Asianet News MalayalamAsianet News Malayalam
89 results for "

Jishnu Pranoy

"
viral 2019 jishnu pranoy biopic filmviral 2019 jishnu pranoy biopic film

ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു

സ്വാശ്രയ കോളേജുകളിലെ  ഇടിമുറികളെ  പിടിച്ചു കുലുക്കി മലയാളികളുടെ മനസ്സിൽ നൊമ്പരമായി വിട്ട് പിരിഞ്ഞ ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു.

Chuttuvattom Oct 5, 2019, 9:15 PM IST

nothing will happen without the knowledge of krishnadas said mahijanothing will happen without the knowledge of krishnadas said mahija

'കൃഷ്ണദാസ് അറിയാതെ ഒന്നും നടക്കില്ല, നുണപരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു': മഹിജ

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‍റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ജിഷ്ണുവിന്‍റെ അമ്മ മഹിജ.

Kerala Sep 30, 2019, 5:37 PM IST

cbi investigation report says jishnu pranoy committed suicidecbi investigation report says jishnu pranoy committed suicide

ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ

പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്,വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ്  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്

Kerala Sep 30, 2019, 4:16 PM IST

Seven students of nehru engineering college have been suspendedSeven students of nehru engineering college have been suspended

ജിഷ്ണു പ്രണോയിയുടെ ചിത്രമുള്ള ആശംസാ കാര്‍ഡ്; നെഹ്റു കോളേജില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ക്ലാസില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചതിനാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

Kerala Jul 27, 2019, 3:03 PM IST

students failure in nehru college report submittedstudents failure in nehru college report submitted

'നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥികളെ തോല്‍പിച്ചത് തന്നെ', അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളെ, അവരുടെ പരീക്ഷാപേപ്പര്‍ തിരുത്തിയാണ് പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതെന്ന് ..

Kerala Jul 27, 2019, 2:14 PM IST

Report against Nehru college in failing students who took part strikes in support of jishnu pranoyReport against Nehru college in failing students who took part strikes in support of jishnu pranoy

ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ഥികളെ മനഃപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ തിരുത്തി പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

Kerala Jun 18, 2019, 12:59 PM IST

jishnu pranoy's mother mahija and pambadi nehru college sfi complaint against pk sasijishnu pranoy's mother mahija and pambadi nehru college sfi complaint against pk sasi

പ്രാപ്തിയുള്ളവന് നേരെയേ കല്ലെറിയൂ; പി കൃഷ്ണദാസിനെ പുകഴ്ത്തിയ പികെ ശശിക്കെതിരെ പരാതിയുമായി മഹിജ

"കൃഷ്ണദാസ്സ് തളരരുത്, പ്രാപ്തിയുള്ളവന് നേരെയെ കല്ലെറിയു, മന്ദബുദ്ധികളെ ആരെങ്കിലും വിമർശിക്കാൻ നിൽക്കുമോ? കൃഷ്ണദാസ് അതിനെയെല്ലാം അതിജീവിക്കാൻ കരിത്തുള്ള മനുഷ്യനാണ്" എന്നായിരുന്നു പി കെ ശശിയുടെ പ്രസ്താവന

Kerala May 4, 2019, 7:32 PM IST

cpm make reminisce of  Jishnu Pranoys death anniversarycpm make reminisce of  Jishnu Pranoys death anniversary

ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമ വാർഷികം; അനുസ്മരണം സംഘടിപ്പിച്ച് സിപിഎം

ജിഷ്ണുവിന്‍റെ അച്ഛൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. കുടുംബം പാർട്ടിക്കൊപ്പം തന്നെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ  പറഞ്ഞു 

KERALA Jan 7, 2019, 7:30 AM IST

jishnu pranoys second death anniversaryjishnu pranoys second death anniversary

ജിഷ്ണു പ്രണോയ്‍ മരിച്ചിട്ട് രണ്ട് വര്‍ഷം; നീതിക്ക് വേണ്ടി ഒരു കുടുംബം പോരാടുന്നു

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റലിൽ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗിതിയുണ്ടായില്ല. ഏറെ രാഷ്ട്രീയവിവാദങ്ങളുയർത്തിയ കേസ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്

KERALA Jan 6, 2019, 6:47 AM IST

trying to intimidate witnesses in jishnu pranoy case  says  CBItrying to intimidate witnesses in jishnu pranoy case  says  CBI

ജിഷ്ണു പ്രണോയ് കേസ്: നെഹ്റു കോളേജിനെതിരെ സിബിഐ; സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമം

ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിബിഐ.  കേസിൽ സാക്ഷികളായ കുട്ടികളെ പരീക്ഷകളിൽ തോൽപിക്കുന്നതടക്കമുള്ള പ്രതികാര നടപടികൾ കോളേജധികൃതർ നടത്തുന്നു.

KERALA Jan 5, 2019, 12:12 PM IST

sfi against nehru collegesfi against nehru college

ജിഷ്ണു പ്രണോയി കേസ്; മൊഴി നൽകിയ വിദ്യാർഥികളെ പരീക്ഷയിൽ തോൽപ്പിച്ചതിനെതിരെ സമരവുമായി എസ്എഫ്ഐ

ജിഷ്ണു പ്രണോയി കേസിൽ നെഹ്റു കോളേജ് മാനേജ്‌മെന്‍റിന് എതിരെ മൊഴി നൽകിയ വിദ്യാർഥികളെ പരീക്ഷയിൽ തോൽപ്പിച്ചതിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം.

KERALA Dec 29, 2018, 1:10 PM IST

nehru college students failed in examinationnehru college students failed in examination

ജിഷ്ണു പ്രണോയി കേസ്; മാനേജ്‌മെൻറിനിനെതിരെ മൊഴി നൽകിയ വിദ്യാര്‍ത്ഥികളെ കരുതിക്കൂട്ടി തോല്പിച്ചെന്ന് അന്വേഷണ സമിതി

ജിഷ്ണു പ്രണോയി കേസിൽ നെഹ്റു കോളേജ് മാനേജ്‌മെൻറിന് എതിരെ മൊഴി നൽകിയ വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി. വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തി. എന്നാല്‍ മനപൂര്‍വ്വം തോല്‍പ്പിച്ചിട്ടില്ലെന്നാണ് മാനേജ്മെൻറിൻറെ നിലപാട്. 

Chuttuvattom Dec 26, 2018, 9:10 PM IST