crimefile to submit on saturday

ജിഷവധക്കേസ് കുറ്റപത്രം ശനിയാഴ്‌ച സമര്‍പ്പിക്കും

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം ശനിയാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ മാനംഭംഗപ്പെടുത്താനുളള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുളളത്.

Sep 15, 2016, 1:44 PM IST

ameerul to be produced before court in animal abuse caseameerul to be produced before court in animal abuse case

മൃഗപീഡന കേസ്: അമീറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന്  എറണാകുളം കുറുപ്പുംപടി കോടതിയില്‍ ഹാജരാക്കും. മൃഗപീ!ഡനക്കേസിലാണ് ഇയാളെ കൊണ്ടുവരുന്നത്.

Jul 15, 2016, 2:16 AM IST

jisha mother cant identify ameerul islamjisha mother cant identify ameerul islam

അമീറിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. പ്രതിയെ മുന്‍ പരിചയമില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് ഇരുവരും പ്രതിയെ കണ്ടത്.

Jun 27, 2016, 9:25 PM IST